Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

സംവിധായകന്‍ വിശാല്‍ ഭരദ്വാജ് നടി പ്രിയങ്ക ചോപ്രയെ ലോസാഞ്ചലസിലെ വീട്ടില്‍ സന്ദര്‍ശിച്ചു

പ്രിയങ്കയുടെ ന്യൂയോര്‍ക്കിലെ റെസ്റ്റോറന്റ് സോനയിലും വിശാല്‍ സന്ദര്‍ശനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 09:16 pm IST
inBollywood, Entertainment

സംവിധായകന്‍ വിശാല്‍ ഭരദ്വാജ് അടുത്തിടെ ലോസാഞ്ചലസില്‍ എത്തിയപ്പോള്‍ സുഹൃത്തായ നടി പ്രിയങ്ക ചോപ്രയെ അവരുടെ വീട്ടിലെത്തി കണ്ടു.വിശാലിന് പ്രിയങ്കയും മകള്‍ മാള്‍ട്ടി മേരി ചോപ്ര ജോനാസും ചേര്‍ന്ന് ഉഗ്രന്‍ വരവേല്‍പാണ് നല്‍കിയത്.

മൂവരും ചേര്‍ന്നുളള ചിത്രങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.ഗോള്‍ഫ് കാര്‍ട്ടില്‍ സഞ്ചരിക്കുന്ന ഫോട്ടോയില്‍ മൂന്നുപേരും ആഹ്ലാദത്തോടെയാണ് കാണപ്പെടുന്നത്.

കറുപ്പ് ടോപ്പും ഓറഞ്ച് ഷര്‍ട്ടിനൊപ്പം കറുത്ത ഷോര്‍ട്സും ആണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. വെളുത്ത തൊപ്പിയും ഓറഞ്ച് വസ്ത്രവും സണ്‍ഗ്ലാസും ധരിച്ച് മാള്‍ട്ടി പ്രിയങ്കയുടെ മടിയിലിരിക്കുന്നു. ഗ്രേ നിറമുളള ഷര്‍ട്ടും ഇരുണ്ട പാന്റും ധരിച്ച് വിശാല്‍ മനോഹരമായി പുഞ്ചിരിക്കുന്നു. വിശാല്‍ ഭരദ്വാജ് സര്‍പ്രൈസ് വിസിറ്റ് എന്നാണ് ഫോട്ടോകള്‍ക്കൊപ്പം പ്രിയങ്ക കുറിച്ചിട്ടുളളത്.

കഴിഞ്ഞ വര്‍ഷം പ്രിയങ്കയുടെ ന്യൂയോര്‍ക്കിലെ റെസ്റ്റോറന്റ് സോനയിലും വിശാല്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കാനഡയില്‍ ഖുഫിയ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രിയങ്ക തന്നെ സഹായിച്ചതെങ്ങനെയെന്ന് അടുത്തിടെ വിശാല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2022 ല്‍ ഖുഫിയയുടെ ചിത്രീകരണത്തിനായി കാനഡയിലേക്ക് പോയപ്പോഴാണ് സംഭവം. കോവിഡ് മൂന്നാം തരംഗത്തിന് ശേഷം വിസയുടെ കാര്യത്തില്‍ അനിശ്ചിതത്വത്തമുണ്ടായിരുന്നു. 40 വിസയ്‌ക്ക് അപേക്ഷിച്ചിട്ടും ലഭിച്ചത് 9 വിസകള്‍ മാത്രം. അവസാന നിമിഷം വരെ കൂടുതല്‍ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല.

ഈ ഘട്ടത്തില്‍ സുഹൃത്ത് പ്രിയങ്കയെ വിളിച്ചു. ആവശ്യമുള്ള ക്രൂവിനെ ഒറ്റരാത്രികൊണ്ട് സംഘടിപ്പിക്കാന്‍ പ്രിയങ്ക സഹായിച്ചു. ഷൂട്ടിംഗ് നിശ്ചയിച്ച പോലെ പൂര്‍ത്തിയാക്കി മടങ്ങിയെന്നും വിശാല്‍ ഭരദ്വാജ് പറഞ്ഞു.

വിശാല്‍ സംവിധാനം നിര്‍വഹിച്ച് 2009ല്‍ പുറത്തിറങ്ങിയ കമിനേ എന്ന ചിത്രത്തിലും 2011ല്‍ പുറത്തിറങ്ങിയ 7 ഖൂന്‍ മാഫിലും പ്രിയങ്ക അഭിനയിച്ചിരുന്നു.

ഭര്‍ത്താവ് നിക്ക് ജോനാസിനും മകള്‍ മാള്‍ട്ടിക്കുമൊപ്പം ലോസാഞ്ചലസിലാണ് പ്രിയങ്ക താമസിക്കുന്നത്. നിക്ക് ഇപ്പോള്‍ ജോനാസ് ബ്രദേഴ്‌സിനൊപ്പം ഒരു സംഗീത പര്യടനത്തിലാണ്. അതേസമയം പ്രിയങ്ക ഹോളിവുഡ് എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സമരം അവസാനിക്കാന്‍ കാത്തിരിക്കുകയാണ്.ഇതിന് ശേഷം ചിത്രങ്ങളില്‍ അഭിനയിക്കും.

 

Tags: bollywoodsingerHollywoodlosangelesvishal bharadwajpriyanka chopranick jonas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.