Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തേജസിന്റെ ട്രെയിലറിന് മാറ്റുകൂട്ടി കങ്കണ; റഫാൽ യുദ്ധവിമാന പൈലറ്റും ഏക വനിതാ ഫ്‌ലൈറ്റ് ലെഫ്റ്റനന്റുമായ ശിവാംഗി സിംഗുമായി കൂടിക്കാഴ്ച നടത്തി താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 10:25 am IST
in India, Entertainment

യുദ്ധവിമാന പൈലറ്റിന്റെ കഥ പറയുന്ന തേജസിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ റഫാൽ യുദ്ധവിമാന പൈലറ്റുമായി കൂടിക്കാഴ്ച നടത്തി കങ്കണ. എയർഫോഴ്‌സ് പൈലറ്റായ തേജസ് ഗിൽ എന്ന കഥാപാത്രത്തെയാണ് തേജസ് എന്ന ചിത്രത്തിൽ കങ്കണ അവതരിപ്പിക്കുന്നത്.

തേജസിന്റെ ട്രെയിലറിന് പിന്നാലെ ആദ്യ വനിതാ റഫാൽ യുദ്ധവിമാന പൈലറ്റായ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗുമായാണ് കങ്കണ കൂടിക്കാഴ്ച നടത്തിയത്. സൈന്യത്തിലെ ഏക വനിതാ പൈലറ്റാണ് ശിവാംഗി സിംഗ്. തേജസ് എന്ന ചിത്രത്തിൽ കങ്കണ റണാവത്ത് ഒരു എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റിന്റെ വേഷത്തിലാണ് എത്തുന്നത്. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ കണ്ടത്.

ഇരുവരുടെയും സംസാരത്തിൽ ചിത്രത്തിന്റെ നിർമ്മാതാവ് റോണി സ്‌ക്രൂവാലയെക്കുറിച്ചും കങ്കണ സംസാരിച്ചു. സർവേഷ് മേവാരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഒക്ടോബർ 27-ന് ചിത്രം തീയേറ്ററുകളിൽ എത്തും.

Tags: kangana ranautKanganaThejas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സ്ത്രീപക്ഷവാദത്തിന്റെ പതാകവാഹകൻ’; വനിതാ സംവരണ ചർച്ചയിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണ റണാവത്ത്

India

കാണികൾക്കിടയിലേയ്‌ക്ക് പോകാതിരിക്കാൻ വശത്തേയ്‌ക്ക് തിരിച്ചു : തേജസ് പൈലറ്റ് ജീവൻ നൽകിയത് കാണികളെ രക്ഷിക്കാൻ

India

ഗണേശ ചതുര്‍ത്ഥി ആശംസിച്ച് കങ്കണ റണാവത്ത്

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ ജയാ ബച്ചന്‍ മര്‍ദ്ദിക്കുന്നു (വലത്ത്) നടിയും ബിജെപി എംപിയുമായ കങ്കണ (ഇടത്ത്)
India

‘ജനങ്ങള്‍ ഇവരെ സഹിക്കുന്നത് അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ട്’ -സെല്‍ഫിയെടുക്കാന്‍ വന്നയാളെ തല്ലിയ ജയാ ബച്ചനെ വിമര്‍ശിച്ച് കങ്കണ

India

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

പുതിയ വാര്‍ത്തകള്‍

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.