Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതം പ്രതീക്ഷക്കപ്പുറം കുതിക്കും; ജിഡിപി 6.3 ശതമാനം: ഐഎംഎഫ്

ചൈനയുടെ വളര്‍ച്ച താഴോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 09:49 pm IST
inIndia, Business

ന്യൂദല്‍ഹി: ചൈനയുടെ സാമ്പത്തികവളര്‍ച്ച കുറയുകയും ഭാരതം മെച്ചപ്പെട്ട വളര്‍ച്ചയിലേക്കു തന്നെ കുതിക്കുകയുമാണെന്ന് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്).
ഭാരതം 2024 സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ വളര്‍ച്ച കൈവരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. മുന്‍പ് നിശ്ചയിച്ചത് 6.1 ശതമാനമായിരുന്നു. എന്നാല്‍ ഭാരതം 6.3ശതമാനം വളര്‍ച്ച നേടും, ഐഎംഎഫ് അറിയിച്ചു. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ ഉപഭോഗം പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായതാണ് ഇതിനു കാരണം.

ആര്‍ബിഐ 6.5 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. ഭാരതം ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുമെന്ന് ചൂണ്ടിക്കാട്ടിയ ഐഎംഎഫ്, അതേസമയം ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്നും ചൂണ്ടിക്കാട്ടി.

ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുറയുകയാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി. 2023ല്‍ ചൈന 5.2 ശതമാനം വളരുമെന്ന മുന്‍വിലയിരുത്തല്‍ തള്ളിയ ഐഎംഎഫ് ഇത് അഞ്ചു ശതമാനം മാത്രമാക്കി വെട്ടിക്കുറച്ചു. 2024ല്‍ ചൈനയുടെ വളര്‍ച്ച 4.2 ശതമാനം മാത്രമായിരിക്കുമെന്നും വ്യക്തമാക്കി. ഇത് 4.5 ശതമാനം ആയിരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

യൂറോപ്യന്‍ മേഖലയിലെ വളര്‍ച്ചയും കുറയും. 2023ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനമായി നിലനിര്‍ത്തിയ ഐഎംഎഫ്, 202ല്‍ ഇത് 2.9 ശതമാനമായി കുറയുമെന്നും ചൂണ്ടിക്കാട്ടി.

ഭാരതത്തില്‍ വിലക്കയറ്റം വീണ്ടും കുറഞ്ഞു

ഭാരതത്തിലെ വിലക്കയറ്റം വീണ്ടും കുറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. വിലക്കയറ്റം അഥവാ നാണ്യപ്പെരുപ്പം 5.5 ശതമാനമായി കുറഞ്ഞെന്നാണ് അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിലുള്ളത്. ആര്‍ബിഐ നിശ്ചയിച്ച സഹിഷ്ണുതാ നിരക്ക് ആറ് ശതമാനമാണ്. അതായത് വിലക്കയറ്റം ആറു ശതമാനത്തില്‍ കൂടാതെ നിയന്ത്രിച്ചു നിര്‍ത്തണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം. ഭക്ഷണ വില കുറഞ്ഞതാണ് ചില്ലറ നാണ്യപ്പെരുപ്പം(ചില്ലറ വില്പന വിലയിലെ വര്‍ധന) കുറയാന്‍ ഇടയാക്കിയത്.

Tags: indiaGDPIMF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.