Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പാകിസ്ഥാനെ തകര്‍ത്തു തരിപ്പണമാക്കി ഇന്ത്യ, വിജയം 7 വിക്കറ്റിന്

വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച രോഹിത് ശര്‍മ്മ 86 റണ്‍സെടുത്ത് പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 08:24 pm IST
inCricket, News

അഹമ്മദാബാദ് : നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കാഴ്ച വിരുന്നൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് തകര്‍ത്തത്. വിജയലക്ഷ്യമായ 192 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. 30.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.

ശ്രേയസ് അയ്യര്‍ 62 പന്തില്‍ പുറത്താകാതെ 53 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ 29 പന്തില്‍ പുറത്താകാതെ 19 റണ്‍സുമെടുത്തു.

വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച രോഹിത് ശര്‍മ്മ 86 റണ്‍സെടുത്ത് പുറത്തായി. ഷഹിന്‍ ഷാ അഫ്രീദി തന്ത്രപരമായി പേസ് കുറച്ചെറിഞ്ഞ പന്തില്‍ ഇഫ്തിക്കര്‍ അഹമ്മദിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ഇതിനിടെ ഏകദിനത്തില്‍ രോഹിത് 300 സിക്‌സും നേടി. രോഹിതിന്റെ ഇന്നിംഗസില്‍ ആറ് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നു.

ശുഭ്മാന്‍ ഗില്‍ 11 പന്തില്‍ പതിനാറ് റണ്‍സ് നേടി നില്‍ക്കെ അഫ്രീദിയുടെ പന്തില്‍ ഷദാബ് ഖാന്‍ പിടിച്ച് പുറത്തായി. വിരാട് കോഹ് ലി 16 റണ്‍സെടുത്ത് ഹസന്‍ അലിയുടെ പന്തില്‍ പുറത്തായി.

ജസ്പ്രീത് ബുറയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഏഴോവറില്‍ ഒരു മെയിഡന്‍ ഉള്‍പ്പെടെ 19 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്തായി. ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. പിന്നീട് ബാബര്‍ അസം മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് മികച്ച രീതിയില്‍ ബാറ്റു വീശി. ഈ കൂട്ടുകെട്ട് സന്ദര്‍ശകരെ മികച്ച ടോട്ടലിലെത്തിക്കുമെന്ന് കരുതിയെങ്കിലും സിറാജും ബുംറയും ഇരുവരെയും വീഴ്‌ത്തിയതോടെ കളി മാറി.

58 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറി സഹിതമാണ് ബാബറിന്റെ 50 റണ്‍സ്. 69 പന്തില്‍നിന്ന് ഏഴു ബൗണ്ടറിയോടെയാണ് റിസ്വാന്റെ 49 റണ്‍സ്.

20 റണ്‍സെടുത്ത ഓപ്പണര്‍ അബ്ദുളള ഷഫീഖിനെ സിറാജും 36 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖിനെ ഹാര്‍ദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്. കുല്‍ദീപ് യാദവ് 10 ഓവറില്‍ 35 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുറ രവീന്ദ്ര ജഡേജ , സിറാജ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

കളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി സി സി ഐ സെക്രട്ടറി, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് പദവികള്‍ വഹിക്കുന്ന മകന്‍ ജയ് ഷായും ഉണ്ടായിരുന്നു.

Tags: babar azamnarendramodi stadiumshaheen afridiindiapakistanworld cupwinjaspreet bumrahahammedabad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.