Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലവര്‍ഷം; സംസ്ഥാനത്ത് മഴക്കുറവ് 34 ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 03:22 am IST
in Kerala

തൊടുപുഴ: സംസ്ഥാനത്ത് 122 ദിവസം നീണ്ട തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണില്‍ 34 ശതമാനം മഴ കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
മഴ ഏറ്റവും കുറഞ്ഞത് വയനാട്ടിലാണ്, 55 ശതമാനം. ആലപ്പുഴയിലും പത്തനംതിട്ടയിലും ശരാശരി മഴ കിട്ടി. ഇവിടങ്ങളില്‍ യഥാക്രമം 12, 13 ശതമാനം വീതമാണ് മഴ കുറഞ്ഞത്. ഇടുക്കി- 54, പാലക്കാട്- 42, തൃശൂര്‍- 40, കോഴിക്കോട്- 39, കോട്ടയം- 38, മലപ്പുറം- 32, എണാകുളം- 24, കണ്ണൂര്‍- 22, കാസര്‍കോട്- 20, തീരുവനന്തപുരം- 18, കൊല്ലം- 17 ശതമാനവും വീതം മഴ കുറഞ്ഞു.

സപ്തംബര്‍ ആദ്യം 48 ശതമാനമായിരുന്നു മഴക്കുറവ്. പിന്നീട് മഴ ശക്തമായതോടെയാണ് ഇത് 34ലേക്ക് കുറഞ്ഞത്. സപ്തംബറില്‍ സാധാരണ ലഭിക്കേണ്ടത് 25 സെ.മീ. മഴയാണ്. എന്നാല്‍ 41.11 സെ.മീ. മഴ ശരാശരി ലഭിച്ചു.

2018 മുതല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മാസമായിരുന്നു ആഗസ്ത്. എന്നാല്‍ ഈ ആഗസ്തില്‍ സംസ്ഥാനത്താകെ ശരാശരി ലഭിച്ചത് 6 സെ.മീ. മഴയാണ്. ശരാശരി 45 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. പിന്നീട് സപ്തംബറില്‍ മഴ തിരിച്ചെത്തിയതോടെയാണ് വൈദ്യുതി- കുടിവെള്ള പ്രശ്നങ്ങള്‍ താല്‍കാലികമായി കെട്ടടങ്ങിയത്. നേരത്തെ ജൂണില്‍ മഴക്കുറവ് 60 ശതമാനമായിരുന്നു. പിന്നീട് ജൂലൈയില്‍ മഴ ലഭിച്ചതോടെ ഇത് 35 ശതമാനമായി കുറഞ്ഞു. ജൂണില്‍ 27 സെ.മീ. മഴ ലഭിച്ചപ്പോള്‍ ജൂലൈയില്‍ 58.5 സെ.മീ. മഴയാണ് കിട്ടിയത്.

ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ ശരാശരിയോ അതില്‍ കൂടുതലോ മഴ കിട്ടിയത് 33 ദിവസമാണ്. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 31 വരെ 13 ദിവസവും സപ്തംബറില്‍ 20 ദിവസവും ശരാശരി മഴ കിട്ടി. ജൂണില്‍ 2 ദിവസവും ജൂലൈയില്‍ 10 ദിവസവും ആഗസ്തില്‍ ഒരു ദിവസവുമാണ് ശരാശരി മഴ ലഭിച്ചത്. ഇതിന് മുമ്പ് സമാനമായി മഴ കുറഞ്ഞത് 2016ലായിരുന്നു. എന്നാല്‍ ആ വര്‍ഷം ഇതിലും കൂടുതല്‍ മഴ കിട്ടി. കഴിഞ്ഞ 123 വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഇതിന് മുമ്പ് ഇതിലും കൂടുതല്‍ മഴ കുറഞ്ഞത് 1918ലും 1976ലുമാണെന്നാണ് കണക്കുകള്‍.

Tags: keralaRainSeason
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.