Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പ്രചാരണ പദ്ധതിയില്‍ പങ്കാളിയായി കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്ദലജെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 01:56 pm IST
in Kerala

തിരുവനന്തപുരം: ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പ്രചാരണ പദ്ധതിയില്‍ പങ്കാളിയായി കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്ദലജെ.. പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ ശോഭ സ്റ്റാച്ചുവിലെ വിവിധ സ്ഥാപനങ്ങളില്‍ കയറി വരിസംഖ്യ എഴുതിച്ചു. കേരളം പോലുള്ള സംസ്ഥാനത്ത് ആശയപ്രചരണത്ത് മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ദേശീയ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ജന്മഭൂമിയുടെ സാന്നിധ്യം സര്‍വവ്യാപിയാകണമെന്നും ശോഭ പറഞ്ഞു. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് വരിസംഖ്യാ ചേര്‍ക്കല്‍ പരിപാടിയെ കാണുന്നതെന്നും അവര്‍ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍, സെക്രട്ടറി എസ് സുരേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ വി വി രാജേഷ് ,മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന്‍
എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഒക്ടോബര്‍ ഒന്നിന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജന്മഭൂമി പ്രചരണ പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് രാജേഷ് പറഞ്ഞു. ഒക്ടോബര്‍ 10 വരെയാണ് പരിപാടി

Tags: Pracharamasam 2023Shobha Karandlajejanambhumi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശോഭ കരാന്ത് ലജെ (ഇടത്ത്) ചാമുണ്ഡീദേവി (വലത്ത്)
India

ക്ഷേത്രങ്ങള്‍ മതേതര ഇടമല്ല, ഹിന്ദുക്കളുടേതെന്ന് കേന്ദ്രമന്ത്രി ശോഭ കരാന്ത് ലജെ

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി കോൺഗ്രസ് കർഷകരുടെ ജീവിതം നശിപ്പിക്കുന്നു , വഖഫ് ബോർഡ് ഭരണഘടനാ വിരുദ്ധ സ്ഥാപനമാണ് : കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

Main Article

വികസിത ഭാരതത്തിന് കരുത്തേകുന്ന എംഎസ്എംഇ യുഗം

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷ സമിതിയുടെ സമ്പൂര്‍ണ യോഗം കോഴിക്കോട്ട് സ്വാഗത സംഘം ചെയര്‍ പേഴ്‌സണ്‍കൂടിയായ പി.ടി. ഉഷ എംപി ഉദ്ഘാടനം ചെയ്യുന്നു. അനൂപ് കുന്നത്ത്, കെ.പി. പ്രകാശ്ബാബു, പി. രഘുനാഥ്, എം. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ടി.വി. ഉണ്ണിക്കൃഷ്ണന്‍, കെ.ബി. ശ്രീകുമാര്‍, എം. ബാലകൃഷ്ണന്‍ സമീപം
Kerala

ജന്മഭൂമി സുവര്‍ണജയന്തി: അമൃതകാലത്തിലേക്കുള്ള ചുവടുവയ്‌പ്: പി.ടി. ഉഷ

Kerala

മുഖ്യധാരമാധ്യമങ്ങള്‍ അവഗണിച്ചാല്‍ സമാന്തര മാര്‍ഗങ്ങളിലൂടെ ബിജെപി ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കും: കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.