കഷ്ടം, തടിപിടിത്തം ഒരു കായിക ഇനമല്ലല്ലോ!
കോഴിക്കോട്: കായികകേരളത്തിന്റെ അഭിമാനമായി മറേണ്ടിയിരുന്നയാളാണ് ചെറുവണ്ണൂരില്‍ തയ്യുള്ളതില്‍ കെ.സി. പ്രകാശന്‍. പഠന കാലത്ത് ബധിരര്‍ക്കുള്ള സംസ്ഥാന ദേശീയ മീറ്റുകളില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് പ്രകാശന്‍. മുന്‍ പ്രധാനമന്ത്രി...











