Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരതത്തിന്റെ ശക്തമായ ഇസ്രായേല്‍ പിന്തുണക്കു പിന്നാലെ ഹമാസ് ആക്രമണങ്ങളെ അപലപിച്ച് ജര്‍മ്മനി ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍; സംയുക്ത പ്രസ്താവന പുറത്ത്

അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിനു നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 03:54 pm IST
inWorld

വാഷിംഗ്ടണ്‍ ഡിസി: ഭാരതത്തിനു പിന്നാലെ ഹമാസിന്റെത് ഭീകരാപ്രവര്‍ത്തനങ്ങളെ അപലപിച്ച് അഞ്ചു രാജ്യങ്ങള്‍ രംഗത്ത്. അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിനു നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

അചഞ്ചലവും ഏകീകൃത പിന്തുണ ഉണ്ടാകുമെന്നും ഇസ്രായേലിന് രാജ്യങ്ങള്‍ ഉറപ്പു നല്‍കി. ഇത്തരം ക്രൂരതകള്‍ക്കെതിരെ തങ്ങളേയും അവിടുത്തെ ജനങ്ങളേയും പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ നമ്മുടെ രാജ്യങ്ങള്‍ ഇസ്രായേലിനെ പിന്തുണയ്‌ക്കും.

ഇസ്രായേലിനോട് ശത്രുത പുലര്‍ത്തുന്ന ഒരു പാര്‍ട്ടിക്കും ഈ ആക്രമണങ്ങള്‍ മുതലെടുത്ത് നേട്ടമുണ്ടാക്കാനുള്ള നിമിഷമല്ല ഇതെന്ന് ഞങ്ങള്‍ ഊന്നിപ്പറയുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി റിഷി സുനാക്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

നമ്മളെല്ലാവരും പലസ്തീന്‍ ജനതയുടെ ന്യായമായ അഭിലാഷങ്ങള്‍ തിരിച്ചറിയുകയും ഇസ്രായേലികള്‍ക്കും പലസ്തീനികള്‍ക്കുമായുള്ള തുല്യ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും നടപടികളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. എന്നാല്‍ ഹമാസ് ആ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നില്ല. കൂടുതല്‍ ഭീകരതയും രക്തച്ചൊരിച്ചിലുമല്ലാതെ പലസ്തീന്‍ ജനതയ്‌ക്ക് അത് ഒന്നും നല്‍കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍, ഇസ്രായേലിന്റെ സഖ്യകക്ഷികളായും പൊതു സുഹൃത്തുക്കളായും ഞങ്ങള്‍ ഐക്യത്തോടെയും ഏകോപിപ്പിച്ച് നിലകൊള്ളും. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനും ആത്യന്തികമായി സമാധാനപരവും സംയോജിതവുമായ മിഡില്‍ ഈസ്റ്റ് മേഖലയ്‌ക്ക് സാഹചര്യങ്ങള്‍ ഒരുക്കാനും പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഹമാസിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സാര്‍വത്രികമായി അപലപിക്കപ്പെടേണ്ടതുണ്ടെന്നും ഞങ്ങള്‍ വ്യക്തമാക്കുന്നു അതേസമയം, ഇസ്രായേല്‍ പൗരന്മാര്‍ക്കെതിരെ ഹമാസ് ‘ഐസിസ് മോഡല്‍ ക്രൂരത’ നടത്തുകയാണെന്ന് യുഎസ് പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags: Italyfranceusaisrael palestine conflictGermanyIsraelIsrael-Hamas warUnited Kingdom (UK)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

India

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.