Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍, പ്രാണോയിയും സിന്ധുവും പ്രി ക്വാട്ടറില്‍

വനിതാ ഹോക്കിയില്‍, തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഹോങ്കോങ്ങിനെ 13-0ന് പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2023, 06:06 pm IST
in Sports

ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് മത്സരത്തില്‍ നേപ്പാളിനെ 23 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നു. സ്പോര്‍ട്സ് ക്ലൈംബിംഗില്‍ അനിഷ വര്‍മയും ശിവ്പ്രീത് പന്നുവും വനിതകളുടെ സ്പീഡ് യോഗ്യതാ ഇനത്തില്‍ ആദ്യ 16-ല്‍ പ്രവേശിച്ചു. അമ്പെയ്‌ത്തില്‍ അദിതി ഗോപിചന്ദിനെ പരാജയപ്പെടുത്തി ജ്യോതി സുരേഖ വെണ്ണം വ്യക്തിഗത വനിതാ കോമ്പൗണ്ട് ഇനത്തില്‍ ഫൈനലില്‍ കടന്നു.

അദിതി ഗോപിചന്ദ് സ്വാമി വെങ്കലത്തിനായി മത്സരിക്കും. ഏഷ്യന്‍ ഗെയിംസ് റെക്കോഡ് സ്‌കോര്‍ രണ്ടുതവണ അവര്‍ ഈയിനത്തില്‍ തകര്‍ത്തു. പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ക്വാര്‍ട്ടര്‍ ഫൈനലില്‍ അഭിധേക് വര്‍മ ഖസാകിസ്ഥാന്റെ ആന്ദ്രെ ത്യുത്യുനെ പരാജയപ്പെടുത്തി. ഓജസ് പ്രവീണ്‍ ഡിയോട്ടാലെ 150-146 എന്ന സ്‌കോറിനാണ് യാങ് ജേവോണിനെ പരാജയപ്പെടുത്തിയത്. 147-145 എന്ന സ്‌കോറിന് കൊറിയയ്‌ക്കെതിരായ വിജയത്തോടെ അഭിഷേക് വര്‍മ പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് ഫൈനലില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ഓജസ് സ്വര്‍ണ്ണ മെഡലിനായി അഭിഷേകിനെ നേരിടും.

വനിതാ ഹോക്കിയില്‍, തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഹോങ്കോങ്ങിനെ 13-0ന് പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. വനിതകളുടെ 800 മീറ്ററില്‍ ചന്ദ, ഹര്‍മിലന്‍ ബെയ്ന്‍സ് എന്നിവര്‍ ഹീറ്റ്സില്‍ ഒന്നാം സ്ഥാനം നേടി. ടെന്നീസില്‍ വനിതാ ടീം മംഗോളിയയെ 3-0ന് തോല്‍പിച്ചു. പൂള്‍ എയില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് സ്‌ക്വാഷ് ജോഡികളായ ദീപിക പള്ളിക്കലും ഹരീന്ദര്‍ പാല്‍ സിംഗ് സന്ധുവും ജപ്പാനെ പരാജയപ്പെടുത്തി.

പുരുഷന്മാരുടെ 4 ഃ 400 മീറ്റര്‍ റിലേ റൗണ്ട് 1 ല്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. കബഡിയില്‍, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ 55-18 ന് ബംഗ്ലാദേശിനെ തോല്‍പിച്ചു. ബാഡ്മിന്റണില്‍ എച്ച്എസ് പ്രണോയും പി വി സിന്ധുവും പ്രി ക്വാട്ടറിലെത്തി.

Tags: cricketAsian Gamespranoypv sindhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Badminton

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

പുതിയ വാര്‍ത്തകള്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.