Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മാധ്യമപ്രവര്‍ത്തകനെതിരെ വ്യാജപ്രചരണം: കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി റിപ്പോര്‍ട്ടര്‍ ചാനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2023, 10:53 pm IST
inNews

തിരുവനന്തപുരം: നിയമന കൈക്കൂലി കേസില്‍ മാധ്യമപ്രവര്‍ത്തകനെ കേസില്‍ കുരുക്കാന്‍ കൈരളി ചാനലിന്റെ ശ്രമം.

മാധ്യമ ഗൂഢാലോചന ചുമത്തി റിപോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകനായ അഷ്‌കര്‍ അലിക്കെതിരെയാണ് ‘കൈരളി’യും സിപിഎം സമൂഹമാധ്യമങ്ങളും വ്യാജപ്രചരണം അഴിച്ചു വിടുന്നത്. ഈ ആരോപണങ്ങളെ തള്ളി പോലീസ് മേധാവിയുടെ വിശദീകരണം റിപോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരായ നിയമന കൈക്കൂലി കേസില്‍ മാധ്യമ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദം പൊലീസ് തള്ളി. ഇതോടെ സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന കൈരളി ടിവിയുടെ വ്യാജപ്രചാരണം പൊളിഞ്ഞെന്ന് റിപോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തുവിട്ടിരുന്നു.

വാര്‍ത്ത പുറത്തുകൊണ്ടുവന്ന റിപോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകന്‍ അഷ്‌കര്‍ അലിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതി അഡ്വ ലെനിന്‍ ആരോപിച്ചിരുന്നു. ഒളിവിലിരുന്ന് പ്രതികരിക്കുന്ന അഡ്വ.ലെനിന്റെ വാദങ്ങള്‍ക്കാണ് കൈരളി ടിവിയും ഇടതുസമൂഹമാധ്യമങ്ങളും പ്രാധാന്യം നല്‍കിയതെന്ന് റിപ്പോര്‍ട്ടര്‍ ടിവി ആരോപിച്ചു.
ലെനിന്റെ ആരോപണം തെറ്റാണെന്നും മാധ്യമ പ്രവര്‍ത്തകന് ഗൂഢാലോചനയില്‍ പങ്കില്ലെന്നുമാണ് ഇപ്പോള്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിരിക്കുന്നത്. വ്യാജപ്രചാരണം അന്വേഷണം വഴി തിരിച്ച് വിടാനുള്ള ശ്രമമാണെന്നും പൊലീസ് അറിയിച്ചെന്ന് റിപ്പോര്‍ട്ടര്‍ ടിവി പ്രതികരിച്ചു.

ഈ വാര്‍ത്ത ഓണ്‍ലൈനില്‍ മാധ്യമങ്ങളില്‍ വന്നതിന്‌ശേഷവും കൈരളി ചാനല്‍ റിപ്പോര്‍ട്ടറിനെതിരെ മാധ്യമ ഗൂഢാലോചന വാര്‍ത്ത ശരിയാണെന്ന് വരുത്തിതീര്‍ക്കും വിധം വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കൈരളിക്കെതിരെ കേസ് നല്‍കുമെന്ന് മീറ്റ് ദി എഡിറ്റേര്‍സ് ചര്‍ച്ചാ പരിപാടിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യക്തമാക്കി.

Tags: keralaReporter TV JournalistKairali Channelrecruitment bribery case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.