Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kannur

സൗഹൃദത്തെ മരണത്തിന് പോലും തകര്‍ക്കാന്‍ കഴിഞ്ഞില്ല

അഭിലാഷിന്റെയും ഷജീഷിന്റെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 03:53 am IST
inKannur

പാനൂര്‍: പാറാട് അഭിലാഷിന്റെയും, ഷജീഷിന്റേയും സൗഹൃദത്തെ വേര്‍പെടുത്താന്‍ മരണത്തിനു പോലും കഴിഞ്ഞില്ല. ആറാംമൈലില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപ്രതീക്ഷിത ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് പാറാട് ഗ്രാമം. സുഹൃത്തുക്കളായ അയല്‍വാസികളുടെ ദുരന്ത വാര്‍ത്തയറിഞ്ഞ ഞെട്ടലില്‍നിന്നും ഇനിയും പാറാട് മുക്തമായിട്ടില്ല.

ആറാംമൈലില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ കത്തി രണ്ട്‌പേര്‍ മരിച്ചതായ വിവരം അറിഞ്ഞിരുന്നെങ്കിലും ആ ദുര്‍ഗതി തങ്ങളുടെ സമീപവാസികള്‍ക്കായിരിക്കുമെന്ന് കണ്ണങ്കോട് നിവാസികള്‍ കരുതിയിരുന്നില്ല. ഓട്ടോയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ അഭിലാഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ അപകട സ്ഥലത്തും മോര്‍ച്ചറിയിലുമെത്തുകയായിരുന്നു. അഭിലാഷിന്റെ ഓട്ടോയിലാണ് ഷജീഷ് സ്ഥിരമായി സഹോദരിയുടെ വീട്ടില്‍ പോകാറുള്ളത്. സഹോദരിയുടെ വീടിന് 100 മീറ്റര്‍ അടുത്ത്‌വച്ചാണ് ദുരന്തമുണ്ടായത്. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അഭിലാഷും, ഷജീഷും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ഓട്ടോ ഡ്രൈവറായിരുന്ന അഭിലാഷ് നാട്ടുകാര്‍ക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു.

കഴിഞ്ഞദിവസമാണ് പാറാട് മീത്തലെ കണിയാങ്കണ്ടി കുഞ്ഞബ്ദുള്ള പാലക്കൂലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അടുത്തടുത്ത ദിവസങ്ങളില്‍ മൂന്നു മരണമാണ് സംഭവിച്ചത്.
അഭിലാഷിന്റെയും ഷജീഷിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. നൂറുകണക്കിന് ആളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിചേര്‍ന്നിരുന്നു. പാറാട് ടൗണിലെ പൊതുദര്‍ശനത്തിനുശേഷം മൂന്നുമണിയോടുകൂടി വീടുകളില്‍ എത്തിച്ച് സംസ്‌കാര കര്‍മ്മം നടത്തുകയായിരുന്നു.

കണ്ണങ്കോട്ടെ പരേതനായ പിലാവുള്ളതില്‍ കണ്ണന്റെയും പൊക്കിയുടെയും മകനാണ് അഭിലാഷ്. ഭാര്യ: ജാന്‍സി. മക്കള്‍: ഇഷാന്‍, നൈമിക, നയോമി. സഹോദരങ്ങള്‍: അനീഷ്, പ്രസന്ന, ശോഭ.

പിലാവുള്ളതില്‍ പരേതനായ കുമാരന്റെയും ജാനുവിന്റെയും മകനാണ് സജീഷ്, സഹോദരങ്ങള്‍: ഷൈമ, ഷബ്‌ന.

 

Tags: kannurAuto Accident Death
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.