Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 വന്‍വിജയം; ഇതുവരെ വാക്‌സിന്‍ നല്‍കിയത് 34.6 ലക്ഷം കുട്ടികള്‍ക്ക്; മൂന്നു റൗണ്ടും സമാപനത്തിലേക്ക്

വിട്ടുപോയവരും കൊഴിഞ്ഞുപോയവരുമായ രാജ്യത്തെമ്പാടുമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പതിവ് പ്രതിരോധ കുത്തിവയ്‌പ്പ് സേവനം ഉറപ്പാക്കുന്നതാണ് ഐഎംഐ 5.0.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 05:36 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയത്തിന്റെ മുന്‍നിര പ്രതിരോധ കുത്തിവയ്‌പ് പ്രചാരണ പരിപാടിയായ മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 (ഐഎംഐ 5.0) എല്ലാ മൂന്നു റൗണ്ടുകളും പൂര്‍ത്തിയാക്കി 2023 ഒക്ടോബര്‍ 14ന് സമാപിക്കും.

വിട്ടുപോയവരും കൊഴിഞ്ഞുപോയവരുമായ രാജ്യത്തെമ്പാടുമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പതിവ് പ്രതിരോധ കുത്തിവയ്‌പ്പ് സേവനം ഉറപ്പാക്കുന്നതാണ് ഐഎംഐ 5.0.

ഈ വര്‍ഷം, ഇതാദ്യമായി എല്ലാ ജില്ലകളിലും പ്രചാരണം നടത്തുകയും അഞ്ചു വയസുവരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തുകയും ചെയ്തു (മുന്‍പു നടത്തിയ പ്രചാരണങ്ങളില്‍ രണ്ടു വയസു വരെയുള്ള കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്).

നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ (എന്‍ഐഎസ്) അനുസരിച്ച് സാര്‍വ്വദേശീയ പ്രതിരോധ കുത്തിവയ്‌പ് പരിപാടിക്കു കീഴിലുളള (യുഐപി) എല്ലാ വാക്‌സിനുകളും നല്‍കി പ്രതിരോധ കുത്തിവയ്‌പ്പ് കവറേജ് വര്‍ദ്ധിപ്പിക്കുകയാണ് ഐഎംഐ 5.0 പ്രചാരണം കൊണ്ടു ലക്ഷ്യമിടുന്നത്.

2023 ഓടെ അഞ്ചാംപനിയും റുബെല്ലയും ഉന്മൂലനം ചെയ്യുന്നതിനു അഞ്ചാംപനി, റുബെല്ല വാക്‌സിനുകള്‍ നല്‍കുന്നതിന്റെ കവറേജ് വര്‍ദ്ധിപ്പിക്കുന്നതിനും യുവിന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രാജ്യത്തെമ്പാടുമുള്ള ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.

2023 ഓഗസ്റ്റ് 7-12, സെപ്റ്റംബര്‍ 11-16, ഒക്ടോബര്‍ 9-14 എന്നിങ്ങനെ മൂന്നു റൗണ്ടുകളായാണ് ഐഎംഐ 5.0 സംഘടിപ്പിച്ചത്. അതായത് പതിവ് പ്രതിരോധ കുത്തിവയ്‌പ് ദിനം കൂടി ഉള്‍പ്പെടുത്തി ഒരു മാസത്തില്‍ ആറു ദിവസം.

ബീഹാര്‍, ചത്തീസ്ഗഡ്, ഒഡീഷ, പഞ്ചാബ് ഒഴികെ എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളും മൂന്നു റൗണ്ട് ഐഎംഐ 5.0 പ്രചാരണവും 2023 ഒക്ടോബര്‍ 14നകം പൂര്‍ത്തിയാക്കും.

2023 സെപ്റ്റംബര്‍ 30 ലെ കണക്കു പ്രകാരം, രാജ്യത്തെമ്പാടുമുള്ള 34,69,705 കുട്ടികള്‍ക്കും 6,55,480 ഗര്‍ഭിണികള്‍ക്കും ഐഎംഐ 5.0 രണ്ടാം റൗണ്ട് പ്രചാരണ ഘട്ടത്തില്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

Tags: keralaCentral GovernmentVaccine Drive
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.