Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഴിഞ്ഞം പോര്‍ട്ട് വാണിജ്യ കമ്മീഷനിംഗ് അടുത്ത ഡിസംബറില്‍ ;ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയക്കും: സിഇഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 09:17 pm IST
inKerala, Business

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് അടുത്തവര്‍ഷം മെയ്-ഡിസംബര്‍ മാസത്തോടെ ചരക്കു നീക്കം പൂര്‍ണ്ണ സജ്ജമാകുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ രാജേഷ് കുമാര്‍ ഝാ. 2024 മെയ് മാസത്തില്‍ പോര്‍ട്ട് കമ്മീഷന്‍ ചെയ്യും. അതിനുശേഷം ഡിസംബറോടുകൂടി ചരക്ക് നീക്കത്തിനുള്ള കമ്മീഷനിംഗും നടക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

90 ശതമാനം കാര്‍ഗോ സംവിധാനവും കടല്‍ മാര്‍ഗമാണ് നടക്കുക. 10 ശതമാനം മാത്രമെ റെയില്‍, ഹൈവേ മാര്‍ഗ്ഗങ്ങളിലൂടെ ഉണ്ടാകൂ. മയക്കുമരുന്ന്, ലഹരിയുടെ വിപണനം, കള്ളക്കടത്ത് തുടങ്ങിയ പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ കോസ്റ്റുഗാര്‍ഡ് ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥരുടെ സഹായം വിഴിഞ്ഞത്തുണ്ടാകും. ബാക്ക് ബാലന്‍സ് വാട്ടര്‍ സംബന്ധിച്ചുള്ള പരിസ്ഥി പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരക്കാനുള്ള എല്ലാ കരുതലുകളും പോര്‍ട്ട് സ്വീകരിച്ചിട്ടുണ്ട്.

ഒന്നാംഘട്ട നിര്‍മ്മാണം ആണ് ഇപ്പോള്‍ പൂര്‍ത്തിയായത്. 3100 മീറ്റര്‍ ബ്രേക്ക് വാട്ടര്‍, ഒരുവര്‍ഷം ഒരു മില്ല്യന്‍ ടിഇയു കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാനുള്ള ബെര്‍ത്ത്, 800 മീറ്റര്‍ ദൂരത്തില്‍ കണ്ടെയ്‌നര്‍ ബെര്‍ത്ത്, കാര്‍ഗോക്കായി 8 ക്വെ ക്രെയിന്‍സ്, 24 ക്രെയിന്‍ യാര്‍ഡുകള്‍, മറൈന്‍ ക്രാഫ്ട്‌സ്, 800 മീറ്റര്‍ നീളവും 500 മീറ്റര്‍ വീതിയുമുള്ള കണ്ടെയ്‌നര്‍ യാര്‍ഡ്, ഫിഷിംഗ് ഹാര്‍ബര്‍ എന്നിവയാണ് പൂര്‍ത്തിയായത്. തുറമുഖ നിര്‍മ്മാണത്തിനായി കേരളത്തില്‍ ഏഴ് ക്വാറികള്‍ ഏറ്റെടുത്തു. കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും നിര്‍മ്മാണ വസ്തുക്കള്‍ എത്തിച്ചു. രണ്ടാം ഘട്ടത്തില്‍ കണ്ടൈനര്‍ ബെര്‍ത്തിന്റെ നീളം 400 മീറ്റര്‍ വര്‍ദ്ധിപ്പിച്ച് ബെര്‍ത്തിന്റെ ക്ഷമത 1.50 മില്ല്യന്‍ ടിഇയു ആയി ഉയര്‍ത്തും. മൂന്നാംഘട്ടത്തില്‍ ബ്രേക്ക് വാട്ടര്‍ നീളം 720 മീറ്ററും ബെര്‍ത്ത് 400 മീറ്ററും വര്‍ദ്ധിപ്പിക്കും. ഇതോടെ 2.2 മില്ല്യന്‍ ടിഇയു ആയി കണ്ടൈനര്‍ ബെര്‍ത്തിന്റെ ക്ഷമത ഉയരും. നാലാംഘട്ടത്തില്‍ 400 മീറ്റര്‍ അഡീഷവല്‍ ബെര്‍ത്ത് കൂടി നിര്‍മ്മിക്കുന്നതോടെ കണ്ടൈനര്‍ ബെര്‍ത്തിന്റെ ക്ഷമത 3 മില്ല്യന്‍ ടിഇയു ആയി ഉയര്‍ത്തും.

ആദ്യ ചരക്കുകപ്പല്‍ ‘ഷെന്‍ഹുവ’ തീരത്തെത്തി. സുരക്ഷ പരിശോധന പുരോഗമിക്കുകയാണ്. എട്ട് ചരക്ക് കപ്പല്‍ തുടര്‍ച്ചയായി വിഴിഞ്ഞത്ത് എത്തും. രാജ്യത്താകമാനം 14 പോര്‍ട്ടുകളും മറ്റ് രാജ്യങ്ങളിലെ പോര്‍ട്ടുകളും അദാനി ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലുണ്ട്. അതിനാല്‍തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ അദാനി ഗ്രൂപ്പിനാകുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കുന്നു. ടൂറിസം, ഹോസ്പിലിറ്റി മേഖലകളള്‍ക്ക് അനുയോജ്യ പ്രദേശമാണ് വിഴിഞ്ഞം. പ്രദേശവാസികള്‍ക്കുള്ള പ്രത്യേക പരിഗണ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സമയ ബന്ധിതമായി വൈയിബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും രാജേഷ് കുമാര്‍ ഝാ പറഞ്ഞു.

അദാനി പോര്‍ട്ട് ഉേദ്യാഗസ്ഥരായ അനില്‍ ബാലകൃഷ്ണന്‍, സുശീല്‍ നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Vizhinjam PortAdani portsRajesh Jha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.