Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മടവീഴ്ച, കൃഷിനാശം; കര്‍ഷകര്‍ക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 08:58 pm IST
inKerala

മങ്കൊമ്പ്: കനത്തമഴയില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഉണ്ടായത് കടുത്ത സാമ്പത്തിക ബാദ്ധ്യത. പുഞ്ചകൃഷിക്കുള്ള നിലമൊരുക്കല്‍ ജോലികള്‍ നടക്കുന്ന പാടശേഖരങ്ങളെയാണ് അപ്രതീക്ഷിത പ്രളയം പ്രതിസന്ധിയിലാക്കിയത്. മടവീഴ്ച സംഭവിച്ച പാടശേഖരങ്ങളില്‍ കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നതു കടുത്ത സാമ്പത്തിക ബാധ്യതയാണ്. ഇവിടെയെല്ലാം നിലമൊരുക്കല്‍ ജോലികള്‍ ഏറെക്കുറെ അവസാന ഘട്ടത്തിലെത്തിയിരുന്നു.

മടവീണതോടെ കൃഷിയിറക്കണമെങ്കില്‍ പഴയ ജോലികളെല്ലാം വീണ്ടും ആവര്‍ത്തിക്കേണ്ട സ്ഥിതിയാണുള്ളത്. ഇനിയും മടവീഴാത്ത പാടശേഖരങ്ങളുടെയും സ്ഥിതി വിഭിന്നമല്ല.
ആഴ്ചകള്‍ നീണ്ട പമ്പിങിലൂടെ പൂര്‍ണമായും വെള്ളം വറ്റിയ പാടശേഖരങ്ങള്‍ വീണ്ടും വെള്ളം നിറഞ്ഞുകഴിഞ്ഞു. പതിനായിരക്കണക്കിനുരൂപ മുടക്കി പോളയും മറ്റു മാലിന്യങ്ങളുമൊക്കെ നീക്കി നിലം വൃത്തിയാക്കിയിരുന്നു. എന്നാല്‍ പാടത്തു വെള്ളം നിറഞ്ഞതോടെ പുറംബണ്ടിനു സമീപം നിക്ഷേപിച്ചിരുന്ന പോളയും മറ്റും വീണ്ടും പാടത്തു നിറഞ്ഞു. മുടക്കിയ അത്രയും തന്നെ തുക വീണ്ടും ചെലവഴിച്ചാലെ കൃഷിയിറക്കാനാകൂ.കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ പാടശേഖരങ്ങളില്‍ പുഞ്ചക്കൃഷി നടത്താനുള്ള അവസാനവട്ട പണികള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കനത്ത മഴയുണ്ടാകുന്നത്.

മഴക്കെടുതിയില്‍ പാടശേഖരങ്ങളുടെ ദുര്‍ബലമായ ബണ്ടുകള്‍ മടവീണ് തകര്‍ന്നാണ് വെള്ളം കയറിയത്. മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലും മടവീഴ്ച ഉണ്ടാകാന്‍ സാധ്യതയുള്ള പാടശേഖരങ്ങളിലും ബണ്ട് ബലപ്പെടുത്തുന്നതിന് പാടശേഖര സമിതികള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യം ഉയരുന്നു. രണ്ടാംകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ച സമയത്താണ് അപ്രതീക്ഷിതമായി കനത്ത മഴ ഉണ്ടായത്. ഇതേ തുടര്‍ന്ന് മിക്ക പാടശേഖരങ്ങളിലേയും കൊയ്യാറായ നെല്ല്വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും വെള്ളംകയറി നെല്ല് കൊയ്യാന്‍ കഴിയാത്തെ സ്ഥിതിയാണ്.

പുഞ്ചക്കൃഷി വൈകാനാണ് സാധ്യത. വലിയ പാടശേഖരങ്ങളില്‍ വെള്ളംവറ്റാന്‍ ഒരുമാസത്തില്‍ കൂടുതല്‍ ദിവസം വേണമെന്ന് കര്‍ഷകര്‍ പറയുന്നു. മടവീണ പാടശേഖരങ്ങളിലെ മടകുത്തിയതിന് ശേഷമെ പമ്പിങ് ആരംഭിക്കാന്‍ കഴിയൂ. ഇപ്പോഴും ജലനിരപ്പില്‍ കാര്യമായ കുറവില്ല. വൈകുന്നേരങ്ങളില്‍ വേലിയേറ്റത്തെ തുടര്‍ന്നു വീണ്ടും ജലനിരപ്പുയരുന്ന അവസ്ഥയാണ്.

Tags: financial crisisPaddy Farmersheavy rain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.