Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവയവദാനവും രാഷ്‌ട്രസേവ തന്നെ; സ്വതന്ത്രരാഷ്‌ട്രത്തില്‍ ദേശഭക്തി പ്രവര്‍ത്തിക്കുന്നത് സമാജസേവയുടെ രൂപത്തിലാണെന്ന് ഡോ. മോഹന്‍ ഭാഗവത്

പൗരധര്‍മ്മത്തിന്റെ പരിപാലനമാണ് നമ്മുടെ ദൗത്യമെന്ന് തിരിച്ചറിയണം. ഒരുമിച്ച് ചേര്‍ന്ന് മുന്നേറാനുള്ള ചുമതല ഓരോ പൗരനുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 10:25 am IST
inIndia
ഗുജറാത്തിലെ സൂററ്റില്‍ ഡൊണേറ്റ് ലൈഫ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അവയവദാതാക്കളുടെ കുടുംബസംഗമത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഗുജറാത്തിലെ സൂററ്റില്‍ ഡൊണേറ്റ് ലൈഫ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അവയവദാതാക്കളുടെ കുടുംബസംഗമത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

സൂററ്റ്(ഗുജറാത്ത്): അവയവദാനവും ദേശഭക്തിയുടെ പ്രവര്‍ത്തനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. സ്വതന്ത്രരാഷ്‌ട്രത്തില്‍ ദേശഭക്തി പ്രവര്‍ത്തിക്കുന്നത് സമാജസേവയുടെ രൂപത്തിലാണെന്നും അതില്‍ അവയവദാനത്തിന് പ്രമുഖമായ പങ്കാളിത്തമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂററ്റില്‍ ഡൊണേറ്റ് ലൈഫ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അവയവദാതാക്കളുടെ കുടുംബസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിന് മുമ്പ് ഓരോ പൗരന്റെയും ലക്ഷ്യം അടിമത്തത്തില്‍നിന്നുള്ള വിമോചനമായിരുന്നു. എല്ലാ വഴിയിലൂടെയും അതിനായി പ്രയത്‌നം നടന്നു. ആയുധമെടുത്ത് വിപ്ലവകാരികളും അഹിംസ ആയുധമാക്കി ഗാന്ധിജിയടക്കമുള്ള നേതാക്കളും അതിനായി പോരാടി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം എന്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്? എല്ലാം സര്‍ക്കാരിനെ ഏല്പിച്ച് അവര്‍ ചെയ്യട്ടെ എന്ന് കരുതുകയല്ല വേണ്ടത്.

പൗരധര്‍മ്മത്തിന്റെ പരിപാലനമാണ് നമ്മുടെ ദൗത്യമെന്ന് തിരിച്ചറിയണം. ഒരുമിച്ച് ചേര്‍ന്ന് മുന്നേറാനുള്ള ചുമതല ഓരോ പൗരനുമുണ്ട്. നിയമങ്ങളെ അനുസരിച്ച്, ഭരണഘടനയെ സംരക്ഷിച്ച്, സമാജത്തിലെ ഓരോ അംഗത്തെയും പരിപാലിക്കാനുള്ള ആ ദൗത്യനിര്‍വഹണത്തിനാണ് തയാറാകേണ്ടത്.കൊവിഡ് കാലത്ത് ഭാരതം അത് തെളിയിച്ചു.

സര്‍ക്കാരിനൊപ്പം സമാജം ഒറ്റക്കെട്ടായി നിന്നു. ലോകത്ത് കൊവിഡ് മഹാമാരിക്കെതിരെ ഏറ്റവും സമര്‍ത്ഥമായി പൊരുതിയതും വിജയിച്ചതും ഭാരതമാണ്. അതിന് കാരണം പൗരധര്‍മ്മത്തിലുള്ള നമ്മുടെ പാരമ്പര്യമാണ്. ദധീചിയുടെ ത്യാഗമാണ് നമ്മുടെ ആദര്‍ശം. ആസുരികതയെ ഇല്ലാതാക്കാന്‍ ദേവശക്തികള്‍ക്ക് അദ്ദേഹം നട്ടെല്ല് ദാനം ചെയ്തു. അത് പ്രപഞ്ചരക്ഷയ്‌ക്കുവേണ്ടിയുള്ള വജ്രായുധമായി.

മനുഷ്യശരീരം പൗരനന്മയ്‌ക്കുവേണ്ടിയുള്ളതാണ്. രാഷ്‌ട്രത്തിനായി ജീവിക്കാനും മരിക്കാനും വേണ്ടിയുള്ളതാണ്. മരണത്തിന് ശേഷവും ജീവന്‍ തുടിക്കുന്ന അവയവങ്ങളും അതിന് വേണ്ടിത്തന്നെ സമര്‍പ്പിക്കുന്ന ഈ മാതൃക രാഷ്‌ട്രഭക്തിയുടെ തന്നെ ഉദാത്തഭാവമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

2005ല്‍ ആരംഭിച്ച ഡൊണേറ്റ് ലൈഫ് എന്ന സംഘടന ഇതുവരെ രാജ്യത്തുടനീളം 1100 പേര്‍ക്ക് അവയവദാനം നിര്‍വഹിച്ചതായി പ്രസിഡന്റ് നിലേഷ് മണ്ട്‌ലേവാല പറഞ്ഞു. രാജ്യത്ത് 12 ലക്ഷത്തില്‍ ഒരാള്‍ മാത്രമാണ് അവയവദാനത്തിന് തയാറാകുന്നതെന്നും ഈ രംഗത്ത് കൂടുതല്‍ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: organ donationDr.Mohan Bhagwat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.