Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം: ഡിജിപിയുടെ അദാലത്ത് പോലും ഫലം കാണുന്നില്ലെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 03:45 am IST
in Kerala

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന അദാലത്തും ഫലം കാണുന്നില്ലെന്ന് ആക്ഷേപം. മൂവാറ്റുപുഴയില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോബി ദാസ് ആത്മഹത്യ ചെയ്തതോടെയാണ് സേനയ്‌ക്കുള്ളിലെ മാനസിക പീഡനങ്ങളും ശിക്ഷാ നടപടികളും വീണ്ടും ചര്‍ച്ചയാകുന്നത്.

എസ്പിസി ടോക്‌സ് വിത്ത് കോപ്സ് എന്ന പദ്ധതിയാണ് അവസാനം കൊണ്ടുവന്നത്. സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഇതും ഫലംകണ്ടില്ലെന്നാണ് ജോബി ദാസിന്റെ ആത്മഹത്യയിലൂടെ വ്യക്തമാക്കുന്നതെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.
തന്റെ 12 ഇന്‍ക്രിമെന്റ് തടഞ്ഞു, കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ജോബി ആത്മഹത്യകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല നന്നായി പഠിച്ച് പോലീസ് അല്ലാത്ത ജോലി വാങ്ങണമെന്ന് മക്കളോട് പറഞ്ഞിട്ടുമുണ്ട്. അത്രയധികം മാനസിക സംഘര്‍ഷവും തൊഴിലിടത്തിലെ പീഡനവും ഉണ്ടായി എന്നാണ് കത്ത് വ്യക്തമാക്കുന്നത്.

പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ യോഗ, കൗണ്‍സിലിംഗ്, തുടങ്ങിയ ഒരുപിടി പ്രഖ്യാപനങ്ങളാണ് ഓരോ പോലീസ് മേധാവിമാരും നടത്തുന്നത്. എന്നാല്‍ ഇതെല്ലാം കടലാസ്സില്‍ മാത്രമാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. സേനയില്‍ കാലോചിതമായി അംഗസംഖ്യ വര്‍ദ്ധിപ്പിക്കാതെയും രാഷ്‌ട്രീയം അവസാനിപ്പിക്കാതെയും പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദത്തിനും തൊഴില്‍ പീഡനത്തിനും അറുതി വരുത്താനാകില്ലെന്ന് സേനാംഗങ്ങള്‍ പറയുന്നു.

സ്റ്റേഷന്‍ ജോലികള്‍ക്ക് പുറമെ സ്റ്റുഡന്റ് പോലീസ്, വയോജന പോലീസ്, ജനമൈത്രി പോലീസ് തുടങ്ങി നിരവധി പദ്ധതികള്‍ക്കും സ്റ്റേഷനിലുള്ള പോ
ലീസുകാര്‍ തന്നെ പോകണം. ഒന്നിലധികം ആത്മഹത്യയോ അസ്വഭാവിക മരണമോ ഒരേ സമയം ഉണ്ടായാല്‍പോലും മൃതദേഹം ഇന്‍ക്വസ്റ്റിനുപോലും വിടാന്‍ ആളെ തികയാത്ത സ്റ്റേഷനുകളുണ്ട്.

അതിനിടയില്‍ എന്തെങ്കിലും പിഴവു വന്നാല്‍ മെമ്മോയും ശിക്ഷാ നടപടികളും. അതിനുപുറമെ സേനയ്‌ക്കുള്ളിലെ രാഷ്‌ട്രീയ പ്രവര്‍ത്തനവും രാഷ്‌ട്രീയ പകപോക്കലും മേലധികാരികളുടെ മോശം പെരുമാറ്റം കൂടിയാകുന്നതോടെ പിടിച്ചുനില്‍കാനാകില്ല. ഇതിന് തെളിവാണ് ആയിരത്തിനടുത്ത് സേനാംഗങ്ങള്‍ വിആര്‍എസിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതെന്ന് പോലീസുകാര്‍ പറയുന്നു.

Tags: Kerala PolicePoliceman suicide incidentDGP's AdalatSPC Talks with Cops
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗം: ‘ബോസ് സ്‌കാമി’നെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം
Kerala

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

Kerala

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

Kerala

കേരള പൊലീസിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി വിജയന്, എ.പി.ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ

പുതിയ വാര്‍ത്തകള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.