Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും വിവാഹ ഫോട്ടോ ,പിന്നിലെ സത്യമെന്ത് ?

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന ഇരുവരുടെയും വിവാഹ ഫോട്ടോയാണ് സജീവ ചര്ച്ചക്ക് വഴിതെളിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 04:05 pm IST
inEntertainment

ബാഹുബലി സിനിമയിൽ ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ജോഡികളായിരുന്നു പ്രഭാസും ,അനുഷ്‌ക്ക ഷെട്ടിയും ,ഇടക്കാലത്തു ഇറങ്ങിയ സിനിമകളിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രങ്ങൾ ഏതു എന്ന് ചോദിച്ചാൽ അവർ നിസംശയം പറയും അത് ബാഹുബലിയും ദേവസേനയുമായിരുന്നു എന്ന് .ഈ ജോഡികൾ ജീവിതത്തിലും ഒന്നിക്കണമെന്നാണ് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നത് .ആ വാർത്തകളെ ചുറ്റിപ്പറ്റി ഒരുപാടു ഗോസിപ്പുകളൂം വാർത്തകളിൽ നിറഞ്ഞിരുന്നു .അപ്പോഴെല്ലാം താരങ്ങൾ അത് നിഷേധിക്കുകയും ,ആത്മാർത്ഥ സുഹൃത്തുക്കൾ മാത്രമാണെന്നുമാണ് പ്രതികരിച്ചിരുന്നത് .

എന്നാൽ ഇപ്പോൾ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന ഇരുവരുടെയും വിവാഹ ഫോട്ടോയാണ് സജീവ ചര്ച്ചക്ക് വഴിതെളിച്ചിരിക്കുന്നത് .ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിലൂടെ കൃത്രിമമായിട്ടുണ്ടാക്കിയ വിവാഹ ഫോട്ടോകള്‍ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. നടൻ പ്രഭാസിന്റെയും അനുഷ്‍ക ഷെട്ടിയുടെയും മകള്‍ എന്ന പേരിലും ആരാധകരില്‍ ചിലര്‍ കൃത്രിമമായി ഫോട്ടോയുണ്ടാക്കിയിട്ടുണ്ട്. പ്രഭാസിന്റെയും അനുഷ്‍ക ഷെട്ടിയുടെയും എഐ ഫോട്ടോകളില്‍ ഏതാണ് ഇഷ്‍ടം എന്നും ചിലര്‍ കമന്റുകള്‍ ചെയ്യുന്നു. പ്രഭാസും അനുഷ്‍കയും നായകനും നായികയുമാകുന്ന സിനിമയെങ്കിലും വേണം എന്നാണ് ആരാധകരില്‍ ചിലര്‍ ആവശ്യപ്പെടുന്നത്.

The best👌❤️😍#Prabhas #AnushkaShetty pic.twitter.com/W7RAtbxZIp

— Hourly Prabhas Anushka🦋 (@hourlypranushka) October 5, 2023

.അനുഷ്‍ക ഷെട്ടി നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി എന്ന ചിത്രമായിരുന്നു.പ്രഭാസിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം സലാറാണ്. സംവിധായകൻ പ്രശാന്ത് നീലാണെന്നതിനാല്‍ പ്രഭാസ് ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. ഡിസംബര്‍ 22നാണ് റിലീസ്.

Tags: Anushka ShettyTelugu MovieprabasBahubali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

Kerala

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

Entertainment

‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിന്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.