Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; വിഴിഞ്ഞത്ത് കോണ്‍ഗ്രസ് കളിച്ചത് ഡബിള്‍ റോള്‍: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 10:22 pm IST
in Kerala

ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുമെന്ന് പറഞ്ഞത് സപ്
തംബര്‍ മാസത്തില്‍ ആയിരുന്നെന്നും അത് ഒക്ടോബര്‍ മാസത്തില്‍ ആയെന്ന വ്യത്യാസം മാത്രേമേ ഉള്ളൂവെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. തുറമുഖം ആയതിനാല്‍ അതിന്റെ നിര്‍മാണത്തിനുള്ള സാധനങ്ങളാണ് ആദ്യ കപ്പലില്‍ എത്തിച്ചത്. നിര്‍മാണ സാമഗ്രികളുമായി ഏഴു കപ്പലുകള്‍ കൂടി എത്താനുണ്ടെന്നും അദ്ദേഹം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. വലിയ ഒരു പ്രൊജക്ട് ആയതിനാലും അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടേണ്ടതിനാലുമാണ് ഇത്തരത്തില്‍ ഉദ്ഘാടനം നടത്തിയത്. സംസ്ഥാന സര്‍ക്കാരും കരാര്‍ കമ്പനിയും സംയുക്തമായാണ് ഉദ്ഘാടനത്തിന്റെ ചെലവ് വഹിച്ചത്. 2024 മെയ് മാസത്തില്‍ പദ്ധതി കമ്മിഷന്‍ ചെയ്യും. 2027ല്‍ പദ്ധതി പൂര്‍ണമാകുമെന്നും മന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ ഭരണകാലത്ത് തന്നെ വിഴിഞ്ഞം തുറമുഖം എന്ന ആശയം നിലനില്‍ക്കുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയില്‍ കോണ്‍ഗ്രസ് ഡബിള്‍ റോള്‍ കളിച്ചെന്നും അഹമ്മദ് ദേവര്‍ കോവില്‍ ആരോപിച്ചു. ഒന്നാം യുപിഎ സര്‍ക്കാര്‍ ചൈന കമ്പനിയുടെ പേര് ടെന്‍ഡറിലുണ്ടെന്ന് പറഞ്ഞ് പദ്ധതി അനുമതി നിഷേധിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദാനിയുമായി കരാറില്‍ ഒപ്പിട്ടു. കമ്പനിക്ക് അനുകൂലമായാണ് യുഡിഎഫ് സര്‍ക്കാര്‍ അന്ന് കരാറുണ്ടാക്കിയിരുന്നത്. സംസ്ഥാനത്തിന്റെ താല്പര്യം കണക്കിലെടുത്താണ് എല്‍ഡിഎഫ് ആദ്യം പദ്ധതിയെ എതിര്‍ത്തത്. പദ്ധതി നഷ്ടമാകാതിരിക്കാനാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോയത്.

പദ്ധതിക്കെതിരെ നടന്ന സമരത്തില്‍ ഭാരതത്തിനകത്തും പുറത്തുമുള്ള ശക്തികളുടെ പിന്തുണ ഉണ്ടായിരുന്നു. ചില രാജ്യങ്ങളും സമരത്തിന് പിന്നിലുണ്ടായിരുന്നു. പദ്ധതിക്കെതിരെ രണ്ടാം വിമോചന സമര മാതൃക പ്രഖ്യാപിച്ചവരാണ് കെ. സുധാകരനും വി.ഡി. സതീശനുമെന്നും അഹമ്മദ് ദേവര്‍ കോവില്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: congressVizhinjam IssueAhmed Dewar KovilV. Murale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.