Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘ഈ യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷേ ഇത് അവസാനിപ്പിക്കുന്നത് ഇസ്രായേലായിരിക്കും’; ഹമാസിന് ശക്തമായ താക്കീതുമായി ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രായേല്‍ ഇന്ന് യുദ്ധ മുഖത്താണ്. നാം ഇത് ആഗ്രഹിച്ചതല്ല. ഇത് ഏറ്റവും ക്രൂരവും പൈശ്ചികവുമായ രീതിയില്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 11:39 am IST
inWorld

ടെല്‍ അവീവ്: ഹമാസിന് ശക്തമായ താക്കീത് നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി. ഈ യുദ്ധം ആരംഭിച്ചത് ഇസ്രായേല്‍ അല്ല, പക്ഷേ അത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി 3,00,000 സൈനികരെയാണ് ഇസ്രായേല്‍ അണിനിരത്തിയത്. 1973ലെ യോം കിപ്പൂര്‍ യുദ്ധത്തിന് ശേഷം ഇസ്രായേല്‍ വിളിച്ചു ചേര്‍ക്കുന്ന ഏറ്റവും വലിയ സംഘമാണിത്. അന്ന് വിളിച്ചുച്ചേര്‍ത്തത് 4,00,000 പേരെയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

אזרחי ישראל,

אנחנו ביום השלישי למערכה. אנחנו במלחמה על הבית, מלחמה על הבטחת קיומנו, מלחמה שבה ננצח.

המלחמה הזאת נכפתה עלינו על ידי אויב מתועב, חיות אדם שחוגגים רצח נשים, ילדים וקשישים. את הזוועות שהחמאס ביצע לא ראינו מאז זוועות דאע"ש. ילדים כפותים שהוצאו להורג עם שאר בני…

— Benjamin Netanyahu – בנימין נתניהו (@netanyahu) October 9, 2023

ഇസ്രായേല്‍ ഇന്ന് യുദ്ധ മുഖത്താണ്. നാം ഇത് ആഗ്രഹിച്ചതല്ല. ഇത് ഏറ്റവും ക്രൂരവും പൈശ്ചികവുമായ രീതിയില്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുയായിരുന്നു. ഈ യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷേ ഇത് അവസാനിപ്പിക്കുന്നത് ഇസ്രായേലായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.

ശനിയാഴ്ച രാവിലെ നടന്ന അപ്രതീക്ഷിത ഹമാസ് ആക്രമണത്തില്‍ ഇതുവരെ 2,300 ഇസ്രായേലികള്‍ക്ക് പരിക്കേല്‍ക്കുകയും 700 ലധികം പേര്‍ മരിക്കുകയും ചെയ്തു. ഈ ആക്രമണത്തിന് ശത്രുക്കള്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദേഹം രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഇസ്രായേലിനെ ആക്രമിച്ചതിലൂടെ ഹമാസ് ചരിത്രത്തിലെ തന്നെ വലിയ തെറ്റാണ് ചെയ്തത്. ഇതിന് ഇസ്രായേല്‍ നല്‍ക്കുന്ന മറുപടി ഹമാസും മറ്റു ശത്രക്കളും ദശാബ്ദങ്ങളോളം ഓര്‍മ്മിക്കപ്പെടുമെന്നും അദേഹം വ്യക്തമാക്കി.

Israel is at war.

We didn’t want this war.

It was forced upon us in the most brutal and savage way.
But though Israel didn’t start this war, Israel will finish it.

Once, the Jewish people were stateless.
Once, the Jewish people were defenseless.
No longer.

Hamas will… pic.twitter.com/eVECGnzLu3

— Benjamin Netanyahu – בנימין נתניהו (@netanyahu) October 9, 2023

നിരപരാധികളായ ഇസ്രായേലികള്‍ക്കെതിരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ മനസ്സിനെ വല്ലാതെ ഉലയ്‌ക്കുന്നു: കുടുംബങ്ങളെ അവരുടെ വീടുകളില്‍ കശാപ്പ് ചെയ്യുക, നൂറുകണക്കിന് യുവാക്കളെ ഒരു ഔട്ട്‌ഡോര്‍ ഫെസ്റ്റിവലില്‍ കൂട്ടക്കൊല ചെയ്യുക, നിരവധി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും തട്ടിക്കൊണ്ടുപോകല്‍, ഹോളോകോസ്റ്റ് അതിജീവിച്ചവരെ പോലും വെറുതെ വിട്ടിട്ടില്ല. ഇതിന് ലോക രാജ്യങ്ങള്‍ പ്രതിരോധിക്കുമെന്നും അദേഹം എക്‌സില്‍ കുറിച്ചു.

Tags: israel palestine conflictIsraelBenjamin Netanyahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

World

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

News

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.