Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതി അവരുടെ സ്വഭാവം; കോണ്‍ഗ്രസ് സര്‍ക്കാര്‍ സോണിയ കുടുംബത്തിന്റെ എടിഎം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ദല്‍ഹി കോണ്‍ഗ്രസ് ദര്‍ബാറിന്റെ എടിഎം കൗണ്ടറായി സംസ്ഥാനത്തെ മാറ്റുകയാണ് ഭൂപേഷ് ബാഗേല്‍ ചെയ്യുന്നത്. അധികാരത്തിലേറാന്‍ എന്ത് പ്രീണനം നടത്താനും മടിക്കാത്തവരാണ് കോണ്‍ഗ്രസെന്ന് അമിത് ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 01:37 pm IST
inIndia

രാജ്നന്ദ്ഗാവ്(ഛത്തിസ്ഗഢ്): അഴിമതിയുടെ ചങ്ങലക്കെട്ടില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള ദൗത്യമാണ് ഛത്തിസ്ഗഢില്‍ ബിജെപി ഏറ്റെടുക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതി കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. നിരത്തില്‍ ഹോട്ടലുകള്‍ പോലെ അവര്‍ എവിടെയും അഴിമതിയുടെ കട തുറക്കും.

ദല്‍ഹി കോണ്‍ഗ്രസ് ദര്‍ബാറിന്റെ എടിഎം കൗണ്ടറായി സംസ്ഥാനത്തെ മാറ്റുകയാണ് ഭൂപേഷ് ബാഗേല്‍ ചെയ്യുന്നത്. അധികാരത്തിലേറാന്‍ എന്ത് പ്രീണനം നടത്താനും മടിക്കാത്തവരാണ് കോണ്‍ഗ്രസെന്ന് അമിത് ഷാ പറഞ്ഞു.

രാജ്നന്ദ്ഗാവില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ മുഖ്യമന്ത്രി രമണ്‍സിങ് അടക്കമുള്ളവരുടെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് മുന്നോടിയായാണ് പതിനായിരങ്ങള്‍ അണിനിരന്ന റാലി നടന്നത്.

ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസുകാര്‍ അഴിമതിയിലൂടെ കവര്‍ന്ന ഓരോ ചില്ലിക്കാശും തിരിച്ചുപിടിക്കും. അവ ജനക്ഷേമത്തിന് വിനിയോഗിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശും ഛത്തീസ്ഗഢും ഒറ്റ സംസ്ഥാനമായിരിക്കെ കോണ്‍ഗ്രസിന്റെ ഭരണം അതിനെ രോഗിയാക്കി മാറ്റിയിരുന്നു. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ മൂലം ജനങ്ങള്‍ കൊടിയ പീഡനമാണ് അനുഭവിച്ചത്.

പതിനഞ്ച് വര്‍ഷത്തെ രമണ്‍സിങ്ങിന്റെ ഭരണമാണ് ഛത്തിസ്ഗഢില്‍ വികസനത്തിന്റെ പ്രകാശമെത്തിച്ചതെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടി. വര്‍ഗീയകലാപങ്ങളുടെ തലസ്ഥാനമാക്കി ഭൂപേഷ് ബാഗേല്‍ ഛത്തിസ്ഗഢിനെ മാറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ആരോപിച്ചു. ഏപ്രിലില്‍ ബമേതാര ജില്ലയിലെ ബിരണ്‍പൂരില്‍ കലാപം ഉണ്ടായതിന് പിന്നില്‍ ബാഗേലിന്റെ വര്‍ഗീയ പ്രീണനമാണെന്ന് അദ്ദേഹം പറഞ്ഞു.

ബിരണ്‍പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട ഭുവനേശ്വര്‍ സാഹുവിന്റെ അച്ഛന്‍ ഈശ്വര്‍ സാഹുവിനെയാണ് ജില്ലയിലെ സജാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

ഭുവനേശ്വറിന്റെ ബലിദാനത്തിന് നീതി തേടിയാണ് ഈശ്വര്‍ സാഹുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് അമിത് ഷാ പറഞ്ഞു. താമരയ്‌ക്ക് ചെയ്യുന്ന ഓരോ വോട്ടും നരേന്ദ്ര മോദി നയിക്കുന്ന നാടിന്റെ സുവര്‍ണ ഭാവിക്കായുള്ള പിന്തുണയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: amit-shahchattisgarh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

Kerala

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

പുതിയ വാര്‍ത്തകള്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.