Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനവാസകാലത്ത് ഭഗവാന്‍ രാമന്‍ സഞ്ചരിച്ച പാതയിലുടനീളം രാമസ്തംഭങ്ങള്‍ വരുന്നു; ആദ്യത്തെ സ്തംഭം അയോദ്ധ്യയിലെ കര്‍സേവകപുരത്തെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2023, 08:11 pm IST
in India

ലക്‌നൗ: ഭഗവാന്‍ രാമന്‍ സഞ്ചരിച്ച പാതയില്‍ രാജ്യത്ത് അയോദ്ധ്യ മുതല്‍ രാമേശ്വരം വരെ 290 തൂണുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ മൗണ്ട് അബുവില്‍ നിന്ന് അയോദ്ധ്യയിലെ കര്‍സേവകപുരത്തേക്ക് ആദ്യത്തെ രാമസ്തംഭം എത്തിച്ചു. 15 അടി ഉയരവും 2.5 അടി വീതിയുമുള്ള ഈ തൂണ്‍ അയോദ്ധ്യയിലെ മണിപര്‍വതത്തിലാണ് സ്ഥാപിക്കുന്നത്. അശോക് സിംഗാള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഈ തൂണുകള്‍ സ്ഥാപിക്കുന്നത്. രാമസ്തംഭം സ്ഥാപിക്കാന്‍ അയോദ്ധ്യ മുതല്‍ രാമേശ്വരം വരെയുള്ള 290 സ്ഥലങ്ങളും ഫൗണ്ടേഷന്‍ കണ്ടെത്തിയിട്ടുണ്ട്.

മണിപര്‍വ്വതത്തിന് പുറമെ അയോദ്ധ്യയുടെ വിവിധ ഭാഗങ്ങളിലായി നാല് തൂണുകള്‍ കൂടി സ്ഥാപിക്കുമെന്ന് അശോക് സിംഗാള്‍ ഫൗണ്ടേഷന്‍ അംഗമായ മനോജ് തിവാരി പറഞ്ഞു. ഓരോ തൂണുകള്‍ക്കും 1000 വര്‍ഷത്തെ ആയുസ്സ് ആണ് കണക്കാക്കുന്നത്. ഓരോ തൂണിലും വില്ലും അമ്പും ഭഗവാന്റെ ധ്വജവും കൊത്തിയിട്ടുണ്ടാകും. വാത്മീകി രാമായണത്തില്‍ പ്രതിപാദിപ്പിക്കുന്നത് പോലെ വനവാസത്തിനായി അയോദ്ധ്യയില്‍ നിന്നുള്ള യാത്രയ്‌ക്കിടെ ഭഗവാന്‍ രാമനും സീതാദേവിയും കടന്നു പോയെന്ന് കരുതപ്പെടുന്ന ഇടങ്ങളിലാണ് ഇവ സ്ഥാപിക്കുകയെന്നും മനോജ് തിവാരി പറയുന്നു.

കേരളത്തില്‍ ശബരിമല ഗ്രാമത്തിലെ ശബരി ആശ്രമത്തിലും ശ്രീരാമ സ്തംഭം സ്ഥാപിക്കും. ശ്രീരാമനെ ശബരി കണ്ടുമുട്ടിയ വനമാണ് ശബരിമലയെന്നാണ് ഐതീഹ്യം. ഓരോ തൂണിലും വാല്‍മീകി രാമായണത്തിലെ ഈരടികള്‍ ഉണ്ടായിരിക്കും. സന്ദര്‍ശിച്ച സ്ഥലത്തെയും അതിന്റെ പ്രാധാന്യത്തെയും സൂചിപ്പിക്കുന്നതായിരിക്കും ഈരടികള്‍. ഭാവി തലമുറയെ ശ്രീരാമന്റെ ജീവിതത്തെ കുറിച്ച് ബോധവാന്മാരാക്കാനുള്ള വിലമതിക്കാനാവത്ത സംഭാവന ആയിരിക്കും സ്തംങ്ങളെന്ന് ചമ്പത് റായ് പറഞ്ഞു. 100 മുതല്‍ 120 ചതുരശ്രയടി സ്ഥലത്താകും തൂണുകള്‍ സ്ഥാപിക്കുക. ദക്ഷിണേന്ത്യയില്‍ ശബരിമലയ്‌ക്ക് പുറമേ ധനുഷ്‌കോടിയിലെ രാമസേതുവിലും തെലങ്കാനയിലെ തുംഗഭദ്ര നദിയുടെ തീരത്തും തൂണുകള്‍ സ്ഥാപിക്കും.

 

Tags: ayyodhyaRam Stambh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാം ലല്ലയുടെ വിഗ്രഹ നിർമ്മാണം അവസാനഘട്ടത്തിൽ; ഒക്ടോബർ 31-നകം ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് കൈമാറും 

India

രാമക്ഷേത്രത്തിന് സമീപം താമരയുടെ ആകൃതിയില്‍ ജലധാര; 25,000 പേര്‍ക്ക് ഒരേസമയം കാണാന്‍ കഴിയും; പുത്തന്‍ പദ്ധതി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.