Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കെഎസ്എഫ്ഇ ഗാലക്‌സി ചിട്ടി; 75 ലക്ഷത്തിന്റെ കാര്‍ ഷക്കീലിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 08:23 am IST
inBusiness
കെഎസ്എഫ്ഇ ഗാലക്‌സി ചിട്ടി പദ്ധതി സംസ്ഥാനതല മെഗാനറുക്കെടുപ്പ് വിജയികളെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിക്കുന്നു

കെഎസ്എഫ്ഇ ഗാലക്‌സി ചിട്ടി പദ്ധതി സംസ്ഥാനതല മെഗാനറുക്കെടുപ്പ് വിജയികളെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: കെഎസ്എഫ്ഇ ‘ഗാലക്‌സി ചിട്ടി’ പദ്ധതിയുടെ സംസ്ഥാനതല മെഗാ സമ്മാനങ്ങളുടെയും മേഖലാതല (സീരീസ് 1) സമ്മാനങ്ങളുടെയും നറുക്കെടുപ്പില്‍ 75 ലക്ഷം രൂപയുടെ മെഴ്സിഡസ് ബെന്‍സ് നേടി ഇരിങ്ങാലക്കുട സ്വദേശി ഷക്കീല്‍ കെ.വി. കെഎസ്എഫ്ഇ തൃശൂര്‍ മേഖലയില്‍ ഉള്‍പ്പെട്ട ഇരിങ്ങാലക്കുട മെയിന്‍ ശാഖയിലെ കസ്റ്റമര്‍ ആണ് ഷക്കീല്‍.

ഹോട്ടല്‍ ഡിമോറയില്‍ നടന്ന നറുക്കെടുപ്പില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ വിജയിയെ പ്രഖ്യാപിച്ചു. മന്ത്രി തത്സമയം നേരിട്ട് ഫോണ്‍ വിളിച്ച് വിജയിയെ അഭിനന്ദിച്ചു. 13.36 കോടി രൂപയുടെ സമ്മാനങ്ങള്‍ ആണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് കെഎസ്എഫ്ഇയിലുള്ള വിശ്വാസമാണ് ബിസിനസായി പ്രതിഫലിക്കുന്നത്. ബോണ്ടുകളെക്കാളും ഡിബഞ്ചറുകളെക്കാളും മികച്ച റിട്ടേണ്‍ കെഎസ്എഫ്ഇ നല്‍കുന്നതായി മന്ത്രി പറഞ്ഞു. മേഖലാതല സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകള്‍, 170 ഐഫോണുകള്‍ എന്നിവയുടെ നറുക്കെടുപ്പും ഇതോടൊപ്പം നടന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടപടികള്‍ പൂര്‍ത്തിയായത്.

ചടങ്ങില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ അധ്യക്ഷനായി. എംഡി ഡോ. സനില്‍ എസ്.കെ. സ്വാഗതവും ഡയറക്ടര്‍ ഡോ. പി. ശശികുമാര്‍ ആശംസയും ജിഎം (ബിസിനസ്) പി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഗാലക്‌സി ചിട്ടി പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1072.20 കോടി രൂപയുടെ റിക്കാര്‍ഡ് ബിസിനസ് നേടാന്‍ കെഎസ്എഫ്ഇക്ക് സാധിച്ചതായി ഡോ. സനില്‍ പറഞ്ഞു.

വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഹരികുമാര്‍, സംസ്ഥാന ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ രാജ്കപൂര്‍ എം., ജീവനക്കാരുടെ സംഘടനാ ജനറല്‍ സെക്രട്ടറിമാരായ എസ്. മുരളികൃഷ്ണ പിള്ള, സല്‍ ജബീല്‍ കെ.ബി., എസ്. വിനോദ്, എസ്. സുശീലന്‍, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2025-26 സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ച ഹാര്‍മണി ചിട്ടിയില്‍ ചേരുന്ന 100 ഭ്യാഗ്യശാലികള്‍ക്ക് കുടുംബസമേതം സിങ്കപ്പൂര്‍ യാത്ര (പരമാവധി 2 ലക്ഷം രൂപ) യാണ് മെഗാ സമ്മാനം. 2026 ഫെബ്രു. 28 വരെ ഈ പദ്ധതിയില്‍ ചേരാം.

Tags: K.N. BalagopalKSFEKSFE Galaxy Chittyകെഎസ്എഫ്ഇ 'ഗാലക്‌സി ചിട്ടി'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Editorial

ബജറ്റിന്റെ പുറംചട്ടയില്‍ സിപിഎം പ്രകടനപത്രിക

Kerala

സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഒപ്പം നിർത്താൻ വൻ പ്രഖ്യാപനങ്ങൾ; പന്ത്രണ്ടാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചു

Kerala

തുടർ ഭരണം ലക്ഷ്യമിട്ട് വമ്പൻ പദ്ധതികള്‍; പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപ, 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ്

Kerala

കേന്ദ്രത്തെ വിമർശിച്ച് ബജറ്റ് അവതരണം; സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കവർന്നു, വായ്‌പാ പരിധി കുറച്ചുവെന്നും കുറ്റപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.