Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രൊഫ:ശോഭീന്ദ്രൻ അന്തരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 07:43 am IST
inKerala

കോഴിക്കോട് :പ്രകൃതിക്കുവേണ്ടി ജീവിച്ച പ്രൊഫ.ടി ശോഭീന്ദ്രൻ (76) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ മുന്‍ ലക്ചററും നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായിരുന്നു.
മൂന്നാമത് ഇന്ദിരാഗാന്ധി പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് , വനമിത്ര അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുള്ള ഈ പ്രകൃതി ഉപാസകൻ മൂന്നു പതിറ്റാണ്ട് കാലം കോഴിക്കോട് സാമൂതിരിഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിരുന്നു.

 

ക്യാമ്പസിനെ ഹരിതാഭമാക്കുന്നതിലും അവിടെ ശില്പങ്ങള്‍ സ്ഥാപിക്കുന്നതിനും മുന്‍കൈയെടുത്തത് മാഷാണ്. 22 ലക്ഷത്തോളം രൂപ മുതല്‍മുടക്കി ക്യാമ്പസ് പ്രതിമകളില്‍ ഏറ്റവും വലുതായ ബോധിച്ചുവട്ടിലെ ബുദ്ധപ്രതിമയും ഉരുളന്‍ കല്ലുകളടുക്കി നിര്‍മ്മിച്ച ചൂണ്ടുവിരലുയര്‍ത്തിയ കൈയുടെ ശില്പവും വായിക്കുന്ന വിദ്യാര്‍ത്ഥിയുടെ ചിന്താശില്പവും ഏറെ പ്രസിദ്ധമാണ്. പെണ്‍കുട്ടിയുടെ ശില്പത്തിന്റെ ഉള്‍വശം മ്യൂറല്‍ പെയിന്‍റിംഗ് ഹാളാണ്. ഈ പ്രതിമയുടെ മടിത്തട്ടില്‍ സ്റ്റേജ് തീര്‍ത്താണ് ശോഭിന്ദ്രന്‍ മാഷിന് റിട്ടയര്‍മെന്‍റ് വേളയില്‍ വിദ്യാര്‍ത്ഥികള്‍ ഗുരുസമര്‍പ്പണം നടത്തിയത്.

കര്‍ണ്ണാടക സർക്കാർ സര്‍വീസില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.ബംഗളുരു ആര്‍ട്ട്സ് ആന്‍സ് സയന്‍സ് കോളജ് അദ്ധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് ചിത്രദുര്‍ഗ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം വാങ്ങി.
3 വര്‍ഷത്തിനു ശേഷം  ഗുരുവായൂരപ്പന്‍ കോളേജിൽ അധ്യാപകനായി.
അമ്മ അറിയാൻ, ഷട്ടർ, അരക്കിറുക്കൻ, കൂറ് എന്നീ സിനിമകളിൽ അഭിനയിച്ചു.ഗ്രന്ഥം: മോട്ടോർ സൈക്കിൾ ഡയറീസ്

Tags: Environmental activistProf. Shobeendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

Kerala

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതിപ്രേമത്തിന് അംഗീകാരം ; സ്വന്തം ഓട്ടോറിക്ഷയില്‍ വൃക്ഷങ്ങള്‍ കൊണ്ടുപോയി നടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍

World

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ലണ്ടനില്‍ കസ്റ്റഡിയില്‍

Kerala

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.ടി ശോഭീന്ദ്രന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.