Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമ്മയ്‌ക്ക് ഏത് മരുന്ന് ഷാപ്പീന്നാ മരുന്ന് വാങ്ങേണ്ടത്? എല്ലാം സുരേഷ്ഗോപി സാര്‍ പറഞ്ഞുപോയിട്ടുണ്ട്- ടി.എന്‍. പ്രതാപനെ ട്രോളി സമൂഹമാധ്യമം

സുരേഷ് ഗോപിയുടെ കരുവന്നൂരില്‍ നിന്നും തൃശൂരിലേക്കുള്ള 18 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് നടത്തം വന്‍വിജയമായതോടെ തൃശൂര്‍ എംപി ടി.എന്‍. പ്രതാപനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 10:55 pm IST
inKerala
സുരേഷ് ഗോപി കരുവന്നൂരില്‍ അന്തരിച്ച ശശിയുടെ അമ്മ തങ്കമ്മയുടെ അരികില്‍ (വലത്ത്)

സുരേഷ് ഗോപി കരുവന്നൂരില്‍ അന്തരിച്ച ശശിയുടെ അമ്മ തങ്കമ്മയുടെ അരികില്‍ (വലത്ത്)

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ കരുവന്നൂര്‍-തൃശൂര്‍ പദയാത്ര ഒരു വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് ക്യാമ്പുകളില്‍. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരം ഒറ്റയടിക്ക് നടന്ന സുരേഷ് ഗോപി സാധാരണക്കാരുടെ ഹൃദയത്തില്‍ തൊട്ടുകഴിഞ്ഞു.

വാചകമടിയല്ല രാഷ്‌ട്രീയം എന്ന് ഈ താരം തെളിയിച്ചിരിക്കുന്നു. സുരേഷ് ഗോപിയുടെ യാത്ര കഴിഞ്ഞതിന് പിന്നാലെ കരുവന്നൂര്‍ ബാങ്ക് പ്രശ്നം പരിഹരിക്കാന്‍ സിപിഎം നേതാക്കളും സര്‍ക്കാരും കൂടിയാലോചിച്ച് ഏതാനും കോടികള്‍ ഇറക്കാമെന്ന തീരുമാനമെടുത്ത് തിടുക്കപ്പെട്ടാണ്.

സ്വല്‍പം താമസിച്ചുപോയി പ്രതാപാ…ട്രോള്‍:

സ്വല്പം താമസിച്ചു പോയി പ്രതാപാ pic.twitter.com/7H6aGvAU1g

— നചികേതസ് / Nachiketas (@nach1keta) October 6, 2023

ഇപ്പോഴിതാ തൃശൂര്‍ എംപിയായ ടി.എന്‍. പ്രതാപനെതിരെ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. പാവപ്പെട്ട ഒരു കുടുംബത്തിലെ അമ്മയോട് പേടിക്കേണ്ട, മരുന്ന് ഏത് മരുന്ന്ഷാപ്പില്‍ നിന്നാണ് വാങ്ങേണ്ടത് എന്ന് ചോദിക്കുന്ന പ്രതാപനോട് ആ അമ്മ പറയുന്നത് സുരേഷ് ഗോപി സാര്‍ പറഞ്ഞുപോയിട്ടുണ്ട് എന്നാണ്. ഇത് ട്രോള്‍ വീഡിയോയാണ്. പക്ഷെ ഈ ട്രോളിനെ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. കരുവന്നൂരില്‍ എത്തിയ സുരേഷ് ഗോപി 14 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച ശശിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വെറും 1.9 ലക്ഷം മാത്രമാണ് തിരിച്ചുകിട്ടിയത്. ശശി ഇതിന്റെ പേരില്‍ മരണപ്പെടുകയും ചെയ്തു. ശശിയുടെ അമ്മ തങ്കമ്മയെ സുരേഷ് ഗോപി നേരിട്ട് കണ്ടു. പണം തിരിച്ചുകിട്ടാന്‍ പരമാവധി പ്രയത്നിക്കുമെന്നും രോഗിയായ അമ്മ തങ്കമ്മയ്‌ക്ക് മരുന്ന് വാങ്ങാന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ടി.എന്‍.പ്രതാപനെതിരായ ട്രോള്‍. ടി.എന്‍. പ്രതാപന്‍ എത്തുന്നതിന് മുന്‍പ് തങ്കമ്മയുടെ അരികില്‍ സുരേഷ് ഗോപി എത്തി എന്ന അര്‍ത്ഥത്തില്‍ ആവശ്യക്കാര്‍ക്കരികില്‍ സുരേഷ് ഗോപി നേരത്തെയെത്തുന്നു എന്ന സൂചന നല്‍കിയാണ് വിവിധ ട്രോളുകള്‍.

ഇനി ഇടത് വലത് നേതാക്കള്‍ എന്ത് പറഞ്ഞാലും തൃശൂരിലെ ജനം വിശ്വസിക്കുക സുരേഷ് ഗോപിയെ ആണ് എന്ന് വന്നിരിക്കുകയാണ്.

 

Tags: Karuvannur BankKaruvannur Bank fraudsuresh gopiKaruvannur Bank ScamActor Suresh Gopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.