Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതിപ്രേമത്തിന് അംഗീകാരം ; സ്വന്തം ഓട്ടോറിക്ഷയില്‍ വൃക്ഷങ്ങള്‍ കൊണ്ടുപോയി നടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Aug 29, 2025, 12:07 pm IST
inKerala

കൊച്ചി: രണ്ടരപ്പതിറ്റാണ്ടിലേറെയായി സ്വന്തം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും പക്ഷികള്‍ക്കു വെള്ളവും ആഹാരവും നല്കുന്ന ശ്യാംകുമാര്‍ അമൃതാദേവി പുരസ്‌കാര നിറവില്‍. പാലക്കാട് കൊടുവായൂര്‍ കരിപ്പന്‍കുളങ്ങര സ്വദേശിയായ ശ്യാംകുമാര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 20,000ലധികം വൃക്ഷ ത്തൈകളാണ് നട്ടിരിക്കുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങി പൊതുസ്ഥലങ്ങളിലാണ് ഇവ നട്ടുപിടിപ്പിച്ചത്. ദേശീയ പര്യാവരണ്‍ ദിനാചരണത്തിന്റെ ഭാഗമായാണ് ബിഎംഎസ് ശ്യാം കുമാറിന് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അമൃതാനന്ദമയീ മഠം പ്രസിദ്ധീകരണം മാതൃവാണിയിലെ ഒരു പരിസ്ഥിതി ലേഖനമാണ് ഈ രംഗത്തേക്കു തിരിയാനിടയാക്കിയത്. പത്തു സദ്പുത്രന്മാര്‍ക്കു തുല്യമാണ് ഒരു വൃക്ഷമെന്ന ലേഖനത്തിലെ വാക്യം ശ്യാംകുമാറിനെ ഏറെ സ്പര്‍ശിച്ചു. ഇതോടെയാണ് 26 വര്‍ഷം മുമ്പു പരിസ്ഥിതി പ്രവര്‍ത്തനവും ജീവിത ഭാഗമായത്.

പക്ഷികള്‍ക്കു വെള്ളവും തീറ്റയും പാത്രങ്ങളില്‍ പൊതുസ്ഥലങ്ങളിലും വീട്ടുവളപ്പിലും തയാറാക്കിവയ്‌ക്കുക പതിവാണ്. സ്‌കൂളുകളില്‍ പരിസ്ഥിതി ബോധവത്കരണ ക്ലാസുകള്‍ നടത്താറുണ്ട്. ചിറ്റൂര്‍ ഗവ. കോളജില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ജില്ലയിലെ 17 കുളങ്ങള്‍ ശുചീകരിച്ചു. ജൈവ വൈദ്യുതി ബോര്‍ഡിന്റെ ഏറ്റവും നല്ല ഹരിത കോളജിനുള്ള അവാര്‍ഡ് കോളജിനു ലഭിച്ചിരുന്നു. റോഡിലെ തണല്‍മരങ്ങളില്‍ ആണിയും കമ്പിയും ഉപയോഗിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരേ നിയമ വിദഗ്ധരുമായി ചേര്‍ന്നു നടപടികള്‍ സ്വീകരിച്ചത് വളരെ ശ്രദ്ധേയമായിരുന്നു.

വര്‍ഷകാലത്ത് കരിമ്പനത്തൈകള്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി നടുക പതിവാണ്. ഇങ്ങനെ 1200ലേറെ കരിമ്പനത്തൈകളാണ് നട്ടുപിടിപ്പിച്ചത്. വെള്ളം കൂടുതല്‍ ശേഖരിക്കാന്‍ കരിമ്പനയ്‌ക്കാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം പിറന്നാളില്‍ മകളെക്കൊണ്ട് റോഡരികില്‍ നട്ട കണിക്കൊന്ന പൂത്തു തുടങ്ങി. രാഷ്‌ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ വിയോഗ ദിനത്തില്‍ നട്ട കശുമാവില്‍ നിന്ന് അഞ്ചു കൊല്ലമായി ഫലങ്ങള്‍ ലഭിക്കുന്നു.

മരം ഒരു വരം, മരം വളര്‍ത്തൂ, ഭൂമിയെ രക്ഷിക്കൂ എന്നീ വാചകങ്ങള്‍ ഓട്ടോറിക്ഷയുടെ പിറകില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മകളുടെ എല്ലാ ജന്മദിനത്തിലും വിവിധ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാറുണ്ട്. പാലക്കാട് നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം. 2010ല്‍ വനംവകുപ്പില്‍ ആറു മാസത്തോളം വാച്ചറായിരുന്നു.

വിവിധ വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിത വ്യക്തി പുരസ്‌കാരം, വനംമിത്ര അവാര്‍ഡ്, പ്രകൃതിമിത്ര അവാര്‍ഡ്, ആലുവ പരിസ്ഥിതി സംരക്ഷണ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: സജിത. മക്കള്‍: സായൂജി, സഞ്ജന.

Tags: AutorickshawEnvironmental activistlove for natureSyamkuamr
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

Kerala

തിരുവനന്തപുരം പൊങ്കാലത്തിരക്കിൽ; ഫുട്ട്പാത്തില്‍ പൊങ്കാലയ്‌ക്ക് തടസം സൃഷ്ടിച്ച് പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

Kerala

ബൈക്ക് ഓട്ടോയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ കോളേജ് അധ്യാപകന്‍ ലോറി കയറി മരിച്ചു

Kerala

നായ കുറുകെ ചാടി, കടയ്‌ക്കാവൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

പുതിയ വാര്‍ത്തകള്‍

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.