Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

5000 ചെറുനാരങ്ങയില്‍ വിസ്മയം; ദുര്‍ഗാ ദേവിയുടെ ശില്‍പം നിര്‍മ്മിച്ച് സുദര്‍ശന്‍ പട്‌നായിക്; ഒപ്പം ടീം ഭാരതത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥനയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 09:31 am IST
inIndia

ചെറുനാരങ്ങ ഉപയോഗിച്ച് ദുര്‍ഗാ ദേവിയുടെ ശില്‍പം നിര്‍മ്മിച്ച് പ്രശസ്ത മണല്‍ കലാകാരനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ സുദര്‍ശന്‍ പട്‌നായിക്. ഒഡീഷയിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായാണ് അദ്ദേഹം ദുര്‍ഗാ ദേവിയുടെ ശില്‍പ്പം നിര്‍മ്മിച്ചത്. 5000-ത്തോളം ചെറുനാരങ്ങ ഉപയോഗിച്ചാണ് ശില്‍പം യാഥാര്‍ത്ഥ്യമാക്കിയത്.

ലോകകപ്പ് ക്രിക്കറ്റില്‍ വിജയം നേടാനായി പ്രാര്‍ത്ഥിക്കുന്ന ഇന്ത്യന്‍ ടീമിനെയും ശില്‍പ്പത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒഡീഷയിലെ പുരി ബീച്ചിലാണ് പട്‌നായിക് മണല്‍ ശില്‍പ്പം നിര്‍മ്മിച്ചത്. ടീം ഭാരതത്തിനായി ദുര്‍ഗാ ദേവിക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ എന്ന സന്ദേശവും ശില്‍പ്പത്തിനൊപ്പം എഴുതിയിരിക്കുന്നു.

മിക്ക വിശേഷ ദിവസങ്ങളിലും പട്‌നായിക് സന്ദേശങ്ങള്‍ നല്‍കുന്ന ശില്‍പങ്ങള്‍ മണലില്‍ നിര്‍മ്മിക്കാറുണ്ട്. നേരത്തെ കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ ചാലകശക്തിയുമായ എംഎസ് സ്വാമിനാഥനെ പട്‌നായിക് ആദരിച്ചിരുന്നു. ശില്‍പ്പത്തിനായി നാല് ടണ്‍ മണലാണ് ഉപയോഗിച്ചത്.

Tags: Cricket World CupSudarshan Pattnaiklemon-adorned Durga
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിക്കറ്റ് ലോകകപ്പ് – ടിക്കറ്റ് വിൽപ്പനയിലെ കരിഞ്ചന്തയും ക്രമക്കേടും: കൊൽക്കത്ത രാജ്ഭവനിൽ ജനത സ്‌റ്റേഡിയമൊരുക്കി ഗവർണർ ആനന്ദബോസിന്റെ ചടുലനീക്കം

Cricket

ഷാക്കിബിന്റെ പരിക്ക്: അനിശ്ചിതത്വം തുടരുന്നു

Cricket

ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി; രോഗ സ്ഥിരീകരണം ലോകകപ്പിലെ ആദ്യ മത്സരത്തിന് ദിവസങ്ങള്‍ മാത്രം നിലനില്‍ക്കെ

Cricket

പാകിസ്ഥാനി ക്രിക്കറ്റ് അവതാരക ഭാരതത്തിലെത്തും മുമ്പേ വിവാദനായിക ;സെയ്നബിന്റെ ഭാരതവിരുദ്ധ, ഹിന്ദു വിരുദ്ധ ട്വീറ്റുകള്‍ വൈറല്‍

Cricket

ക്രിക്കറ്റ് ലോകകപ്പിന് ഇനി അഞ്ച് നാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.