Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കെഎസ്എഫ്ഇ മൊബൈല്‍ ആപ്പിന്റെയും പുതിയ ചിട്ടി പദ്ധതിയുടേയും ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 03:00 am IST
inBusiness

തൃശ്ശൂര്‍: കെഎസ്എഫ്ഇ മൊബൈല്‍ ആപ്പായ പവറിന്റെ ലോഞ്ചിങ്ങും പുതിയ പദ്ധതിയായ ഡയമണ്ട് ചിട്ടി 2.0ന്റെയും ഉദ്ഘാടനം നാളെ രാവിലെ 9.30ന് ധനമന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. തിരുവനന്തപുരം റസിഡന്‍സി ടവറിലെ പരിപാടിയില്‍ ഗതാഗതമന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജനും മാനേജിങ് ഡയറക്ടര്‍ ഡോ.എസ്.കെ. സനിലും ഡയറക്ടര്‍മാരും ഉന്നതോദ്യോഗസ്ഥരും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. കെഎസ്എഫ്ഇ പവറിലൂടെ ചിട്ടി മാസത്തവണ അടയ്‌ക്കാനും. പ്രോക്‌സി നല്കാനും അക്കൗണ്ട് പരിശോധിക്കാനും സാധിക്കും.

ഡയമണ്ട് ചിട്ടി 2.0ല്‍ അംഗമാകുന്ന മുപ്പതു പേര്‍ വരുന്ന ഓരോ ഗ്രൂപ്പിലും ഒരാള്‍ക്ക് 3000 രൂപയുടെ ഗിഫ്റ്റ് ചെക്ക് ഉറപ്പാക്കുന്ന വിധത്തില്‍ സമ്മാന പദ്ധതിയുണ്ട്. ബംപര്‍ സമ്മാനമായി ഒരാള്‍ക്ക് 15 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും രണ്ടാം സമ്മാനമായി 34 പേര്‍ക്ക് 2.5 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും ലഭിക്കുന്നു. ആകെ നാല് കോടി രൂപയുടെ സമ്മാനങ്ങള്‍ ലഭിക്കും.

Tags: KSFEMobile app
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

കെഎസ്എഫ്ഇ ഗാലക്‌സി ചിട്ടി പദ്ധതി സംസ്ഥാനതല മെഗാനറുക്കെടുപ്പ് വിജയികളെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിക്കുന്നു
Business

കെഎസ്എഫ്ഇ ഗാലക്‌സി ചിട്ടി; 75 ലക്ഷത്തിന്റെ കാര്‍ ഷക്കീലിന്

Kerala

യാത്രക്കിടയിലെ ആ ‘ശങ്ക’യ്‌ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈല്‍ ആപ്പ്; തൊട്ടടുത്തുള്ള ടോയ്‌ലെറ്റുകള്‍ കണ്ടെത്താം

Health

കാരുണ്യ – പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന ആരോഗ്യപദ്ധതി മൊബൈല്‍ ആപ്പ് പുറത്തിറക്കി

Health

നോര്‍ക്ക കെയറിന് മൊബൈല്‍ ആപ്പ്, പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.