Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അര്‍ഷാദ് നദീം പിന്മാറി; നീരജ് ഇന്നെറിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 04:03 am IST
inSports

ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് തുടങ്ങും മുമ്പേ ഭാരതം ഉറപ്പിച്ചിരുന്ന സ്വര്‍ണം എറിഞ്ഞു നേടാന്‍ നീരജ് ചോപ്ര ഇന്ന് ഫീല്‍ഡില്‍ ഇറങ്ങും. സ്വര്‍ണം ഉറപ്പാക്കിയ മത്സരത്തില്‍ ഭാരത താരം ഇറങ്ങുന്നത് സ്വയം മത്സരിക്കാനാണ്. രണ്ടാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തിനൊപ്പം തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടെത്തുകയാണ് ലക്ഷ്യം. നീരജ് പുതിയ ദൂരം എറിഞ്ഞുനേടുന്നത് കാണാനാണ് ഭാരതീയരൊന്നാകെ കാത്തിരിക്കുന്നതും. അതേസമയം നീരജിന്റെ എതിരാളിയാവുമെന്ന കരുതിയ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം പിന്‍മാറി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നീരജ് എറിയാനിറങ്ങുന്ന ലോക വേദികളിലെല്ലാം അര്‍ഷാദിന്റെയും സാന്നിധ്യമുണ്ട്. അടുത്തിടെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര സ്വര്‍ണം സ്വന്തമാക്കിയ നീരജിന് കടുത്ത വെല്ലുവിളിയാണ് അര്‍ഷാദ് നദീം ഉയര്‍ത്തിയത്. 87.82 മീറ്റര്‍ ദൂരത്തിലാണ് അര്‍ഷാദ് സീസണില്‍ ജാവലിന്‍ എത്തിച്ചിട്ടുള്ള ഏറ്റവും മികച്ച ദൂരം. നീരജിന്റെ സീസന്‍ ബെസ്റ്റ് പ്രകടനം 88.77 മീറ്ററാണ്.
നീരജ് ചോപ്രയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കഴിഞ്ഞ വര്‍ഷം സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ കുറിച്ച 89.94 മീറ്ററാണ്. ഭാരതത്തിനായി ചരിത്ര സ്വര്‍ണം നേടിത്തരുമ്പോള്‍ നീരജിന്റെ നേട്ടം 89.05 മീറ്ററായിരുന്നു. ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര അന്ന് 88.06 മീറ്റര്‍ ദൂരം കുറിച്ചിരുന്നു.

കാല്‍മുട്ടിലെ പരിക്ക് കാരണമാണ് പാക് താരത്തിന്റെ പിന്‍മാറ്റം. ഗെയിംസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ലോകോത്തര പോരാകുമെന്ന് വിശേഷിപ്പിക്കപ്പെട്ട പുരുഷ ജാവലിന്‍ ത്രോ മത്സരത്തിന്റെ വീര്യത്തിനാണ് ഇതോടെ മങ്ങലേല്‍ക്കുന്നത്. ഭാരത താരം നീരജ് ചോപ്രയ്‌ക്കൊപ്പം അര്‍ഷാദ് നദീമും ഫീല്‍ഡില്‍ നിരക്കുന്നത് കാണാന്‍ വലിയ ആവേശത്തോടെയാണ് ലോകം കാത്തിരുന്നത്. ഒടുവില്‍ നടത്തിയ എംആര്‍ഐ സ്‌കാനി
ങ്ങില്‍ അര്‍ഷാദ് നദീമിന്റെ കാല്‍ മുട്ടില്‍ പരിക്കുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് താരം മത്സരത്തിന്റെ തലേന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്.

 

Tags: Neeraj Choprajavelin throwHangzhou Asian GamesArshad Nadeem
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Sports

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.