Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണത്തിൽ പൗരന്മാരുടെ പങ്കാളിത്തം പരമപ്രധാനം ,പൊതുജനത്തെ വിശ്വാസത്തിലെടുക്കുന്നത് മൂലം ഞങ്ങൾ മികച്ച സർക്കാരാവുന്നു: രാജീവ് ചന്ദ്രശേഖർ.

ഇന്ന് ഇന്ത്യയിലെ എല്ലാ നിയമനിർമ്മാണങ്ങളും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് ; ഇതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ സത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 03:17 pm IST
in India

ന്യൂ ഡൽഹി:“നയരൂപീകരണത്തിലും ആശയസംവാദത്തിലും പരമാവധി പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് നരേന്ദ്ര മോദി സർക്കാരിന്റെ വിജയ രഹസ്യ”മെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ.
എല്ലാ നിയമങ്ങളും നിയമനിർമ്മാണങ്ങളും പൊതുസമൂഹത്തിനും ജനനന്മക്കും വേണ്ടിയുള്ളതായിരിക്കണമെന്നതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ സത്ത. “ഞങ്ങൾ യാഥാർത്ഥ്യമാക്കുന്നതും അതാണ്”, അദ്ദേഹം പറഞ്ഞു.
നോയിഡയിൽ അമിറ്റി സർവകലാശാല ബിസിനസ് സ്‌കൂളിന്റെ ആറാമത് വാർഷിക സമ്മേളനത്തെ – ഇൻഫിനിറ്റി 2023- അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

അമിറ്റി ബിസിനസ് സ്‌കൂളിലെ വിദ്യാർത്ഥികളുമായി തുടർന്ന് നടത്തിയ സവാദത്തിൽ വിദ്യാർത്ഥി എന്ന നിലക്കും ഒരു സാങ്കേതിക വിദഗ്‌ദ്ധൻ എന്ന നിലയിലും തന്റെ ജീവിത യാത്രാനുഭവങ്ങളും നിർമ്മിതബുദ്ധിയടക്കം വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ മേൽ ഉണ്ടാകേണ്ട നിയന്ത്രണം സംബന്ധിച്ച തന്റെ വീക്ഷണവും മന്ത്രി പങ്കുവെച്ചു.

കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ ഇന്ത്യയിലുണ്ടായ ശ്രദ്ധേയമായ പരിവർത്തനത്തെക്കുറിച്ചും മന്ത്രി സൂചിപ്പിക്കുകയുണ്ടായി. “കഴിഞ്ഞ 2 വർഷത്തിനിടെ ഞാൻ സന്ദർശിക്കുന്ന 70-ാമത്തെ കാമ്പസാണിത്. യുവ ഇന്ത്യക്കാരെന്ന നിലയിൽ നിങ്ങളാണ് ഏറ്റവും ഭാഗ്യമുള്ള തലമുറയെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ. നിരന്തരം പരാജയപ്പെട്ടുപോന്ന രാജ്യമെന്ന ആഖ്യാനത്തിൽ നിന്ന് മാറി
ഏറെ സാദ്ധ്യതയുള്ള ഒരു രാഷ്‌ട്രമെന്ന തലത്തിലേക്കുയരുന്നതിന് ഇന്ന് നമുക്ക് സാധിച്ചിട്ടുണ്ട്”, മന്ത്രി പറഞ്ഞു. അതുല്യവും അഭൂതപൂർവവുമായ അവസരങ്ങളുള്ള ഒരു തലമുറയാണ് ഇന്നത്തേത് എന്ന് ഓർമിപ്പിച്ച മന്ത്രി ആത്മവിശ്വാസവും പ്രാപ്തിയുമുള്ള യുവാക്കൾ മഹത്തായ നമ്മുടെ രാഷ്‌ട്രത്തെ നയിക്കാൻ പ്രാപ്തരാണെന്നു സൂചിപ്പിച്ചു.

നിർമ്മിത ബുദ്ധിയുടെ അനന്ത സാദ്ധ്യതകൾ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കവേ സാങ്കേതികവിദ്യയുടെ അടുത്ത തരംഗം “ഏറെ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതായിരിക്കു”മെന്ന് രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച ചർച്ചകൾ ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിൽ നടന്നു വരികയാണ്. നിർമ്മിത ബുദ്ധിയെന്നത് മറ്റേതൊരു സാങ്കേതിക വിദ്യയും പോലെ, നന്മയുടെ ശക്തിയാകാം; എന്നാൽ ആ സാദ്ധ്യതകൾ കുറ്റവാളികൾ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. “അതുകൊണ്ടാണ് എ ഐ ഉൾപ്പെടെ ഉയർന്നുവരുന്ന എല്ലാ സാങ്കേതികവിദ്യകളുടെയും ചട്ടക്കൂടുകൾ പുതിയ ഡിജിറ്റൽ ഇന്ത്യ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്”, മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയെ പലവിധത്തിൽ ഉപയോഗിക്കാമെങ്കിലും അത് വ്യക്തികളെ ദ്രോഹിക്കാനോ ക്രിമിനൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലന്നതാണ് സർക്കാർ നിലപാട്. നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ടു വരാവുന്ന കേസുകൾ നിയന്ത്രിക്കുക, ഏതെങ്കിലും പ്ലാറ്റ്‌ഫോമിന്റെ പ്രതികൂല ഉപയോഗത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിന് വേണ്ട പരിരക്ഷ ഉറപ്പാക്കുക എന്നിവക്ക് സർക്കാർ മുൻ‌തൂക്കം നൽകും. “നിർമ്മിതബുദ്ധിയെ ഉപയോക്തൃഹാനിയുടെ കണ്ണാടിയിലൂടെ നിരീക്ഷിച്ച് അതിനെ നിയന്ത്രിക്കുകയും ഉപയോക്താവിന് സുരക്ഷയും വിശ്വാസവും ഉറപ്പാക്കുകയുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്”, അദ്ദേഹം പറഞ്ഞു.

ഓൺലൈൻ വഴി നടക്കുന്ന ബാലലൈംഗിക ചൂഷണത്തെ ചെറുക്കുന്നതിൽ സർക്കാരിന്റെ പ്രതിബദ്ധതയും മന്ത്രി ആവർത്തിച്ചു. “കുട്ടികൾക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമ സാദ്ധ്യതകൾ എന്നത് ഇൻറർനെറ്റിന്റെ അസ്വീകാര്യമായ വശമാണ്. ഇത് തടയാൻ സർക്കാർ കർശന നടപടികൾ തന്നെ സ്വീകരിച്ചു വരുന്നു. യൂട്യൂബ്, ടെലിഗ്രാം, ട്വിറ്റർ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് അടുത്തിടെ ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത് ഇതിനുദാഹരണമാണെന്ന് മന്ത്രി പറഞ്ഞു.

(ചിത്രം : കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അമിറ്റി സർവകലാശാല (നോയിഡ) ബിസിനസ് സ്‌കൂളിൽ വിദ്യാർഥികളുമായി സംവദിക്കുന്നു. 12 ഒക്ടോബർ 2023 / നോയിഡ )

Tags: Rajeev Chandrashekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.