Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 01:10 am IST
in India

അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡു വിവിധ കേസുകളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളി. മൂന്ന് കേസുകളിലാണ് നായിഡു ജാമ്യാപേക്ഷ നല്കിയത്. അമരാവതി ഇന്നര്‍ റിങ് റോഡ് കേസ്, ആങ്കല്ലു ആക്രമണക്കേസിലെ പതിവ് ജാമ്യാപേക്ഷയും ഫൈബര്‍ നെറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യവും ആവശ്യപ്പെട്ടാണ് നായിഡു കോടതിയെ സമീപിച്ചത്.

അമരാവതി തലസ്ഥാന നഗരിയുടെ മാസ്റ്റര്‍ പ്ലാനില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ടതാണ് അമരാവതി ഇന്നര്‍ റിങ് റോഡ് കേസ്. 330 കോടി രൂപയുടെ എപി ഫൈബര്‍ നെറ്റ് പ്രോജക്ടിന്റെ ഫേസ്-1 പ്രകാരമുള്ള വര്‍ക്ക് ഓര്‍ഡര്‍ ഇഷ്ട കമ്പനിക്ക് അനുവദിക്കുന്നതിനായി ടെന്‍ഡറില്‍ കൃത്രിമം കാണിച്ചെന്നതാണ് ഫൈബര്‍ നെറ്റ് കേസ്. ടെന്‍ഡര്‍ അനുവദിച്ചതു മുതല്‍ മൊത്തം പദ്ധതിയുടെ പൂര്‍ത്തീകരണം വരെ ക്രമക്കേട് നടന്നതായും ഇത് സംസ്ഥാന ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയതായും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ആരോപിരിച്ചിരുന്നു.

2014- 2019 കാലഘട്ടത്തില്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്ത് ഉടനീളം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വൈദഗ്ധ്യ നൈപുണ്യ വികസന പദ്ധതി എന്ന രീതിയില്‍ എപി സ്‌കില്‍ ഡെവലപ്‌മെന്റ് ആരംഭിച്ചത്. 371 കോടിയുടെ ഈ പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നിലവില്‍ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നായിഡു. നൈപുണ്യ വികസന കേസില്‍ സപ്തംബര്‍ ഒമ്പതിനാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്.

Tags: Telugu Desam Partychandrababu naidu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയുടെ കാല്‍തൊട്ട് വണങ്ങുന്ന ഐശ്വര്യാറായി(ഇടത്ത്)
India

മനുഷ്യത്വം എന്ന ഒറ്റ ജാതിയേ ഉള്ളൂവെന്ന് ഐശ്വര്യാറായി; പുട്ടപ്പര്‍ത്തിയിലെ പ്രസംഗത്തിന് ശേഷം മോദിയുടെ കാലില്‍ നമസ്കരിച്ച് ഐശ്വര്യാ റായി

Kerala

ലുലു ആന്ധ്രയിലെ വിശാഖപട്ടണത്തിലേക്ക്…പച്ചക്കൊടി വീശി ചന്ദ്രാബാബു നായിഡു ;1222 കോടി നിക്ഷേപിക്കും

പ്രകാശ് റാവു വേലഗാപുഡി
India

എന്തുകൊണ്ട് തിരുപ്പതിയില്‍ തബ്ലിഗീ ജമാ അത്തെ സമ്മേളനം നടത്തരുതെന്ന് വിശദീകരിച്ച് ആന്ധ്രയിലെ പ്രകാശ് റാവു വേലഗാപുഡി

India

നേപ്പാൾ : ഉത്തരാഖണ്ഡിന്റെ  അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കി, പല സംസ്ഥാനങ്ങളും ഹെൽപ്പ് ലൈനുകൾ 

Business

500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ നാളെ അറിയാം

ആരാണ് പുതുച്ചേരിലെ എൻ. രംഗസ്വാമി, അറിയണം, ഇത് രാഷ്‌ട്രീയ ചരിത്രമാണ്…

സ്കൂൾ തുറക്കൽ ജൂൺ 1ന് തന്നെ; നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷം വെറുതെ കളഞ്ഞു;മീര വാസുദേവൻ

കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; അധ്യാപകൻ മരിച്ചു

പരാതി വായിച്ചാൽ തല കറങ്ങിപ്പോകും;മനസു മടുത്തായിരിക്കും അൻസിബ രാജി വച്ചത്;അമ്മ നേതൃത്വത്തിനെതിരേ ബാബുരാജ്

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു (വലത്ത്) തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്ര, സാഗരികഘോഷ്, സായനി ഘോഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

തൃണമൂല്‍ കോണ്‍ഗ്രസില്‍ മൂന്ന് യക്ഷികളുണ്ടെന്ന് മാര്‍ക്കണ്ഡേയ കട് ജു; ‘കാവിയുടുത്ത് ഹിമാലയത്തില്‍ തപസ്സിന് പോകുന്ന മമതയ്‌ക്കൊപ്പം ഇവര്‍ പോകണം’

പൂനൈയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വർണവില കുത്തനെ തിരിച്ചിറങ്ങി

ലഷ്കർ കമാൻഡർ സൈഫുള്ള ബലൂചിക്ക് താമസവും ഭക്ഷണവും ഒരുക്കി; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.