Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഷ്ടം, തടിപിടിത്തം ഒരു കായിക ഇനമല്ലല്ലോ!

എം.ആര്‍. ദിനേശ്കുമാര്‍ by എം.ആര്‍. ദിനേശ്കുമാര്‍
Oct 12, 2023, 02:26 am IST
in Kerala

കോഴിക്കോട്: കായികകേരളത്തിന്റെ അഭിമാനമായി മറേണ്ടിയിരുന്നയാളാണ് ചെറുവണ്ണൂരില്‍ തയ്യുള്ളതില്‍ കെ.സി. പ്രകാശന്‍. പഠന കാലത്ത് ബധിരര്‍ക്കുള്ള സംസ്ഥാന ദേശീയ മീറ്റുകളില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് പ്രകാശന്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്ന് സ്വര്‍ണ മെഡല്‍ വരെ വാങ്ങി. പക്ഷേ പ്രകാശനെ കായിക രംഗത്ത് ഉറപ്പിച്ച് നിര്‍ത്താനോ വഴി കാട്ടാനോ ആരുമുണ്ടായിരുന്നില്ല. ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇന്ന് തടിമില്ലില്‍ കൂറ്റന്‍ തടികളുമായി മല്‍പ്പിടുത്തത്തിലാണ്. പക്ഷേ, തടിപിടിത്തം ഒരു കായിക മത്സരമല്ലല്ലോ!

വോളിബോള്‍, ഫുട്ബോള്‍, 800 മീറ്റര്‍, റിലേ, ലോങ് ജംപ്, ഡിസ്‌കസ് ത്രോ, ജാവലില്‍ ത്രോ എന്നീ ഇനങ്ങളില്‍ ഒരു കാലത്തെ താരമായിരുന്നു പ്രകാശന്‍. 1986ല്‍ ബെംഗളൂരുവില്‍ നടന്ന ബധിരര്‍ക്കുള്ള രണ്ടാമത് ദേശീയ അത്ലറ്റ് മീറ്റില്‍ 800 മീറ്ററിലും ഡിസ്‌കസ് ത്രോയിലും റെക്കോഡോടെ സ്വര്‍ണവും 400 മീറ്ററില്‍ വെള്ളിയും നേടി. അതേവര്‍ഷം കാണ്‍പൂരില്‍ നടന്ന മീറ്റില്‍ ഷോട്പുട്ടില്‍ റെക്കോഡ് സര്‍ണവും ഒന്നാം സ്ഥാനം നേടിയ റിലേ ടീമില്‍ അംഗവുമായിരുന്നു. പുണെയില്‍ നടന്ന ബധിര ദേശീയ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.

കായിക ജീവിതത്തില്‍ ജില്ലാ തലത്തില്‍ 45-ഉം സംസ്ഥാന തലത്തില്‍ 27 – ഉം ദേശീയ തലത്തില്‍ ഒന്‍പതു മെഡലുകളും കരസ്ഥമാക്കിയ പ്രകാശനിപ്പോള്‍ 50 വയസായി. കഠിനമായ തൊഴിലുകള്‍ ചെയ്തു ജീവിക്കാനുള്ള ആരോഗ്യവും കുറവാണ്. കായികരംഗത്തെ തന്റെ നേട്ടങ്ങള്‍ പരിഗണിച്ച് അര്‍ഹതപ്പെട്ട തൊഴില്‍ ലഭിക്കാന്‍ ബിജെപി ജില്ലാ ജനറല്‍ സെക്രറി എം. മോഹനന്‍ മാസ്റ്റര്‍, ജില്ല കമ്മിറ്റി മെമ്പര്‍ കെ.കെ. രജീഷ്, പേരാമ്പ്ര മണ്ഡലം ട്രഷറര്‍ ടി.എം. ഹരിദാസ്, ഭാര്യ പുഷ്പ എന്നിവര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ എ. ഗീതക്ക് നിവേദനം നല്കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രകാശന്‍.

 

Tags: kozhikodeGames Medalistsawmill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.