Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആവശ്യങ്ങളെയും അത്യാഗ്രഹങ്ങളെയും തിരിച്ചറിയുന്നതാണ് ജീവിതവിജയം: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 11:30 pm IST
inNews
കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ഉപഹാരം സമ്മാനിക്കുന്നു

കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ഉപഹാരം സമ്മാനിക്കുന്നു

കരുനാഗപ്പള്ളി: ആവശ്യങ്ങളെയും അത്യാഗ്രഹങ്ങളെയും തിരിച്ചറിയുന്നതാണ് ജീവിതത്തിലെ വിജയമെന്നും ഗുരുക്കന്മാരെ എന്നും സ്മരിക്കുന്നത് ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്നും കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍.

അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അഹങ്കാരം നീങ്ങിയാല്‍ മാത്രമേ മനസില്‍ സന്തോഷമുണ്ടാകുകയുള്ളൂവെന്നും പണം യജമാനനാകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്ക് കോട്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലോകത്തിന്റെ പ്രതീക്ഷ വിദ്യാര്‍ത്ഥികളിലാണെന്ന് അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ചടങ്ങില്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അധ്യക്ഷനായി. ടിസിഎസ് ചീഫ് ടെക്നോളജി ഓഫീസര്‍ ഡോ. ഹാരിക് വിന്‍, സാന്റിയാഗോ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ എംബഡഡ് മൈക്രോസിസ്റ്റംസ് പ്രൊഫസര്‍ ഡോ. രാജേഷ് ഗുപ്ത, ബെംഗളൂരു അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഫാക്കല്‍റ്റി ഡോ. അജയ് ഷാ, അമൃത വിശ്വവിദ്യാപീഠം വിസി ഡോ. വെങ്കട്ട് രംഗന്‍, അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ ഡീന്‍ സ്വാമി ശങ്കരാമൃതാനന്ദപുരി തുടങ്ങിയവര്‍ സംസാരിച്ചു.

25 പിഎച്ച്ഡിക്കാരടക്കം, 1668 വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.

Tags: Union Minister Arjun Ram MeghwalSuccess in lifeidentifyingneeds and desires
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2018ന് ശേഷം ജഡ്ജിമാരായവരില്‍ 108 പേര്‍ വനിതകള്‍; 161 പേര്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍

India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ലോക് സഭയിൽ ബില്ല് അവതരിപ്പിച്ച് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാൾ

Kerala

ഭിന്നശേഷി അവസ്ഥകള്‍ തിരിച്ചറിയുന്നതിന് ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍, ആജീവനാന്ത പിന്തുണ

India

370-ാം വകുപ്പ് പുനഃസ്ഥാപിക്കാനാവില്ല: കേന്ദ്രമന്ത്രി

കോണ്‍സ്റ്റിട്യൂഷണല്‍ ജേര്‍ണി - ആന്‍ ഓവര്‍വ്യൂ ഫ്രം 2014 ടു 2024' എന്ന പുസ്തകത്തിന്റെ പ്രകാശനം കേന്ദ്രനിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ നിര്‍വ്വഹിക്കുന്നു. പുസ്തകരചയിതാക്കളായ ഋഷിരാജ് സിംഗ്, പ്രിന്‍സ് ശുക്ല,
ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സ് പ്രസിഡന്റ് റാം ബഹദൂര്‍ റായ്, മനന്‍ മിശ്ര, ഗോവിന്ദ് ഗോയല്‍, ശ്രീഹരി ബോരിക്കര്‍, രാകേഷ് സിംഗ്, ഡോ. ജാസിം മുഹമ്മദ് , എന്നിവര്‍ സമീപം
India

‘കോണ്‍സ്റ്റിട്യൂഷണല്‍ ജേര്‍ണി ആന്‍ ഓവര്‍വ്യൂ ഫ്രം 2014 ടു 2024’ പ്രകാശനം ചെയ്ത് കേന്ദ്ര നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍

പുതിയ വാര്‍ത്തകള്‍

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.