Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിടിഎഫിന് വന്‍വിജയം; ഐഎന്‍ഡിഐഎ മാതൃകാസഖ്യത്തിന് തോല്‍വി

ഐഎന്‍ഡിഐഎ സഖ്യത്തിന്റെ മാതൃകയില്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ പിന്തുണയുള്ള ഒന്‍പത് അധ്യാപക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ഡെമോക്രാറ്റിക് യുണൈറ്റഡ് ടീച്ചേഴ്സ് അലയന്‍സിനെയാണ് എന്‍ഡിടിഎഫ് പരാജയപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 09:44 pm IST
in India
ദല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിടിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എ.കെ. ഭാഗിക്ക് സഹപ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം

ദല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിടിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എ.കെ. ഭാഗിക്ക് സഹപ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍(ഡിയുടിഎ) തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട്(എന്‍ഡിടിഎഫ്) സ്ഥാനാര്‍ ത്ഥികള്‍ക്ക് വന്‍വിജയം.

ഐഎന്‍ഡിഐഎ സഖ്യത്തിന്റെ മാതൃകയില്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ പിന്തുണയുള്ള ഒന്‍പത് അധ്യാപക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ഡെമോക്രാറ്റിക് യുണൈറ്റഡ് ടീച്ചേഴ്സ് അലയന്‍സിനെയാണ് എന്‍ഡിടിഎഫ് പരാജയപ്പെടുത്തിയത്.

ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ലഭിച്ച വന്‍ വിജയത്തിനുപിന്നാലെ എന്‍ഡിടിഎഫ് നേടിയ വിജയവും രാജ്യതലസ്ഥാനത്ത് വന്‍ചര്‍ച്ചയായിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ നാഷണല്‍ ടീച്ചേഴ്സ് കോണ്‍ഗ്രസ്, എഎപിയുടെ അക്കാദമിക് ഫോര്‍ ആക്ഷന്‍ ആന്‍ഡ് ഡവലപ്മെന്റ് ടീച്ചേഴ്സ് അസോസിയേഷന്‍, ഇടതു സംഘടനയായ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട്, സ്വതന്ത്ര അധ്യാപക സംഘടനകളായ കോമണ്‍ ടീച്ചേഴ്സ് ഫ്രണ്ട്, ദല്‍ഹി ടീച്ചേഴ്സ് ഇനിഷ്യേറ്റീവ്, ഇന്‍ഡിപെന്‍ഡന്റ് ടീച്ചേഴ്സ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, സമാജ്വാദി ശിക്ഷ്‌ക് മഞ്ച് തുടങ്ങിയവരാണ് ഐഎന്‍ഡിഐഎ സഖ്യം മാതൃകയില്‍ ഡെമോക്രാറ്റിക് യുണൈറ്റഡ് ടീച്ചേഴ്‌സ് അലയന്‍സ് എന്ന പേരില്‍ സഖ്യം രൂപീകരിച്ച് മത്സരിച്ചത്.

നിലവിലെ ഡിയുടിഎ പ്രസിഡന്റായ ഡോ. എ.കെ. ഭാഗി തന്നെയായിരുന്നു എന്‍ഡിടിഎഫ് സ്ഥാനാര്‍ത്ഥി. ഡോ. എ.കെ. ഭാഗി 4,182 വോട്ടുകള്‍ നേടിയപ്പോള്‍ ഡെമോക്രാറ്റിക് യുണൈറ്റഡ് ടീച്ചേഴ്‌സ് അലയന്‍സ് സ്ഥാനാര്‍ത്ഥി ആദിത്യനാരായണ്‍ മിശ്രയ്‌ക്ക് 3,787 വോട്ടുകളാണ് ലഭിച്ചത്. 395 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഡോ. എ.കെ. ഭാഗി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ധ്യാല്‍സിങ് കോളേജിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് ഡോ. എ.കെ. ഭാഗി.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എന്‍ഡിടിഎഫ് സ്ഥാനാര്‍ത്ഥികളായ ഡോ. കമലേഷ് കുമാര്‍ രഘുവംശി, ഡോ. ചമന്‍സിങ്, ഡോ. അദിതി നാരായണി പാസ്വാന്‍, ഡോ. ആകാന്‍ക്ഷ ഖുരാന, ഡോ. അമിത് സിങ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 8,187പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.

Tags: Delhi University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹിയില്‍ ജാമിയ മലയാളി ഹല്‍കയുടെ യോഗം നടക്കുമ്പോഴുള്ള വിവിധ ദൃശ്യങ്ങള്‍
India

ഹമാസ് ആശയങ്ങളുമായി ജാമിയ മലയാളി ഹല്‍ക എന്ന ദല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സംഘടന; ഇവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഘടനവാദആശയങ്ങള്‍

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് നല്‍കിയത് ഇഷാന്‍, എറിഞ്ഞത് അര്‍മാന്‍…ഞെട്ടിത്തെറിച്ച് ദല്‍ഹി

Editorial

എബിവിപിയുടെ ജെന്‍-സി മുന്നേറ്റം

Vicharam

എബിവിപിയുടെ ജൈത്രയാത്ര; ജെന്‍-സി, ദേശീയതയ്‌ക്കും ജനാധിപത്യത്തിനും ഒപ്പം

ദല്‍ഹി സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ച ഛാത്ര ഗര്‍ജന റാലിയില്‍ എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സോളങ്കി സംസാരിക്കുന്നു
India

ഛാത്രഗര്‍ജന റാലി സംഘടിപ്പിച്ച് എബിവിപി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.