Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രസംഗിച്ചത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയെക്കുറിച്ച് അസുലഭ നിമിഷത്തിന് ദൈവത്തോട് നന്ദി പറഞ്ഞ് അനഘ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 10:30 am IST
inKerala
പി. അനഘ, അച്ഛന്‍ മോഹന്‍കുമാര്‍, അമ്മ വിജയ, സഹോദരി ഡോ. അമൃത എന്നിവര്‍ക്കൊപ്പം

പി. അനഘ, അച്ഛന്‍ മോഹന്‍കുമാര്‍, അമ്മ വിജയ, സഹോദരി ഡോ. അമൃത എന്നിവര്‍ക്കൊപ്പം

ന്യൂദല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ ചരിത്രമുറങ്ങുന്ന സംവിധാന്‍ സദന്റെ (പഴയ പാര്‍ലമെന്റ് മന്ദിരം) സെന്‍ട്രല്‍ ഹാളില്‍ സംസാരിക്കുക, അതും ലളിതജീവിതവും ആദര്‍ശങ്ങളും കൊണ്ട് ഭാരതത്തെ നയിച്ച മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെക്കുറിച്ച്, ആ അസുലഭ നിമിഷത്തിന് ദൈവത്തോട് നന്ദി പറയുകയാണ് തൃപ്പൂണിത്തുറ സ്വദേശി പി.അനഘ. കേള്‍വിക്കാരായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്രപ്രധാന്‍, അര്‍ജ്ജുന്‍ റാം മേഘ്വാള്‍…പിന്നെ അച്ഛനും അമ്മയും സഹോദരിയും.

നിരവധി പ്രസംഗമത്സരങ്ങളില്‍ ജേതാവായ അനഘയ്‌ക്ക് നെഹ്‌റു യുവകേന്ദ്ര നടത്തിയ പ്രസംഗമത്സരത്തില്‍ ലഭിച്ച ഒന്നാംസ്ഥാനമാണ് പാര്‍ലമെന്റില്‍ പ്രസംഗിക്കാനുള്ള അവസരമൊരുക്കിയത്. സെറ്റ് മുണ്ടും ധരിച്ച് കേരളീയ വേഷത്തിലാണ് അനഘ എത്തിയത്. കുസാറ്റിലെ എല്‍എല്‍ബി വിദ്യാര്‍ഥിനി അല്പനിമിഷ നേരത്തേക്കെങ്കിലും ഭാരതം മുഴുവന്‍ കാതോര്‍ക്കുന്ന ഒരു പ്രഭാഷകയായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രസംഗമത്സരത്തില്‍ വിജയികളായി എത്തിയ 28 പേരില്‍ ഏഴുപേര്‍ക്ക് മാത്രമാണ് പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്. അവരില്‍ ഒരാളായിരുന്നു കേരളത്തിനെ പ്രതിനിധീകരിച്ച് എത്തിയ അനഘ.
പാര്‍ലമെന്റിലടക്കം നടക്കുന്ന പ്രമുഖരുടെ പ്രസംഗങ്ങള്‍ സസൂക്ഷ്മം കേള്‍ക്കാറുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസംഗമാണെന്ന് അനഘ പറയുന്നു.

നിവേദിത വനിതാ സമാജം സംഘടിപ്പിച്ച സംസ്ഥാനതല പ്രബന്ധമത്സരത്തില്‍ ഒന്നാംസ്ഥാനം, കൊണാര്‍ക്ക് പബ്ലിഷേഴ്‌സ് ദേശീയതലത്തില്‍ നടത്തിയ മത്സരത്തില്‍ രണ്ടാംസ്ഥാനവുമുള്‍പ്പെടെ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് അനഘ. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനുസമീപം കോട്ടയ്‌ക്കകം ശില്‍പ്പിസൗഭദ്രം അപ്പാര്‍ട്മെന്റില്‍ മോഹന്‍കുമാര്‍-വിജയ ദമ്പതികളുടെ മകളാണ് അനഘ. ഡോ. അമൃത സഹോദരിയാണ്.

Tags: speechAnaghaLal Bahadur Shastrisamvidhan sabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.