Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇസ്ലാമിക പണ്ഡിതൻ സി.എച്ച്. മുസ്തഫ മൗലവിയ്‌ക്ക് വധഭീഷണി; ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമെന്ന് ഭീഷണി

ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്കെതിരെ വധഭീഷണി ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 05:35 pm IST
inKerala

കോഴിക്കോട് : ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്കെതിരെ വധഭീഷണി ഉയരുന്നു. ഇസ്ലാമിനകത്തെ പഴയമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന പണ്ഡിതനാണ് മുസ്തഫ മൗലവി. ഇദ്ദേഹം മുസ്ലീം വ്യക്തിനിയമത്തിന്റെ കടുത്ത വിമര്‍ശകനുമാണ്.

സെന്‍റർ ഫോർ ഇൻക്ലൂസീവ് ഇസ്ലാം ആൻഡ് ഹ്യൂമനിസത്തിന്റെ ഉപദേശകന്‍ കൂടിയാണ് മുസ്തഫ മൗലവി. വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്തമായ ശരിയത്ത് നിയമങ്ങളെ വിമര്‍ശിക്കുന്ന പണ്ഡിതനാണ്. ഈജിപ്തിലുള്ള ശരിയത്ത് നിയമമല്ല, ടൂണിഷ്യയില്‍ ഉള്ളത്. അതല്ല ജോര്‍ദ്ദാനില്‍ ഉള്ളത്. അതുപോലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുവെന്നും മുസ്തഫ മൗലവി പറയുന്നു. ആ രാജ്യങ്ങളില്‍  നിലനില്‍ക്കുന്ന മുസ്ലിംവ്യക്തിനിയമമല്ല, ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുസ്ലിം വ്യക്തിനിയമം.1937ല്‍ എഴുതപ്പെട്ട ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം ഖുറാന് വിരുദ്ധമാണെന്നും അതിനാല്‍ ഖുറാന്‍ നവീകരിക്കപ്പെടണമെന്നും ഖുറാന്‍ വ്യാഖ്യാതാവ് കൂടിയായ മുസ്തഫ മൗലവി വാദിയ്‌ക്കുന്നു.

സ്വന്തം മതത്തിൽ നിന്ന് തന്നെയാണ് മുസ്തഫ മൗലവിയ്‌ക്ക് വധ ഭീഷണി ഉയരുന്നത്. ഇസ്ലാമിലെ ലിംഗവിവേചനത്തെ കര്‍ശനമായി ചോദ്യം ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഈയിടെ യാഥാസ്ഥിതിക ഇസ്ലാം വക്താക്കള്‍ അദ്ദേഹത്തെ തെരുവില്‍ തടയുകയും പരസ്യമായി ചോദ്യം ചെയ്യുകയും ഉണ്ടായി.

“നേരത്തെ സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. പക്ഷെ ഇപ്പോള്‍ തെരുവിലും അവർ നേരിട്ടു വന്ന് ഭീഷണിപ്പെടുത്തുന്നു,“- മുസ്തഫ മൗലവി പറഞ്ഞു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ആരും പരാതി ഗൗരവമായി എടുക്കുന്നില്ല . മരണത്തെ ഭയമില്ല.”- മുസ്തഫ മൗലവി പറയുന്നു.

സെപ്തംബർ 19, ചൊവ്വാഴ്ച, കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് ഗരീബ് രഥിൽ യാത്ര ചെയ്യവെ മുസ്തഫ മൗലവിയ്‌ക്ക് ഭീഷണി ഉണ്ടായി ശ്രീനാരായണ ഗുരു സമാധിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് ഭീഷണി ഉണ്ടായത്. ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് സ്വയം മൗലവിയാണെന്ന് പറയുന്നത്? എന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന സഹയാത്രികരില്‍ ഒരാള്‍ തട്ടിക്കയറുകയായിരുന്നു. ഇസ്ലാമിനെ തകർക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞും ആ യാത്രക്കാരന്‍ ബഹളം ഉണ്ടാക്കി . ചേകന്നൂരിന് എന്താണ് സംഭവിച്ചതെന്ന് അറിയാമോ എന്നും അയാൾ ചോദിച്ചു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് സൈബർ പോലീസിൽ മുസ്തഫ പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്താനോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ലെന്നും മുസ്തഫ മൗലവി പറയുന്നു.

Tags: Uniform Civil CodeUCCC.H.Mustafa MoulaviIslamic pundit Sharia lawChaknnur MaulaviMuslim personal law
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.