Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഉള്ളവര്‍ ശ്രദ്ധിക്കുക; പണം പിന്‍വലിക്കല്‍ ഉള്‍പ്പെടെ മൂന്ന് മാറ്റങ്ങള്‍ വന്നിട്ടുണ്ടേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 07:38 pm IST
inIndia, Business

സാധാരണക്കാരന്റെ സാമ്പത്തിക ഇടപാടുകള്‍ ഇപ്പോള്‍ ഏറെയും ആശ്രയിക്കുന്നത് തപാല്‍ വകുപ്പിനെയാണ്. അങ്ങനെ മാറിയിരിക്കുന്നു കാലങ്ങളായി നിലനിന്നിരുന്ന ബന്ധത്തിന്റെ വിശ്വാസം. നിക്ഷേപ പദ്ധതികളില്‍ ജനങ്ങള്‍ ഏറെയും വിശ്വസിക്കുന്നത് നിലവില്‍ തപാല്‍ വകുപ്പിനെയാണ്. ബാങ്കിംഗ് മേഖലയില്‍ വന്‍ മുന്നേറ്റം നടത്താന്‍ തപാല്‍ വകുപ്പിന് സാധിച്ചിരിക്കുന്നു. ഏറെയും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍.

സാധാരണ ജനങ്ങളുടെ സാമ്പത്തിക ആവശ്യത്തിനനുസരിച്ചുള്ള വ്യത്യസ്ത തരത്തിലുള്ള പദ്ധതികള്‍ തപാല്‍ വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സേവിംഗ്‌സ് അക്കൗണ്ട്‌സിന്റെ വിവിധ പദ്ധതികള്‍ തന്നെ നിലവിലുണ്ട്.
തപാല്‍ വകുപ്പിന്റെ സേവിംഗ് അക്കൗണ്ട്‌സിന്റെ നിയമങ്ങളില്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര ധനമന്ത്രാലയം.

1. അക്കൗണ്ട് ഉടമകളുടെ എണ്ണം വര്‍ധിപ്പിച്ചു

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍, ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരമാവധി എണ്ണം രണ്ട് ആയിരുന്നു. എന്ന് ഇത് പുതിയ ഭേദഗതി പ്രകാരം മൂന്നുപേരെ ചേര്‍ക്കാം.

2. പണം പിന്‍വലിക്കല്‍

പണം പിന്‍വലിക്കാനുള്ള പ്രക്രിയയില്‍ ഇനി ഉപയോഗിക്കേണ്ടത് ഫോം രണ്ടിന് പകരം ഫോം മൂന്നാണ്. 50 രൂപയില്‍ കൂടുതലുള്ള പണം പിന്‍വലിക്കലുകള്‍ക്ക് ഫോം 3 പൂരിപ്പിച്ച് നല്‍കുകയും പാസ്ബുക്ക് ഹാജരാക്കുകയും വേണം.സാധാരണപോലെ തന്നെ ചെക്ക് വഴിയും ഓണ്‍ലൈന്‍ വഴിയും പണം പിന്‍വലിക്കാന്‍ സാധിക്കും.

3. ഇനി നിക്ഷേപങ്ങളുടെ പലിശ കണക്കാക്കുന്നത്

പോസ്റ്റ് ഓഫിസ് നിക്ഷേപ നിയമത്തില്‍ വന്ന മറ്റൊരു സുപ്രധാന മാറ്റം പലിശ നിരക്കിലാണ്. പ്രതിവര്‍ഷം 4% എന്ന നിരക്കില്‍ കണക്കാക്കുന്ന പലിശ നിരക്ക് ഇനി ഓരോ വര്‍ഷവും അവസാനം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും.
അവസാന മാസത്തെ പത്താം ദിവസത്തിന്റേയും അവസാന ദിവസത്തിന്റേയും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് കണക്കാക്കിയാകും പലിശ നിരക്ക്.
അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുന്‍പുള്ള മാസം മാത്രമേ പലിശ ലഭിക്കുകയുള്ളു.

Tags: Post OfficeAccount holderIndia Post
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

തപാല്‍ വകുപ്പിന്റെ 24 സ്പീഡ് പോസ്റ്റ്, 24 സ്പീഡ് പോസ്റ്റ് പാഴ്സല്‍, 48 സ്പീഡ് പോസ്റ്റ് സേവനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍. ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത, സെക്രട്ടറി (പോസ്റ്റ്സ്) വന്ദിത കൗള്‍, ഹര്‍പ്രീത് സിങ് എന്നിവര്‍ സമീപം
India

24 മണിക്കൂറിനുള്ളില്‍ തപാല്‍, പാഴ്സല്‍ വിതരണം ഉറപ്പാക്കി തപാല്‍ വകുപ്പ്

പുതിയ വാര്‍ത്തകള്‍

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.