Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നുണപ്രചാരണം തിരിച്ചടിക്കുന്നു; കാനഡ പാര്‍ലമെന്റില്‍ ദീപാവലി ആഘോഷിക്കും, ഹിന്ദു സ്വയംസേവക് സംഘിനും ക്ഷണം

ഖാലിസ്ഥാന്‍ ഭീകരര്‍ക്കും കാനഡ സര്‍ക്കാരിനുമെതിരെ ഭാരതം നിലപാട് കടുപ്പിച്ചതോടെ ഒറ്റപ്പെട്ട നിലയിലാണ് ജസ്റ്റിന്‍ ട്രൂഡോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 01:41 pm IST
inWorld

ഒട്ടാവ: കാനഡയിലും അമേരിക്കയിലും ഹിന്ദു സ്വയംസേവക് സംഘത്തെ നിരോധിക്കാന്‍ നീക്കമെന്ന തരത്തില്‍ നടത്തുന്ന നുണപ്രചാരണങ്ങള്‍ തിരിച്ചടിക്കുന്നു. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ എന്ന സംഘടന ഉന്നയിക്കുന്ന ആരോപണങ്ങളാണ് ചില മാധ്യമങ്ങള്‍ സര്‍ക്കാര്‍ നടപടികളെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് കാനഡ കേന്ദ്രമാക്കിയ ഭാരതീയര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രചാരണം തിരിച്ചടിച്ചതോടെ പാര്‍ലമെന്റില്‍ നവംബറില്‍ നടക്കുന്ന ദീപാവലി ആഘോഷങ്ങളില്‍ ഹിന്ദുസ്വയംസേവക് സംഘ് അടക്കമുള്ള സംഘടനകളെ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇത് കാനഡയിലെ ഹിന്ദുസമാജത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് എച്ച്എസ്എസ് അഭിപ്രായപ്പെട്ടു.

ജസ്റ്റിന്‍ ട്രൂഡോ നയിക്കുന്ന സര്‍ക്കാര്‍ ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് സ്വാധീനമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്‍ട്ടിയുടെ പിന്തുണയോടെയാണ് നിലനില്ക്കുന്നത്. അവരെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താനുള്ള അടവുനയത്തിന്റെ ഭാഗമായാണ് ട്രൂഡോ ഭാരതത്തിനെതിരായ നീക്കങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ പാര്‍ലമെന്റിനുള്ളില്‍ പ്രധാനപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ട്രൂഡോയെ ചോദ്യം ചെയ്തതോടെ വിഷയത്തില്‍ കാനഡ സര്‍ക്കാരിന്റെ തനിനിറം പുറത്തുവന്നു. ഖാലിസ്ഥാന്‍ ഭീകരര്‍ക്കും കാനഡ സര്‍ക്കാരിനുമെതിരെ ഭാരതം നിലപാട് കടുപ്പിച്ചതോടെ ഒറ്റപ്പെട്ട നിലയിലാണ് ജസ്റ്റിന്‍ ട്രൂഡോ.

അതേസമയം കാനഡയിലെ ജനസംഖ്യയില്‍ ഏതാണ്ട് ഒരുപോലെ നില്ക്കുന്ന ഹിന്ദു-സിഖ് വിഭാഗങ്ങളെ അകറ്റാനുള്ള ഖാലിസ്ഥാന്‍ വാദികളുടെ പരിശ്രമവും പാളി. ഹിന്ദുസ്വയംസേവക് സംഘിന്റെ പ്രവര്‍ത്തനം സിഖ് സമൂഹത്തിലും വ്യാപകമാവുന്നുവെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. സിഖ് വിഭാഗത്തിലെ ആചാര്യന്മാരടക്കമുള്ള പ്രമുഖര്‍ എച്ച്എസ്എസ് ശാഖകള്‍ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ എച്ച്എസ്എസിന്റെ നേതൃത്വത്തില്‍ ഹിന്ദു സിഖ് യൂണിറ്റി ഫോറം എന്ന ഒരു പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്.

Tags: CanadaJustin Trudeaudeepavali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.