Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വച്ഛതാ ഹി സേവ; ഒരു മണിക്കൂര്‍ ശ്രമദാനം ഇന്ന്

പി.ഷിമിത്ത്byപി.ഷിമിത്ത്
Oct 1, 2023, 07:00 am IST
inIndia

ന്യൂദല്‍ഹി: ശുചിത്വ ഭാരതത്തിനായി ഒരു ദിവസം ഒരു മണിക്കൂര്‍ ഒരുമിച്ച് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ഭാരതം മുഴുവന്‍ ഇന്ന് ഒരു മണിക്കൂര്‍ ശ്രമദാനം നടത്തും. രാവിലെ 10 ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സ്വച്ഛ് ഭാരത് മിഷന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമാണിത്. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധപ്രവര്‍ത്തനമായി ഇതുമാറും. ഗാന്ധി ജയന്തിക്ക് മുന്നോടിയായി ശുചീകരണത്തിനായി ഒരു മണിക്കൂര്‍ ശ്രമദാനം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിന്റെ 105-ാം എപ്പിസോഡിലാണ് ആഹ്വാനം ചെയ്തത്. ഈ ശ്രമദാനം രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിക്കുള്ള സ്വച്ഛാഞ്ജലിയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പ്രത്യേകം തയാറാക്കിയ സ്വച്ഛതാ ഹി സേവ പോര്‍ട്ടലിലൂടെ ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കിയിരുന്നു. ഇതില്‍ ശ്രമദാനത്തിന്റെ ചിത്രങ്ങളും വ്യക്തികള്‍ക്ക് അപ്ലോഡ് ചെയ്യാം. എല്ലാ നഗര, ഗ്രാമപഞ്ചായത്തുകളും വ്യോമയാനം, റെയില്‍വേ, വിവരസാങ്കേതികവിദ്യ തുടങ്ങി സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളും പൊതുസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ആര്‍എഡബ്ല്യൂ എന്നിവര്‍ ശുചീകരണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും. പൊതുസ്ഥലങ്ങളില്‍ യഥാര്‍ത്ഥ ശുചീകരണം നടത്താനാണ് ഈ മഹാശുചീകരണ പരിപാടി ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അഭിപ്രായപ്പെട്ടു. രാജ്യത്താകമാനം 6.4ലക്ഷത്തിലധികം സ്ഥലങ്ങളാണ് ശ്രമദാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ലക്ഷം സ്ഥലങ്ങളില്‍ വിവിധ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷനുകള്‍ ശ്രമദാനം നടത്തും. 35,000 അങ്കണവാടികള്‍ പ്രാദേശിക കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ ശുചീകരിക്കും.

കര-നാവിക-വ്യോമസേനകള്‍ പൊതുജനങ്ങളുമായി കൈകോര്‍ത്ത് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ദേശീയ പാതകള്‍, തീരദേശ മേഖലകള്‍ എന്നിവയുടെ ശുചീകരണം വിവിധ അസോസിയേഷനുകളും പ്രാദേശിക കൂട്ടായ്‌മകളും ഏറ്റെടുത്തിട്ടുണ്ട്. സേവാഭാരതി, മാതാ അമൃതാനന്ദമയി മഠം തുടങ്ങിയവരും ശുചീകരണത്തില്‍ പങ്കാളിയാകും. സുലഭ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ സമൂഹ-പൊതുശൗചാലയങ്ങള്‍ ശുചിയാക്കും.15 ലക്ഷത്തിലധികം പേരുടെ പങ്കാളിത്തത്തിലുള്ള ശുചീകരണമാണ് വനിതാ ശിശു വികസന മന്ത്രാലയം മാത്രം തയാറാക്കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, നദീ തീരങ്ങള്‍, അഴുക്കുചാലുകള്‍ തുടങ്ങിയവയുടെ ശുചീകരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ഫൗണ്ടേഷന്‍ രാജ്യത്തുടനീളം സ്‌കൂളുകളിലും ശുചിത്വത്തിനായി ശ്രമദാനം നടത്തും.

Tags: Narendra ModiSwachhta hi seva
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.