Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്‌കോ എംഡിക്കും സഹ. രജിസ്ട്രാര്‍ക്കും നോട്ടീസ്; ഇന്ന് ഹാജരാകണം, റബ്‌കോയുടെ പേരില്‍ നടന്നത് കോടികളുടെ വെട്ടിപ്പ്

ഇന്ന് രാവിലെ 10ന് കൊച്ചി ഓഫീസില്‍ ഹാജരാകണം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് റബ്‌കോയുടെ പേരില്‍ കോടികളുടെ തട്ടിപ്പു നടന്നെന്ന വാര്‍ത്ത ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Oct 11, 2023, 12:49 pm IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പുകേസില്‍ റബ്‌കോ എംഡിക്കും സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്കും ഇ ഡി നോട്ടീസ്. ഇന്ന് രാവിലെ 10ന് കൊച്ചി ഓഫീസില്‍ ഹാജരാകണം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് റബ്‌കോയുടെ പേരില്‍ കോടികളുടെ തട്ടിപ്പു നടന്നെന്ന വാര്‍ത്ത ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമാണ് റബ്‌കോ.
റബ്‌കോ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കാമെന്ന കരാറില്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് കോടികള്‍ കൈമാറിയെന്നാണ് വ്യക്തമായിട്ടുള്ളത്. എന്നാല്‍ കരാറില്‍ പറഞ്ഞ ഉത്പന്നങ്ങളെത്തിച്ചില്ല. സഹകരണ നിയമങ്ങള്‍ക്കു വിരുദ്ധമായി പണം പൂര്‍ണമായും മുന്‍കൂര്‍ നല്കിയതും അന്വേഷിക്കുന്നുണ്ട്.

സഹകരണ വകുപ്പിന്റെ പരിശോധനകളില്‍ പലവട്ടം ക്രമക്കേടു കണ്ടിട്ടും കരുവന്നൂര്‍ ബാങ്കിനെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നത് സഹകരണ വകുപ്പ് രജിസ്ട്രാര്‍ വിശദീകരിക്കേണ്ടി വരും. അന്വേഷണത്തില്‍ പുറത്തുവന്ന ശബ്ദരേഖ തന്റേതുതന്നെയെന്ന് സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും കേസിലെ മൂന്നാം പ്രതിയുമായ പി.ആര്‍. അരവിന്ദാക്ഷന്‍ ഇന്നലെ ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

എ.സി. മൊയ്തീനും എം.കെ. കണ്ണനും ഉള്‍പ്പെടെ സിപിഎം നേതാക്കളുമായും കേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാറുമായുമുള്ള ഇടപാടുകള്‍ സംബന്ധിച്ച സംഭാഷണങ്ങളാണ് ശബ്ദരേഖയില്‍. ആദ്യം ശബ്ദം തന്റേതല്ലെന്ന നിലപാടിലായിരുന്നു അരവിന്ദാക്ഷന്‍. സതീഷ്‌കുമാറിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ ഇ ഡിക്കു ലഭിച്ചത്.

രണ്ടു ദിവസമായുള്ള ചോദ്യം ചെയ്യലിലാണ് അരവിന്ദാക്ഷന്‍ ശബ്ദം തന്റെയെന്ന് സമ്മതിച്ചത്. കേസിലെ നിര്‍ണായക തെളിവുകളാണിവ. സിപിഎം നേതാക്കളുടേത് ഉള്‍പ്പെടെ 13 ശബ്ദരേഖകള്‍ ഇ ഡി കണ്ടെടുത്തിട്ടുണ്ട്. ഇവ കോടതിയില്‍ സമര്‍പ്പിച്ചു. ഇ ഡി മര്‍ദിച്ചിട്ടില്ലെന്നും അരവിന്ദാക്ഷന്‍ ഇന്നലെ കോടതിയെ അറിയിച്ചു. നേരത്തേ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിക്കുന്നെന്നും ഭീഷണിപ്പെടുത്തുന്നെന്നും അരവിന്ദാക്ഷന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം അരവിന്ദാക്ഷനെയും കരുവന്നൂര്‍ ബാങ്ക് ജീവനക്കാരനും കേസിലെ നാലാം പ്രതിയുമായ സി.കെ. ജില്‍സിനെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇവരെ രണ്ടാഴ്ചത്തേക്കു കൂടി റിമാന്‍ഡ് ചെയ്തു.

അതിനിടെ ബാങ്കില്‍ നിക്ഷേപകര്‍ക്കു പണം തിരികെ നല്കുമെന്ന ഉറപ്പ് പാഴായതിനെ തുടര്‍ന്ന് ഒട്ടേറെപ്പേരാണ് ദിവസവും ബാങ്കിലെത്തി നിരാശരായി മടങ്ങുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ പണം തിരികെക്കൊടുക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉറപ്പു പറഞ്ഞിരുന്നു. എന്നാല്‍ 10 ദിവസം പിന്നിട്ടിട്ടും പണം തിരികെ നല്കാനായില്ല.

Tags: Rubber BoardRubbco
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.