Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയില്‍ നിന്ന് സിംഘാം വഴി ന്യൂസ് ക്ലിക്കിന് ലഭിച്ചത് 86 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 04:05 am IST
inIndia

ന്യൂദല്‍ഹി: ഭാരതവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ദല്‍ഹിയിലെ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് 86 കോടി രൂപ ലഭിച്ചുവെന്ന് ആദ്യം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്ക് ടൈംസാണ്. ആഗസ്ത് ആദ്യമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇത് ഉടന്‍ തന്നെ ഭാരതത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ( ജന്മഭൂമി ആഗസ്ത് എട്ടിന് ഇക്കാര്യം വിശദമായി റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.)

ഭാരത വിരുദ്ധ പ്രചാരണത്തിന് ചൈനയില്‍ നിന്ന് യുഎസ് കോടീശ്വരന്‍ നെവില്‍ റോയി സിംഘാം വഴി ഭാരതത്തിലെ ചില മാധ്യമങ്ങള്‍ കോടികള്‍ കൈപ്പറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനു മുന്‍പുതന്നെ ഇഡിയും ഇക്കാര്യം അന്വേഷിച്ചു തുടങ്ങിയിരുന്നു.
ന്യൂസ് കഌക്ക് എന്ന രാജ്യവിരുദ്ധ, പോര്‍ട്ടല്‍ നടത്തുന്ന കമ്പനിയിലേക്കാണ് പണം എത്തിയത്.
2018 മാര്‍ച്ചു മുതല്‍ 2021 സപ്തംബര്‍ വരെയായി, ന്യൂസ് കഌക്കിന് അമേരിക്കയിലെ നെവില്‍ റോയി സിംഘാമിന്റെ ജസ്റ്റിസ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ടില്‍ നിന്ന് 76.84 കോടി രൂപയും ദ ട്രൈകോണ്ടിനെന്റല്‍ ലിമിറ്റഡില്‍ നിന്ന് 1.61 കോടി രൂപയും ജിസ്പാന്‍ എല്‍എല്‍സിയില്‍ നിന്ന് 26.98 ലക്ഷം രൂപയും സെന്‍ട്രോ പോപ്പുലര്‍ ഡി മിദാസില്‍ നിന്ന് ( ബ്രസീല്‍) 2.03 ലക്ഷം രൂപയും ലഭിച്ചതായി ഇഡി കണ്ടെത്തി. ചില സേവനങ്ങള്‍ക്ക് പണം വാങ്ങിയെന്നാണ് രേഖകളില്‍. എന്നാല്‍ എന്ത് സേവനമാണ് നല്‍കിയതെന്ന് രേഖകളിലില്ല.

ഇതിനു പുറമേ 2018 ഏപ്രിലില്‍ പിപികെ ന്യൂസ് കഌക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡില്‍ 9.59 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തി. യുഎസിലെ വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്ങ്‌സ് എല്‍എല്‍സി എന്ന സ്ഥാപനം പണം നിക്ഷേപിച്ച ശേഷം പൂട്ടി. നെവില്‍ റോയി സിംഘാമിന്റെ ജസ്റ്റിസ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ടാണ് ഈ കമ്പനി വഴി ന്യൂസ് കഌക്കില്‍ പണം നിക്ഷേപിച്ചതെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. ന്യൂസ് കഌക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പുര്‍കായസ്ഥ നെവിലിന്റെ അടുത്ത സുഹൃത്താണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം ഇഡി ന്യൂസ് കഌക്ക് അടച്ചു പൂട്ടി പുര്‍കായസ്ഥയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത്. പുര്‍കായസ്ഥയും സിപിഎം നേതാവ് പ്രകാശ് കാരാട്ടും നെവില്‍ റോയിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.

Tags: cpmchinanews clickNevil Singham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

പുതിയ വാര്‍ത്തകള്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.