Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വെട്ടിക്കോട്ടുചാല്‍ ടൂറിസം പദ്ധതി; വെള്ളത്തില്‍ തുലച്ചത് 40 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 05:17 am IST
inPathanamthitta

ചാരുംമൂട്: വെട്ടിക്കോട്ടുചാല്‍ ടൂറിസം പദ്ധതി അഞ്ചു വര്‍ഷം മുമ്പ് തുടങ്ങിവെച്ചെങ്കിലും
നിര്‍മ്മാണത്തിലുണ്ടായ വന്‍അഴിമതിയും അശാസ്ത്രീയമായ നിര്‍മ്മാണവും പദ്ധതി പൂര്‍ത്തിയാക്കാതെ കിടക്കുന്നു. പ്രാരംഭ നടത്തിപ്പിനു വേണ്ടി ജില്ലാ – ബ്ലോക്ക് – പഞ്ചായത്ത് വിഹിതമായി മുടക്കിയ 40ലക്ഷം രൂപ വെള്ളത്തില്‍ വരച്ച വരപോലെയായി.

ഒന്നാംഘട്ട പ്രവര്‍ത്തി പൂര്‍ത്തിയായെങ്കില്‍ മാത്രമെ സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നുമുള്ള ഒരു കോടി അനുവദിക്കുകയുള്ളു. നോക്കെത്താദൂരത്തോളം പടര്‍ന്നു കിടക്കുന്ന പാടശേഖരങ്ങളും തൊട്ടുസമീപത്തായി സ്ഥിതി ചെയ്യുന്ന വെട്ടിക്കോട് ക്ഷേത്രവും ഇതുവഴി കടന്നു പോകുന്നവരുടെ കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്.

പാടശേഖരങ്ങളെ കീറിമുറിച്ചു കടന്നു പോകുന്ന കായംകുളം -പുനലൂര്‍ സംസ്ഥാനപാതയോരത്തായി സ്ഥിതി ചെയ്യുന്ന വെട്ടിക്കോട്ച്ചാലിനെ വേണ്ട രീതിയില്‍ ഒരുക്കിയെടുത്താല്‍ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി രൂപാന്തരപ്പെടുത്തുവാന്‍ കഴിയുമെന്നുള്ള ഓണാട്ടുകര ഫാര്‍മേഴ്‌സ് അസ്സോസിയേഷന്റെ കണ്ടെത്തലാണ് വെട്ടിക്കോട് ചാല്‍ ടൂറിസം പദ്ധതിയെന്ന സ്വപ്‌ന പദ്ധതി 2016ല്‍ അന്നത്തെ മാവേലിക്കര എം
എല്‍എ ആര്‍.രാജേഷ് വഴി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ഇതിന്റെ എസ്റ്റിമേറ്റ് തുക 2.65 കോടി വരുമെന്നാണ് ഫാര്‍മേഴ്‌സ് അസ്സോസിയേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. മാലിന്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ള പദ്ധതി, പ്രില്‍ഗ്രിം, ടൂറിസം, നടപ്പാതയും മരങ്ങള്‍ നട്ടു വിശ്രമസംവിധാനം, കഫത്തീരിയ, വിശ്രമകേന്ദ്രം,പെഡല്‍ ബോട്ടിംങ് ,ഫാം ടൂറിസം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്.
എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും, ലക്ഷങ്ങളുടെ അഴിമതി നടക്കുന്നുണ്ടെന്നും ചൂണ്ടികാട്ടി ബിജെപി ചുനക്കര പഞ്ചായത്ത് കമ്മിറ്റിയും യുവമോര്‍ച്ചയും സമരവുമായി രംഗത്തു വന്നതിനിടയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചാലിന്റെ വടക്ക് – കിഴക്ക് സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്.

ഇതോടെ പദ്ധതി പ്രദേശം സമരഭൂമിയായി മാറി. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ മറവില്‍ ചാലില്‍ നിന്നും ലക്ഷക്കണക്കിനു രൂപയുടെ ചെളിമണ്ണ് കടത്തി കരാറുകാരന്നും ഭരണപക്ഷ
വും ലക്ഷപ്രഭുക്കളായി മാറിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Tags: alappuzhaVettikotchal Tourism Project
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.