Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എക്‌സൈസ് ഉദ്യോഗസ്ഥനെ വീട്ടില്‍നിന്ന് പിടിച്ചു കൊണ്ടു പോയി കേരള പോലീസ്; മണിക്കൂറുകള്‍ക്കു ശേഷം ആശുപത്രിയിലാക്കിയത് അബോധാവസ്ഥയില്‍; പരാതി നല്‍കി ഭാര്യ

രാവിലെ ഏഴു മണി കഴിഞ്ഞ് ഔദ്യോഗിക വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ശരിയായ രേഖകളോ വാറന്റുകളോ ഇല്ലാതെ പരിശോധന നടത്തുകയും സന്ദീപിനെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 01:02 pm IST
inKerala, Kozhikode

കോഴിക്കോട്: വേണ്ടത്ര രേഖകളില്ലാതെ എക്‌സൈസ് ഉദ്യോഗസ്ഥനായ സന്ദീപ് നൈനെ കേരള പോലീസ് പിടിച്ചുകൊണ്ടുപോയതായി പരാതി. സന്ദീപിന്റെ ഭാര്യ രേണുവാണ് പരാതി നല്‍കിയത്. കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
12ാം തീയതി വ്യാഴാഴ്‌ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

രാവിലെ ഏഴു മണി കഴിഞ്ഞ് ഔദ്യോഗിക വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ശരിയായ രേഖകളോ വാറന്റുകളോ ഇല്ലാതെ പരിശോധന നടത്തുകയും സന്ദീപിനെ പിടിച്ചുകൊണ്ടു പോകുകയും ആയിരുന്നു. കോഴിക്കോട് സെന്‍ട്രല്‍ ടാക്‌സ് & സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറേറ്റിലെ ഇന്‍സ്‌പെക്ടറാണ് സന്ദീപ് നൈന്‍

വീട് മുഴുവന്‍ തിരഞ്ഞെങ്ങിലും പോലീസിന് ഒന്നു ലഭിച്ചില്ല. തുടര്‍ന്ന് സമന്‍സും വാറന്റും കൂടാതെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ അവര്‍ തന്റെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ സന്ദീപിനെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്നോ എന്ത് കുറ്റങ്ങളാണ് ചുമത്തിയതെന്നോ തന്നോട് സൂചിപ്പിച്ചില്ലെന്നും രേണു പറഞ്ഞു. സംഭവത്തില്‍ തന്നിക്കും കുട്ടികള്‍ക്കും മാനസിക ബുദ്ധിമുട്ടുണ്ടായെന്നും അവര്‍ പരാതിയില്‍ സൂചിപ്പിച്ചു.

സന്ദീപിനൊപ്പം തങ്ങളുടെ കാറും പോലീസ് കൊണ്ടുപോയി. കൃത്യമായ കാരണമോ രേഖകളോ കാണിക്കാതെ ഭര്‍ത്താവിന്റെ സ്വകാര്യ മൊബൈല്‍ ഫോണും തട്ടിയെടുത്തു. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ പ്രത്യക്ഷമായ ലംഘനവും അതുപോലെ സ്വത്ത് അനധികൃതമായി പിടിച്ചെടുക്കലും ആണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് അന്നേ ദിവസം രാവിലെ പത്തരയോടെ തന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡമിറ്റ് ചെയ്തിട്ടുണ്ടെന്നും ഒരു ഫോണ്‍ കോള്‍ വന്നു.

കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീണുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ തന്റെ ഭര്‍ത്താവ് ആരോഗ്യവാനാണെന്നും. തളര്‍ന്നുവീണത് മാനസിക ശാരീരിക പീഡനങ്ങള്‍ കാരണമാണ്. അതിനാല്‍ സംഭവത്തില്‍ ശക്തമായ അന്വഷണം വേണമെന്ന് സന്ദീപിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Tags: Excise DepartmentkeralakozhikodeKerala Police
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.