Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവജന വിഷയങ്ങള്‍ മന്‍ കി ബാത്തിനെ ജനകീയമാക്കി; ഐഐഎമ്മിന്റെ പഠന റിപ്പോര്‍ട്ട് ഇതിനു ഉദാഹരണം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളില്‍ എത്തിയ റേഡിയോ പരിപാടിയാണ് മന്‍ കി ബാത് എന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 05:56 pm IST
inKerala, India

തിരുവനന്തപുരം: മന്‍ കി ബാത് ഏറ്റവും കൂടുതല്‍ ജനകീയമായതിന് ഒരു കാരണം പ്രധാനമന്ത്രി ഈ പരിപാടിയില്‍ യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത് കൊണ്ടാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളില്‍ എത്തിയ റേഡിയോ പരിപാടിയാണ് മന്‍ കി ബാത് എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച മന്‍ കി ബാത് @ 100 ക്വിസ് മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗളൂരു ഐഐഎം അടുത്തിടെ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ മന്‍ കി ബാതിന്റെ സ്വീകാര്യതയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേവലം പ്രധാനമന്ത്രി സംസാരിക്കുന്ന ഒരു പരിപാടി മാത്രമല്ല, ഗവണ്‍മെന്റ് നയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും മന്‍ കി ബാതിന് സാധിച്ചു, കായിക മേഖലയിലെ നേട്ടം, ലഹരിക്കെതിരെയുള്ള പോരാട്ടം, നൈപുണ്യ മികവ് തുടങ്ങി യുവതലമുറയുമായ് ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാതിന്റെ മുന്‍ ലക്കങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്‍ കി ബാതുമായി ബന്ധപ്പെട്ട് നെഹ്‌റു യുവ കേന്ദ്ര വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മത്സരങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനവും അദ്ദേഹം നടത്തി. മന്‍ കി ബാത്ത് ക്വിസ് മത്സരങ്ങളുടെ രണ്ടാം ഘട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് കാണാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

നെഹ്‌റു യുവകേന്ദ്ര, കേരള സോണ്‍ സംസ്ഥാന ഡയറക്ടര്‍ എം. അനില്‍ കുമാര്‍, എ ജെ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: കെ.വൈ.മൊഹമ്മദ് കുഞ്ഞ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ന്യൂദല്‍ഹി യാത്രയുടെ അനുഭവങ്ങള്‍ ക്വിസ് മത്സര വിജയികള്‍ ചടങ്ങില്‍ പങ്കുവെച്ചു. സ്‌കൂള്‍ മുതല്‍ കോളജ് തലം വരെ നടത്തിയ ക്വിസ് മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ വിജയികളായ 17 വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും 5 ദിവസം ന്യൂഡല്‍ഹി സന്ദര്‍ശിക്കാനും രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ നേരില്‍ കാണാനും അവസരം ലഭിച്ചിരുന്നു.

Tags: Narendra ModiUnion Minister V MuraleedharanMann Ki Baat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.