Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതവും വിയറ്റ്‌നാമുമായി രണ്ടായിരം വര്‍ഷം പഴക്കമുള്ള ബന്ധം; വിയറ്റ്‌നാമില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് എസ്. ജയശങ്കര്‍

ഹനോയിയിലെ ബാക് നിന്‍ നഗരത്തിലാണ് ടാഗോര്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഭാരതവും വിയറ്റ്‌നാമും ഏകദേശം രണ്ടായിരം വര്‍ഷം പഴക്കമുള്ള അഗാധമായ ചരിത്രബന്ധമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 10:23 am IST
in India, World

ഹനോയ്: വിയറ്റ്‌നാമില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനാച്ഛാദനം ചെയ്തു. ഹനോയിയിലെ ബാക് നിന്‍ നഗരത്തിലാണ് ടാഗോര്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഭാരതവും വിയറ്റ്‌നാമും ഏകദേശം രണ്ടായിരം വര്‍ഷം പഴക്കമുള്ള അഗാധമായ ചരിത്രബന്ധമുണ്ട്.

അത് ബുദ്ധമതത്തിന്റെ പൈതൃകത്തില്‍ വേരൂന്നിയതാണെന്നും ചടങ്ങില്‍ ജയശങ്കര്‍ പറഞ്ഞു. ബാക്‌നിന്‍ പ്രവിശ്യ ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. വിയറ്റ്‌നാമിലേക്ക് ബുദ്ധമതം പ്രചരിപ്പിക്കുന്നതില്‍ ഭാരതത്തിലെ സംന്യാസ ശ്രേഷ്ഠര്‍ പ്രധാന പങ്ക് വഹിച്ചതായി ചരിത്ര രേഖകളില്‍ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

രവീന്ദ്രനാഥ ടാഗോറിന്റെ കൃതികള്‍ വിയറ്റ്‌നാമിലുടനീളം അംഗീകരിക്കപ്പെടുകയും വിയറ്റ്‌നാമീസ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നറിഞ്ഞു. 2001ല്‍ ടാഗോറിന്റെ ഗീതാഞ്ജലി വിയറ്റ്‌നാമിസിലേക്ക് വിവര്‍ത്തനം ചെയ്യുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നറിയുന്നത് തീര്‍ച്ചയായും സന്തോഷകരമാണ്. അദ്ദേഹത്തോട് കാണിക്കുന്ന ആദരവില്‍ ബഹുമാനിക്കുന്നു, ജയശങ്കര്‍ പറഞ്ഞു.

ടാഗോറിന്റെ പ്രതിമ സ്ഥാപിക്കാന്‍ പിന്തുണ നല്കിയ ബാക്‌നിന്‍ പ്രവിശ്യയിലെ നേതൃത്വത്തിനോട് നന്ദി അറിയിക്കുന്നതായും ഇത് ബാക് നിന്‍ പ്രവിശ്യയുടെ അന്താരാഷ്‌ട്ര പ്രസക്തി വര്‍ധിക്കുമെന്നും ഭാരതവുമായുള്ള ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് വിദേശകാര്യമന്ത്രി വിയറ്റ്‌നാമിലെത്തിയത്.

Tags: S JaishankarVietnam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ബ്രഹ്മോസ് വിയറ്റ്നാമിനും ഇന്തോനേഷ്യയ്‌ക്കും നല‍്കാന്‍ റഷ്യയുടെ പച്ചക്കൊടി; കരാര്‍ അന്തിമഘട്ടത്തിലേക്ക്

India

ഭീകരതയോട് തരിമ്പും സഹിഷ്ണുതയില്ല, വെള്ളപൂശാനുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

World

വിയറ്റ്‌നാമില്‍ ആഞ്ഞടിച്ച കല്‍മേഗി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 188 ആയി

India

ഇസ്രയേല്‍ വിദേശകാര്യമന്ത്രി മൂന്ന് ദിവസം ഇന്ത്യയില്‍; എല്ലാതരം ഭീകരവാദത്തെയും നേരിടാന്‍ ഇസ്രയേല്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും

World

“ഭീകരവാദം വികസനത്തിന് ഭീഷണിയാണ്, ഒരു വിട്ടുവീഴ്ചയും ചെയ്യരുത് “; ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജയ്ശങ്കർ 

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.