Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഈരാറ്റുപേട്ടയില്‍ തീവ്രവാദ വിരുദ്ധ പോലീസ് പരിശീലന കേന്ദ്രം വേണമെന്ന് ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശ: വിവാദമാക്കി രാഷ്‌ട്രീയ പാര്‍ട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 08:04 pm IST
inKerala

കോട്ടയം: ഈരാറ്റുപേട്ടയില്‍ തീവ്രവാദ വിരുദ്ധ പോലീസ് പരിശീലന കേന്ദ്രം വേണമെന്ന് ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശ വിവാദമാക്കി രാഷ്‌ട്രീയ പാര്‍ട്ടികള്‍. ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ കൈവശമുള്ള ഭൂമി മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ഡിജിപിക്ക് നല്‍കിയ കത്താണ് വിവാദത്തിനു കാരണം. ‘ഈ പ്രദേശത്തെ മതപരമായ പ്രശ്‌നങ്ങള്‍, തീവ്രവാദ പ്രശ്‌നങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയുടെ പ്രത്യേക വസ്തുതകള്‍ കണക്കിലെടുത്ത് ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ കൈവശമുള്ള ഭൂമി പോലീസ് വകുപ്പിന്റെ കയ്യില്‍ തന്നെ സംരക്ഷിക്കണം.’ എന്ന് കത്തില്‍ പറഞ്ഞിരുന്നു. തീവ്രവാദ വിരുദ്ധ പോലീസ് പരിശീലന കേന്ദ്രത്തിനും പോലീസ് പിടികൂടിയ കേസ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ആ പ്രദേശത്ത് സൂക്ഷിക്കുന്നതിനും ഈ ഭൂമി പോലീസ് വകുപ്പിന്റെ കൈവശം സൂക്ഷിക്കണമെന്നായിരുന്നു ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് എഴുതിയ കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട് ഈരാറ്റുപേട്ടയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന ആരോപണവുമായി വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തുവന്നു. തുടര്‍ന്ന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് സര്‍വ്വകക്ഷിയോഗവും ചേര്‍ന്നു.
ബിജെപി മേഖലാ അധ്യക്ഷന്‍ എന്‍ ഹരി ജില്ലാ പോലീസ് മേധാവിക്കെതിരെ ഉറഞ്ഞുതുള്ളുന്നവക്കെതിരെ രംഗത്തുവന്നു.

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും മയക്കുമരുന്ന് കടത്തിലും പിഎഫ്‌ഐ പോലുള്ള തീവ്രവാദ സംഘടനകള്‍ക്കും കേരളത്തില്‍ വേരോടിക്കാന്‍ വെള്ളവും വളവും നല്‍കിയത് ഈരാറ്റുപേട്ടയിലെ മത മൗലിക വാദികളാണ് എന്നത് വെല്‍ഫെയര്‍ പര്‍ട്ടി നേതാക്കള്‍ മറന്നു പോകരുത്. എന്നായിരുന്നു ഹരിയുടെ നിലപാട്.
‘വാഗമണ്‍ കോലാഹല മേട്ടിലും തങ്ങള്‍ പാറയിലും തീവ്രവാദ ക്യാംമ്പുകള്‍ നടത്താന്‍ കൂട്ടുനിന്ന ഈരാറ്റുപേട്ടയിലെ മതമൗലിക വാദികള്‍ ഇപ്പോഴും ജയിലിലാണ് എന്നത് ആരും മറന്നിട്ടില്ല.രാജ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ കാലും കയ്യും തലയും വെട്ടുമെന്നു പറഞ്ഞുള്ള ഫോണ്‍ കോളുകളുകള്‍ അടക്കമുള്ള തെളിവുകള്‍ നല്‍കിയിട്ടും നിസ്സാരമായി വകുപ്പുകള്‍ ഇട്ട് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാട് തന്നെയാണ് ഇത്തരക്കാര്‍ക്ക് കേരളത്തില്‍ വളമായതും.
കോട്ടയം ജില്ലയില്‍ പോലീസിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പച്ചവെളിച്ചം ഇപ്പോഴും സജീവമാണ് എന്ന് സമീപ ദിവസങ്ങളിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നതാണ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മുസ്ലിം മതമൗലിക വാദികളുടെ കുറ്റകൃത്യങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതിന്റെ തെളിവാണ് പാലക്കാട് കൊലപാതക കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും ഒളിപ്പിച്ചത്.
ഈരാറ്റുപേട്ടയെന്ന് പോലും പരാമര്‍ശിക്കാതെ നാര്‍ക്കോട്ടിക് ജിഹാദിനെയും ലൗ ജിഹാദിനെയും കുറിച്ച് പറഞ്ഞ പാലാ ബിഷപ്പിനു നേരെ ഈരാറ്റുപേട്ടയില്‍ നിന്ന് കൊലവിളികള്‍ വന്നതും സാക്ഷര കേരളം കണ്ടതാണ്.ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു ഇപ്പോഴും പ്രവര്‍ത്തിക്കുന്ന രാജ്യ ദ്രോഹികളെയും പോലീസ് സംവിധാനത്തെപോലും വെല്ലുവിളിക്കുന്ന മത തീവ്രവാദ സംഘടനകളെയും നിലയ്‌ക്ക് നിര്‍ത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണം എന്ന് മാത്രമാണ് ഈ അവസരത്തില്‍ പറയാനുള്ളത്.
ഈരാറ്റുപേട്ടയിലെ ബഹുഭൂരിപക്ഷം വരുന്ന സജ്ജനങ്ങളുടെ പേര് കളങ്കപ്പെടുത്തുന്നതും ഇത്തരത്തിലുള്ള ചില ആളുകളാണെന്നുള്ളത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന ഒരു സമയം വരും.” ഹരി ഫേസ് ബുക്കില്‍ കുറിച്ചു

Tags: Erattupetta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Kottayam

കാര്യത്തോടടുത്തപ്പോള്‍ ഭാര്യയ്‌ക്ക് സീറ്റില്ല, ഈരാറ്റുപേട്ടയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സിപിഎം വിട്ടു

Kerala

ദേശീയതലത്തില്‍ ശുചിത്വ റാങ്കിംഗ് : ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികള്‍ക്ക് സിംഗിള്‍ സ്റ്റാര്‍ പദവി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.