Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓരോ ചുടുകട്ടയിലും രാമനാമം; രാമക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച ശക്തമായ ഇഷ്ടികകള്‍

ഇത്തരത്തിലുള്ള നിര്‍മ്മാണം ഇതിനെ സാധാരണ ഇഷ്ടികകളേക്കാള്‍ ശക്തവും കൂടുതല്‍ മോടിയുള്ളതുമാക്കുന്നു. ക്ഷേത്രം നിര്‍മ്മിച്ച വര്‍ഷത്തിന്റെ സ്മരണയ്‌ക്കായി 'ശ്രീറാം 2023' എന്ന എഴുതിയാണ് ചുടുകട്ടകള്‍ നിര്‍മ്മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 12:06 pm IST
inIndia

അയോധ്യ: രാമ നാമം കൊത്തിയെടുത്ത പ്രത്യേക ഇഷ്ടികകള്‍ കൊണ്ടാണ് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പണിയുന്നത്. ഈ ഇഷ്ടികകള്‍ ഒരു പ്രത്യേക ഫോര്‍മുല ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള നിര്‍മ്മാണം ഇതിനെ സാധാരണ ഇഷ്ടികകളേക്കാള്‍ ശക്തവും കൂടുതല്‍ മോടിയുള്ളതുമാക്കുന്നു. ക്ഷേത്രം നിര്‍മ്മിച്ച വര്‍ഷത്തിന്റെ സ്മരണയ്‌ക്കായി ‘ശ്രീറാം 2023’ എന്ന എഴുതിയാണ് ചുടുകട്ടകള്‍ നിര്‍മ്മിക്കുന്നത്.

തലമുറകളായി ഇഷ്ടികകള്‍ നിര്‍മ്മിക്കുന്ന കുടുംബമായ അതുല്‍ കുമാര്‍ സിംഗ് എന്ന പ്രാദേശിക ഇഷ്ടിക ചൂള ഉടമയാണ് ഇഷ്ടികകള്‍ നിര്‍മ്മിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ അയോധ്യയിലെ യഥാര്‍ത്ഥ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇഷ്ടികകള്‍ സംഭാവന ചെയ്തവരില്‍ ഒരാളാണ് അതുല്‍ സിങ്ങിന്റെ മുത്തച്ഛന്‍ വാസുദേവ് നാരായണ്‍ സിംഗ്.

അതുല്‍ കുമാര്‍ സിംഗ്

തര്‍ക്ക മന്ദിരം പൊളിച്ചതിന്റെ അടിയില്‍ നിന്ന് ലഭിച്ച ചുടുകട്ടകളില്‍ വിഎന്‍എസ് എന്ന് എഴുതിയിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു ഇത് എന്റെ മുത്തച്ഛന്റെ കാലത്ത് നിര്‍മ്മിക്കപെട്ടതാണ്. അത് ഞങ്ങളുടെ മുത്തച്ഛന്‍ വാസുദേവ് നാരായണ്‍ സിംഗിന്റെ പേരിലായിരുന്നു.

ഇന്ന് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, നമ്മുടെ പൂര്‍വ്വികര്‍ നല്‍കിയത് പോലെയായിരിക്കണം നമ്മുടെ സംഭാവനയും എന്ന് നിര്‍ബന്ധമുണ്ട്. രാമക്ഷേത്ര ട്രസ്റ്റ് ഞങ്ങളെ ബന്ധപ്പെടുകയും ശ്രീരാമ നാമമുള്ള ഇഷ്ടിക നിര്‍മ്മിക്കാന്‍ അനുവാദം നല്‍ക്കുകയുമായിരുന്നുവെന്ന് അതുല്‍ കുമാര്‍ സിംഗ് പറഞ്ഞു.

श्री राम जन्मभूमि मंदिर का भव्य सिंहद्वार, तथा नृत्य मंडप और फर्श पर नक्काशी का कार्य

Shri Ram Janmabhoomi Mandir – Sinh Dwar, carvings in Nritya Mandap and on the floor. pic.twitter.com/XlSjF6ra9E

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) October 9, 2023

ചുടുകട്ടകള്‍ക്ക് ശക്തികൂടാണ് പ്രത്യേക തരത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതിനായി മണ്ണ് ബലപ്പെടുത്താന്‍ പ്രത്യേക യന്ത്രം ഉപയോഗിച്ചു. ഇഷ്ടികകള്‍ക്കായി ഉപയോഗിക്കുന്ന മണ്ണ് കുഴയ്‌ക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിന് മുമ്പ്, ഈ ഇഷ്ടികകള്‍ ലാബ് പരിശോധ നടത്തി സാധാരണ ഇഷ്ടികകളേക്കാള്‍ ഇരട്ടി ശക്തമാണെന്ന് ഉറപ്പിച്ചു.

ഇതിനു ശേഷമായിരുന്നു രാമനാമം എഴുതി നല്‍കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനായി ഏകദേശം എട്ടു ലക്ഷത്തി 50 ആയിരം ഇഷ്ടികകള്‍ വാങ്ങാന്‍ ലാര്‍സണും ടര്‍ബോയുമായി കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഇഷ്ടികകള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് നിര്‍മ്മാണങ്ങള്‍ ഉപയോഗിക്കുമെന്നും അദേഹം പറഞ്ഞു.

Recent pictures from Shri Ram Janmabhoomi Mandir construction site.

श्री राम जन्मभूमि मंदिर निर्माण स्थल से आज प्राप्त चित्र pic.twitter.com/qMKiQhPRAn

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) September 25, 2023

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം ഡിസംബര്‍ 30നകം പൂര്‍ത്തിയാകുമെന്ന് രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര നേരത്തെ പറഞ്ഞിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ക്ഷേത്രം നിര്‍മിക്കുന്നതെന്നും ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയും.

Tags: SreeRam Janmabhoomi Theertha TempleAyodhya temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

India

അയോധ്യ രാമക്ഷേത്രത്തിന് നേരെ ഗ്രനേഡ് ആക്രമണ ശ്രമം: ഗൂഢാലോചനക്കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

India

ബാബറി മസ്ജിദ് വിവാദത്തിനിടയില്‍ കൊല്‍ക്കത്തയില്‍ ബാഗേശ്വര്‍ ബാബ…ഇന്ത്യയ്‌ക്ക് വേണ്ടത് ഗസ് വ-ഇ- ഹിന്ദ് അല്ല സഫ്രോന്‍-ഇ-ഹിന്ദെന്ന് ബാബ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.