Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മറയൂര്‍ പട്ടണം അടക്കിവാണ് വാനരസേനയുടെ വിളയാട്ടം

Marayoor town is surrounded by Vanarasena

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 06:51 am IST
inIdukki

മറയൂര്‍: മറയൂര്‍ പട്ടണം അടക്കിവാഴുകയാണ് 500ലധികം വരുന്ന കുരങ്ങുകള്‍. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഓഫീസുകളും കൃഷിയിടങ്ങളും ഇവരുടെ അധീനതയിലാണ്. ദിവസവും ശരാശരി 400 രൂപയുടെ നഷ്ടമെങ്കിലും കുരങ്ങുകള്‍ ഒരു വ്യാപാര സ്ഥാപനത്തിന് ഉണ്ടാക്കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.

ടൗണിന് സമീപമുള്ള കൃഷിയിടങ്ങളിലെ മരങ്ങളിലാണ് ഇവയുടെ രാപ്പാര്‍പ്പ്. പുലര്‍ച്ചയോടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി വിളയാട്ടം തുടങ്ങും. ഒരു മാതിരി ഗുണ്ടാ
സംഘങ്ങളെപ്പോലെയാണ് ഇവയുടെ ഭരണം. കുരങ്ങിന്‍ കൂട്ടം സംഘടിതമായി വ്യാപാര സ്ഥാപനത്തില്‍ കയറും. കണ്ണില്‍ കണ്ടതെല്ലാം കൈക്കലാക്കും. കടക്ക് മുന്നില്‍ കമ്പിവേലി തീര്‍ത്തും പ്രത്യേകംജീവനക്കാരെ നിയമിച്ചും കുരങ്ങുകളെ തുരത്തുവാന്‍ വ്യാപാരികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരുഫലവുമുണ്ടാകുന്നില്ല.

കൃഷിയിടങ്ങളില്‍ നിന്നും ഒരു വിളയും എടുക്കുവാന്‍ കുരങ്ങിന്‍ കൂട്ടം അനുവദിക്കാറില്ല. കരിമ്പ് ഒടിച്ചും മറ്റ് വിളകള്‍ നശിപ്പിച്ചും ഇവര്‍ അടക്കിവാഴുന്നു. വീട് തുറന്നിട്ടാല്‍ അകത്തുകയറി കാണുന്നതെല്ലാം വലിച്ചു വാരിയിട്ട് ആവശ്യമുള്ളത് എടുത്തു കൊണ്ടുപോകും. സഞ്ചാരികളുടെ ഭക്ഷണ പൊതികള്‍ നിമിഷ നേരം കൊണ്ട് തട്ടിയെടുക്കും. വാഹനങ്ങളുടെ ഗ്ലാസ് തുറന്നിട്ടാല്‍ അകത്ത് കയറി സീറ്റടക്കം കീറി നശിപ്പിക്കും. അകത്തുള്ള സാധനങ്ങളും എടുത്തുകൊണ്ട് പോകും. മുമ്പ് വനത്തിലെ കായ്‌കനികളായിരുന്നു ഇവയുടെ ഭക്ഷണം. എന്നാല്‍ കാലം മാറിയപ്പോള്‍ കുരങ്ങുകളും ന്യൂജെന്‍ ആയി. ബദാമും കശുവണ്ടി പരിപ്പും മിക്സ്ച്ചറും ബിസ്‌ക്കറ്റും ആപ്പിളും മുന്തിരിയുമൊക്കെയാണ് ഇപ്പോഴത്തെ ഡയറ്റ്.

കടയില്‍ കയറിയാല്‍ കണ്ണ് ഇവയിലാണ്. എതിര്‍ത്താല്‍ അക്രമ സ്വഭാവം കാണിക്കുന്നതിനാല്‍ വ്യാപാരികള്‍ ഭയത്തിലാണ്. കുരങ്ങുകളെ ടൗണില്‍ നിന്ന് മാറ്റാനും ഇവയ്‌ക്ക് വനത്തിനുള്ളില്‍ ആവശ്യമായ ഭക്ഷണം ഒരുക്കാനും വേണ്ട സൗകര്യം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇവിടെ എത്തുന്ന സഞ്ചാരികളേയും കുരങ്ങുകള്‍ പലപ്പോഴും ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്.

Tags: idukkiVanarasenaMarayoor townMonkeys
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.