Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഡാക് ഘര്‍ നിര്യാത്’ കേന്ദ്രങ്ങള്‍ക്ക് കേരളത്തില്‍ മികച്ച പ്രതികരണമെന്ന് ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍; വിപുലമായ പരിപാടികളുമായി ദേശീയ തപാല്‍ വാരം

ലോക തപാല്‍ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ തപാല്‍ വാരാചരണം സംബന്ധിച്ച് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 06:45 pm IST
inKerala

തിരുവനന്തപുരം: ഡാക് എക്‌സ്‌പോര്‍ട്ട് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ഇ-കൊമേഴ്‌സ് മേഖലയില്‍ ശക്തമായ ഇടപെടല്‍ നടത്തുകയാണ് തപാല്‍ വകുപ്പിന്റെ ഡാക് ഘര്‍ നിര്യാത് കേന്ദ്രങ്ങളെന്ന് ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍ മഞ്ജു പ്രസന്നന്‍ പിള്ള പറഞ്ഞു.

ലോക തപാല്‍ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ തപാല്‍ വാരാചരണം സംബന്ധിച്ച് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍.

നിലവില്‍ കേരളത്തില്‍ 22 ഇടങ്ങളില്‍ ഡാക് നിര്യാത് കേന്ദ്രങ്ങള്‍ സജീവമാണ്. സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ഗ്രാമീണ മേഖലയിലെ കരകൗശല വിദഗദ്ധര്‍ക്കും ഉത്പന്നങ്ങള്‍ വിദേശ വിപണിയിലെത്തിക്കുന്നതിന് ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് മഞ്ജു പ്രസന്നന്‍ പിള്ള പറഞ്ഞു.

അതിനാല്‍ തന്നെ തപാല്‍ വാരാചരണത്തില്‍ ഈ സംരംഭത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഊന്നല്‍ നല്‍കും. കേരളത്തില്‍ പോസ്‌റ്റോഫീസുകള്‍ ജനസംഖ്യക്കനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പുന:വിന്യസിക്കുക മാത്രമാണ് ചെയ്യുന്നത്.

ഗ്രാമീണ മേഖലകളിലാണ് 89 ശതമാനം പോസ്‌റ്റോഫീസുകളും പ്രവര്‍ത്തിക്കുന്നത്. കാലാനുസൃതമായി തപാല്‍ വകുപ്പില്‍ സാങ്കേതികമായി വന്ന മാറ്റങ്ങളിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍ പറഞ്ഞു.

ഒക്ടോബര്‍ 09 മുതല്‍ 13 വരെയാണ് തപാല്‍ വാരം ആചരിക്കുന്നത്. തപാല്‍ വാരത്തിലെ ഓരോ ദിവസവും വിഷയ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തപാല്‍ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ഉപന്യാസ മത്സരം തുടങ്ങിയ സംഘടിപ്പിക്കും.

അന്ത്യോദയ ദിവസായ ഒക്ടോബര്‍ 13ന് ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ ആധാര്‍ പേര് ചേര്‍ക്കല്‍ ബോധവത്കരണ ക്യാമ്പുകള്‍ സജ്ജമാക്കുമെന്നും ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍ അറിയിച്ചു.

പോസ്റ്റല്‍ സര്‍വ്വീസ് ഡയറക്ടര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് അലക്‌സിന്‍ ജോര്‍ജ്ജ് സന്നിഹിതനായിരുന്നു. ജനങ്ങള്‍ക്കിടയില്‍ തപാല്‍ സേവനത്തിന്റെ പങ്കിനെ കുറിച്ചും രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിലെ സംഭാവനയെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക തപാല്‍ ദിനത്തിന്റെ ലക്ഷ്യം.

ലോക തപാല്‍ ദിനമായ ഇന്ന് ( 09 ഒക്ടോബര്‍ 2023) തപാല്‍ വകുപ്പ് ദക്ഷിണ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പോസ്റ്റത്തോണ്‍ റണ്‍ സംഘടിപ്പിച്ചു. വിശ്വാസത്തിനായി ഒരുമിച്ച് എന്നതാണ് ഈ വര്‍ഷത്തെ ലോക തപാല്‍ ദിന സന്ദേശം.

Tags: Post OfficePostal Department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയെ കാണുന്ന മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍
Kerala

BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ജിഹാദി ശക്തികള്‍

India

പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം, 2 മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ്: 6 മാസത്തിൽ വിരമിച്ചവർക്കും അർഹത

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.