Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ തട്ടിപ്പ് 343 കോടിയുടേതെന്ന് ഇഡി;തട്ടിപ്പുനടത്തിയവരുടെ പേരും തുകയും പുറത്തുവിട്ടു

കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പ് 343.6 കോടിയുടേതാണെന്ന വെളിപ്പെടുത്തലുമായി ഇഡി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 08:21 pm IST
inKerala

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പ് 343.6 കോടിയുടേതാണെന്ന വെളിപ്പെടുത്തലുമായി ഇഡി. 126.8 കോടിയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പും 112 കോടിയെന്ന് ക്രൈംബ്രാഞ്ചും പറഞ്ഞയിടത്താണ് അതിന്റെ രണ്ടര ഇരട്ടിയോളം തുകയുടെ തട്ടിപ്പ് നടന്നതായി ഇഡി കണ്ടെത്തിയത്.

2022 ഡിസംബര്‍ 31 വരെയുള്ള കിട്ടാക്കടങ്ങള്‍, വ്യാജവായ്‌പകള്‍ എന്നിവ കണക്കാക്കി തിരിച്ചപ്പോഴാണ് ഇത്രയും വലിയ തട്ടിപ്പിന്റെ കണക്ക് വ്യക്തമായത്. പ്രധാനമായും 90 പേരാണ് ഈ തട്ടിപ്പുകള്‍ക്ക് പിന്നിലുള്ളത്. വ്യാജരേഖകളും വിലമതിക്കാനാവത്ത ഈടുകളും നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

പ്രധാന തട്ടിപ്പുകാരുടെയും അവര്‍ ബാങ്കിനെ തട്ടിച്ച് സ്വന്തമാക്കിയ കോടികളുടെയും വിവരങ്ങള്‍::

1. ബാങ്ക് മാനേജരായിരുന്ന ബിജു കരിം, റബ്കോ കമ്മീഷന്‍ ഏജന്‍റായ എ.കെ. ബിജോയ് എന്നിവര്‍ തട്ടിച്ചത് – 35.06 കോടി
2.ബാങ്കിന്റെ ഇടനിലക്കാരനായ പി.പി. കിരണ്‍ തട്ടിച്ചത്- 51 വായ്‌പകളില്‍ നിന്നായി 48.57 കോടി.
3. ബാങ്കിന്റെ അക്കൗണ്ടന്‍റായിരുന്ന സി.കെ. ജില്‍സ് എട്ട് വായ്‌പകളില്‍ നിന്നും തട്ടിച്ചത് -5.06 കോടി രൂപ.
4. ബാങ്കിന്റെ അംഗമായിരുന്ന വെങ്ങിണിശേരിയിലെ കെ.ബി. അനില്‍ കുമാര്‍ കുറികളിലൂടെയും ഓവര്‍ ഡ്രാഫ്റ്റിലൂടെയും തട്ടിച്ചത്- 18.93 കോടി രൂപ.
5. സാധാരണ അംഗമായ കോടശ്ശേരിയിലെ പി.കെ. അബ്ദുള്‍ നാസര്‍ എട്ടാളുടെ പേരില്‍ എടുത്തത്- 7.97 കോടി.
6. സാധാരണ അംഗത്വമുള്ള ഗുരുവായൂര്‍ സ്വദേശി വി.എം. അബ്ദുള്‍ ഗഫൂര്‍-9.41 കോടി
7. സാധാരണ അംഗമായ കൊടുങ്ങല്ലൂരിലെ ഒ.ഐ. ഗോപാലകൃഷ്ണന്‍ 14 വായ്‌പകള്‍ വഴി- 9.86 കോടി.
8. കോടശ്ശേരിയിലെ കെ.കെ. പ്രദീപ് . പത്ത് പേരുടെ പേരില്‍- 8.37 കോടി.
9. തൊട്ടിപ്പാള്‍ സ്വദേശി സി.എം. രാജീവന്‍ 18 പേരുടെ പേരില്‍ 11.07 കോടി.
10. മണലൂരിലെ കെ.ഡി. സുനില്‍കുമാര്‍ 10 രേഖകളുടെ ഈടില്‍- 5.01 കോടി.
11. ഇരിങ്ങാലക്കുട സ്വദേശി ആമിന പള്ളിപ്പറമ്പില്‍ അഞ്ച് വായ്‌പകള്‍- 4.3 കോടി.
12. തേലപ്പിള്ളിയിലെ പി.വി. രമേഷ് 12 വായ്‌പകള്‍- 5.11 കോടി.
13. ചേലക്കോട്ടുകരയിലെ ഡേവി വര്‍ഗീസ് – ഏഴ് രേഖകള്‍ -7.06 കോടി.
14. ചേര്‍പ്പിലെ സ്വര്‍ണ്ണവ്യാപാരി അനില്‍ സുഭാഷ് 47 ഇടപാടുകള്‍- 8. 53 കോടി.

Tags: Karuvannur BankEDenforcement directorateKaruvannur Bank ScamKaruvannurbankfraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

Kerala

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

Kerala

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.