Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രങ്ങള്‍ മതേതര ഇടമല്ല, ഹിന്ദുക്കളുടേതെന്ന് കേന്ദ്രമന്ത്രി ശോഭ കരാന്ത് ലജെ

ക്ഷേത്രങ്ങള്‍ മതേതര ഇടമല്ലെന്നും ഹിന്ദുക്കളുടേതാണെന്നും കേന്ദ്രമന്ത്രി ശോഭ കരാന്ത് ലജെ. മൈസൂര്‍ ദസറ ഉത്സവം എഴുത്തുകാരി ഭാനു മുഷ്താഖിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 05:26 pm IST
in India
ശോഭ കരാന്ത് ലജെ (ഇടത്ത്) ചാമുണ്ഡീദേവി (വലത്ത്)

ശോഭ കരാന്ത് ലജെ (ഇടത്ത്) ചാമുണ്ഡീദേവി (വലത്ത്)

ബെംഗളൂരു:ക്ഷേത്രങ്ങള്‍ മതേതര ഇടമല്ലെന്നും ഹിന്ദുക്കളുടേതാണെന്നും കേന്ദ്രമന്ത്രി ശോഭ കരാന്ത് ലജെ. മൈസൂര്‍ ദസറ ഉത്സവം എഴുത്തുകാരി ഭാനു മുഷ്താഖിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മന്ത്രി.

ചാമുണ്ഡീദേവിയും ചാമുണ്ഡീക്ഷേത്രവും ഹിന്ദുക്കളുടേത് മാത്രമല്ലെന്ന കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവന അധിക്ഷേപകരമാണെന്നും ശോഭ കരാന്ത് ലജെ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ തൃപ്തിപ്പെടുത്താനാണ് ശിവകുമാറിന്റെ ശ്രമം. നേരത്തെ കര്‍ണ്ണാടക നിയമസഭയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ശിവകുമാറിനെ ശാസിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവരെ തൃപ്തിപ്പെടുത്താനാണ് ചാമുണ്ഡീദേവീക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമല്ലെന്ന പ്രസ്താവന ശിവകുമാര്‍ നടത്തിയത്. – ശോഭ കരാന്ത് ലജെ പറയുന്നു.

മതേതരത്വത്തെക്കുറിച്ച് പ്രസംഗിച്ചുനടക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. ക്ഷേത്രങ്ങള്‍ മതേതര ഇടമല്ല. അത് ഹിന്ദുസമുദായത്തില്‍പ്പെട്ടവര്‍ക്ക് മാത്രം അവകാശപ്പെട്ട പരിശുദ്ധമായ സ്ഥലമാണ്. – ശോഭ കരാന്ത്ലജെ പറയുന്നു.

മുസ്ലിം സമുദായത്തിലെ ഒരു എഴുത്തുകാരിയെക്കൊണ്ട് ദസറ ഉത്സവം ഉദ്ഘാടനം ചെയ്യിക്കുന്നതിനെ ബിജെപി എതിര്‍ക്കുകയാണ്. “ദസറ ഉത്സവം ഒരു മതേതര ഉത്സവമല്ല, അത് ഒരു ഹിന്ദു മത ഉത്സവമാണ്.ഭാനു മുഷ്താഖ് ചാമുണ്ഡേശ്വരി ദേവിയില്‍ വിശ്വസിക്കുന്നുണ്ടോ? അവിടുത്തെ ആചാരങ്ങള്‍ അവര്‍ പാലിക്കുന്നുണ്ടോ”- ബിജെപി എംപി പ്രതാപ് സിംഹ ചോദിക്കുന്നു. “ഭാനു മുഷ്താഖ് ഹിന്ദു വിശ്വാസങ്ങളെ പിന്തുടരുന്ന ആളാണെങ്കില്‍ വിരോധമില്ല. ഇവര്‍ അങ്ങിനെയുള്ള ഒരാളല്ല. മാത്രമല്ല സിദ്ധരാമയ്യ ക്ഷണിച്ചത് ഭാനു മുഷ്കാഖിനെ മാത്രമാണ്. വാസ്തവത്തില്‍ ഭാനു മുഷ്കാഖ് കന്നഡയില്‍ എഴുതിയ ചെറുകഥകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത പുസ്തകത്തിനാണ് ബുക്കര്‍ സമ്മാനം ലഭിച്ചത്. പക്ഷെ അത് വിവര്‍ത്തനം ചെയ്ത ദീപ ബഷ്ടിയെ സിദ്ധരാമയ്യ ക്ഷണിച്ചിട്ടുമില്ല. ഇത് രാഷ്‌ട്രീയമല്ലേ?”. – ബിജെപി കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര ചോദിക്കുന്നു.

Tags: Chamundi hillsChamundi deviTemples not seculardk shivakumarShobha KarandlajeMysuru Dasara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

India

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

നസീര്‍ അഹമ്മദ് (ഇടത്ത്) കെ അബ്ദുള്‍ ജബ്ബാര്‍ (നടുവില്‍) സിദ്ദരാമയ്യയും ഡി.കെ. ശിവകുമാറും (വലത്ത്)
India

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരം സ്വപ്നം കാണുമ്പോള്‍, കര്‍ണ്ണാടകയില്‍ പൊരിഞ്ഞ ഉള്‍പ്പോര്, രാജിക്ക് പിന്നാലെ രാജി…കീറാമുട്ടിയായി നേതൃമാറ്റം

കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥ (ഇടത്ത്) കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി (വലത്ത്)
India

കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണവുമായി സി.ജെ. റോയിയുടെ മരണത്തെ താരതമ്യം ചെയ്ത് കേരളത്തിലെ മാധ്യമങ്ങള്‍;കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമല്ലേ?

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.